Author: George Kakkanatt

നാരായണന്‍ പുഷ്പരാജന്‍ (74) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: ക്വീന്‍സിലെ ഓട്ടോമൊബൈല്‍ സ്ഥാപനമായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. ഭാര്യ: രത്‌നമ്മ. മക്കള്‍: മുത്ത്, രാജേഷ്. മരുമക്കള്‍: സജി പണിക്കര്‍,...

Read More

ഏബ്രഹാം കുര്യാക്കോസ് (94) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശി ഏബ്രഹാം കുര്യാക്കോസ് അതിരമ്പുഴ (94) ഏപ്രില്‍ 10-നു റോക്ക് ലാന്‍ഡില്‍ നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ ഏബ്രഹാം. മക്കള്‍: ജോയി, മാണി, വില്‍സന്‍, ഷൈനി, വര്‍ഗീസ്. മരുമക്കള്‍: ഇസമ്മ, ലീലാമ്മ, ആന്‍സമ്മ, സബൂര്‍, ലാലി. സ്പ്രിംഗ് വാലിയിലെ ബ്രിക്ക് ചര്‍ച്ച്സെമിത്തേരിയില്‍ സംസ്‌കാരം. തീയതിയും സമയവും...

Read More

സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 4462 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 429 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഇതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 4462 ആയി. ഏഴ് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സഖ്യ 59 ആയതായും ആരോഗ്യ മന്ത്രാലയവക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ ആണ്. റിയാദ് 198, മക്കയില്‍ 103, മദീനയില്‍ 73, ജിദ്ദയില്‍ 19, ദമാമില്‍ 10, യാന്‍ബുവില്‍ 7, ഖാമിസ് മുഷൈത്തില്‍ 5, സമതയില്‍ 4, തബൂക്ക്, ഖത്തീഫ് എന്നിവിടങ്ങളില്‍ 3 കേസുകള്‍, തയ്ഫ്, സബിയ എന്നിവിടങ്ങളില്‍ 2 കേസുകള്‍ എന്നിങ്ങനെയാണ് ഇന്നലെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള...

Read More

ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്ബോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും മടക്കി നല്‍കുന്നത്. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച്‌ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്തൊട്ടാകെ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിച്ച ഈ വാഹനങ്ങള്‍ സ്ഥല പരിമിതി മൂലമാണ് വിട്ടു നല്‍കാന്‍...

Read More

ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല; വിശദാശങ്ങള്‍ പുറത്ത്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ 193 രാഷ്ട്രങ്ങളില്‍ പതിനേഴ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ലെസോത്തോ, കൊമോറോസ്, കിരിബാത്തി,മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൌരു, ഉത്തര കൊറിയ, പാലൌ, സാവോ തോം ആന്‍ഡ് പ്രിന്‍സിപി, സോളമന്‍ ദ്വീപുകള്‍, സൌത്ത് സുഡാന്‍, തജിക്കിസ്ഥാന്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, ടുവാലു, വന്വാടു, യെമന്‍ എന്നീ രാജ്യങ്ങളായിരുന്നു അവ. എന്നാല്‍ യെമനിലും സൌത്ത് സുഡാനിലും ആദ്യ കൊവിഡ് 19 പിന്നാലെ സ്ഥിരീകരിച്ചു. വളരെ കുറച്ച്‌ സന്ദര്‍ശകര്‍ എത്തുന്ന ചെറിയ ദ്വീപുകളാണ് ഇവയില്‍ ഏറിയവയും. പട്ടികയിലെ മറ്റെല്ലാ രാജ്യങ്ങളും ശാന്തസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന രാജ്യങ്ങളാണ്. ഇവയില്‍ എല്ലാം തന്നെ ജനസംഖ്യയും വളരെ കുറവാണ്. വത്തിക്കാന്‍ സിറ്റി, മൊണോക്കോ എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൌരുവില്‍ ആകെയുള്ളത് 10823 പേരാണ്. ഭൂമിയിലെ തന്നെ ഏറ്റവും കുറവ് സന്ദര്‍ശകരുള്ള രാഷ്ട്രം കൂടിയാണ് നൌരു. ഒരു കേസ് പോലുമില്ലാതിരുന്നിട്ടും കിരിബാത്തി, ടോംഗ, വന്വാടു എന്നിവിടങ്ങളില്‍ ഇതിനോടകം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണുള്ളത്. മറ്റ് രാജ്യങ്ങളുമായി കര അതിര്‍ത്തി പങ്കിടുന്നതും സഞ്ചാരികള്‍ നിരന്തരം എത്തുന്നതുമായ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചിട്ടുള്ളത് ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രവചനാതീതമായ വേഗത്തിലായിരുന്നു കൊവിഡ് 19 വൈറസ് പടര്‍ന്നത്. എന്നാല്‍ ആഗോളതലത്തില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയും രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിയുന്ന നിലയിലേക്ക് കൊവിഡ് 19 വളരെ കുറച്ച്‌ സമയം മാത്രമാണ് എടുത്തത്. 105952 പേര്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ...

Read More