Author: George Kakkanatt

കുടുംബത്തെയോര്‍ത്ത്! ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നത് സ്വന്തം കാറില്‍: കൊറോണയ്‌ക്കെതിരെ പൊരുതുന്ന ഡോക്ടര്‍മാര്‍ കഴിയുന്നത് സ്വയം ക്വാറന്റൈനില്‍

ന്യൂഡല്‍ഹി: കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്നും പട നയിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാട് എത്രപറഞ്ഞാലും തീരില്ല. മാത്രമല്ല അവരുടെ അര്‍പ്പണബോധത്തിന് എത്ര കൈയ്യടിച്ചാലും മതിവരുകയുമില്ല. അത്തരത്തില്‍ ആത്മാര്‍ഥ സേവനം ചെയ്യുന്ന രണ്ടു ഡോക്ടര്‍മാര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നത് സ്വന്തം കാറിലാണ്. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരാണ് സച്ചിന്‍ നായകും സച്ചിന്‍ പാടിതാറുമാണ് കാറുകളില്‍ ഉറങ്ങുന്നത്. നിത്യവും ഷിഫ്റ്റ് കഴിഞ്ഞാല്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങും കാറുകളില്‍ തന്നെ വിശ്രമിക്കും. വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം ഇരുവരും എടുത്തത്. പുസ്തക വായനയും ചെറുമയക്കവും വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുമാണ് അവര്‍ കാറിലെ വിശ്രമ സമയം ചെലവഴിക്കുന്നത്. നിത്യവും കോവിഡ് ബാധിതരുമായി ഇടപഴകുന്നതിനാല്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷയെ കരുതി കാറില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ് ഇരുവരും. സച്ചിന്‍ നായകിന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. ‘കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ ഭരണകൂടത്തിനോ, ഞങ്ങള്‍ക്കോ തയ്യാറെടുപ്പിനുള്ള സമയം കിട്ടിയില്ല. സ്വയം പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്.’ അദ്ദേഹം പറയുന്നു. രോഗികളും ജീവനക്കാരുമുള്‍പ്പടെ നിത്യവും 100 പേരോട് ഡോക്ടര്‍ക്ക് ഇടപഴകേണ്ടി വരാറുണ്ട്. ഞങ്ങള്‍ സാംപിള്‍ കളക്‌ട് ചെയ്യുന്നുണ്ട്. അതില്‍ നിന്ന് രോഗം ബാധിച്ചേക്കാം അതാണ് ഞാന്‍ കാറില്‍ കഴിയാന്‍ തീരുമാനിച്ചത്, ഡോക്ടര്‍ പറയുന്നു. സച്ചിന്‍ പടിതാര്‍ അനസ്തെറ്റിസ്റ്റാണ്. മാര്‍ച്ച്‌ 31 മുതല്‍ അദ്ദേഹവും കാറില്‍ തന്നെയാണ് കഴിയുന്നത്. ബാക്ക് സീറ്റ് കിടക്കയായി ഉപയോഗിക്കുന്നു. വീട്ടില്‍ പ്രായമായ ആളുകള്‍ ഉള്ളതുകൊണ്ടാണ് കാറിലേക്ക് താമസം മാറാന്‍ ഡോക്ടര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുഡോക്ടര്‍മാര്‍ക്കും അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി ശിവരാജ് ചൗഹാനും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘ഞാനും മുഴുവന്‍ മധ്യപ്രദേശും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നിങ്ങളെ പോലുള്ള പോരാളികളെ അഭിവാദ്യം ചെയ്യുന്നു. ഇതേ ദൃഢനിശ്ചയത്തോടെ നാം മുന്നോട്ടുപോവുകയാണെങ്കില്‍ വളരെ വേഗം ഈ വലിയ യുദ്ധം നാം ജയിക്കും.’ സച്ചിന്‍ ജീ നിങ്ങളുടെ പോരാട്ടവീര്യത്തിന് സല്യൂട്ട് എന്നാണ് ചൗഹാന്‍ കുറിച്ചത്. 359 കേസുകളാണ് മധ്യപ്രദേശില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 26 മരണവും റിപ്പോര്‍ട്ട്...

Read More

കൊവിഡ് 19: സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 3287 ആയി

റിയാദ്: സൗദി അറേബ്യയില്‍ 355 പേര്‍ക്ക് കൂടിരോഗം സ്ഥിരീകരിച്ചു . ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3287 ആയി ഉയരുകയും ചെയ്തു.പുതുതായി മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 44 ആയി. രാജ്യത്ത് 45 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളില്‍ ഓരോന്ന് വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ് രജിസ്റ്റര്‍ ചെയ്തത്. പുതിയ രോഗികളില്‍ 89 പേര്‍ മദീനയിലാണ്. റിയാദില്‍ 83, മക്കയില്‍ 78, ജിദ്ദയില്‍ 45, തബൂക്കില്‍ 26, ഖത്വീഫില്‍ 10, യാംബുവില്‍ നാല്, ത്വാഇ-ഫില്‍ നാല്, ദറഇയയില്‍ നാല്, ഹുഫൂഫിലും ഉനൈസയിലും അല്‍ഖര്‍ജിലും രണ്ട് വീതവും ഖമീസ് മുശൈത്ത്, അഹദ് റഫീദ, ബീഷ, അല്‍ബാഹ, റിയാദ് അല്‍ഖബ്റ, നജ്റാന്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പുതിയ കേസുകള്‍ രജിസ്റ്റര്‍...

Read More

ഓപ്പറേഷന്‍ സാഗര്‍ റാണി: 7754 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7754.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 50,836 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 26 ടണ്‍ കേടായ മത്സ്യമാണ് പിടിച്ചത്. കൊല്ലത്ത് 4700 കിലോയും കോട്ടയത്തു 2555 കിലോയും കേടായ മത്സ്യം പിടിച്ചു. തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂര്‍ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂര്‍ 8 കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. ഇത്തരത്തില്‍ മത്സ്യം കൊണ്ടു വരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷന്‍ 50, 58, 59 അനുസരിച്ച്‌ അഞ്ച് ലക്ഷം രൂപ പിഴയും സെക്ഷന്‍ 59 പ്രകാരം ആറുമാസം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റവുമാണ്. മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിലുപയോഗിക്കുന്ന പെട്ടികള്‍ അണുവിമുക്തമാക്കിയിരിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലത്തിലുള്ളതായിരിക്കണം. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മത്സ്യം കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും നിയമാനുസൃതം അത് നശിപ്പിച്ചു കളയുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി...

Read More

കോ​വി​ഡ് ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ര​ളം; 14 ജി​ല്ല​യ്ക്ക് 14 ലാ​ബ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ലു​ദി​വ​സം കൊ​ണ്ടു പു​തി​യ നാ​ലു ലാ​ബ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. 14 ജി​ല്ല​യ്ക്ക് 14 ലാ​ബ് എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ടെ​സ്റ്റ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച ഇ​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ 7.5 ശ​ത​മാ​നം പേ​രാ​ണ്. ഇ​രു​പ​തി​നു താ​ഴെ​യു​ള്ള​വ​ർ 6.9 ശ​ത​മാ​നം. 1,36,195 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,35,472 പേ​ർ വീ​ടു​ക​ളി​ലും 723 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. വ്യാ​ഴാ​ഴ്ച 153 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 12,710 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 11,469 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ല എ​ന്നു​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 12 പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ 4, കാ​സ​ർ​ഗോ​ഡ് 4, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഒ​ന്നു​വീ​തം, മ​ല​പ്പു​റം ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രി​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്. ഇ​തി​ൽ 11 പേ​ർ​ക്ക് സ​ന്പ​ർ​ക്കം​മൂ​ല​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്ന്...

Read More

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​ണി മാ​സ്ക് മ​തി; വേ​ണ​മെ​ങ്കി​ൽ ക​ഴു​കി പു​ന​രു​പ​യോ​ഗി​ക്കാം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മാ​സ്കു​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കി വീ​ണ്ടും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​സ്ക് ഉ​പ​യോ​ഗം വ്യാ​പി​പ്പി​ക്കു​ന്പോ​ൾ ഏ​തൊ​ക്കെ മാ​സ്ക് എ​വി​ടെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തി​ൽ കൃ​ത്യ​ത വേ​ണം. എ​ൻ 95 മാ​സ്ക് രോ​ഗി​ക്കും രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് വേ​ണ്ട​ത്. പൊ​തു​ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ തു​ണി​കൊ​ണ്ടു​ള്ള മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി. ക​ഴു​കി വീ​ണ്ടും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​വ​ണം ഇ​ത്. ര​ക്ത​ദാ​ന​ത്തി​ന് ത​യാ​റാ​കാ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന സ​മൂ​ഹം വ​ലി​യ നി​ല​യി​ലാ​ണു സ്വീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 1023 പേ​ർ​ക്ക് ര​ക്തം ന​ൽ​കാ​ൻ ക​ഴി​ഞ്ഞു. 4596 ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More