Author: George Kakkanatt

കോവിഡ് പരത്തുന്നുവെന്ന് സംശയം; ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റ് അടച്ചു

ചെ​ന്നൈ: കോ​വി​ഡ് 19 രോ​ഗം പ​ര​ത്തു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ കോ​യ​മ്പേ​ട് മൊ​ത്ത​വി​ത​ര​ണ മാ​ര്‍​ക്ക​റ്റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. 295 ഏ​ക്ക​ര്‍ വ​സ്തൃ​തി​യു​ള്ള പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍, പൂ​ക്ക​ള്‍ എ​ന്നി​വ​യു​ടെ ക​ച്ച​വ​ട​ത്തി​ന് പ്ര​ശ​സ്ത​മാ​യ ഈ ​മാ​ര്‍​ക്ക​റ്റ് ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കോ​വി​ഡ് വാ​ഹ​ക​രെ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 527 പേ​രി​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ഈ ​മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വ്യക്തമായിട്ടുണ്ട്. ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ദി​ന​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. മൂ​വാ​യി​ര​ത്തോ​ളം വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ ഈ ​മാ​ർ​ക്ക​റ്റി​ലു​ണ്ട്. ലോ​ക്ക്ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ച​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. മാ​ർ​ക്ക​റ്റ് അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജ​യ​ല​ളി​ത ആ​ദ്യം മു​ഖ്യ​മ​ന്ത്രി​യാ​യ 1991 മു​ത​ല്‍ 96 വ​രെ​യു​ള്ള കാ​ല​ത്താ​ണ് മാ​ര്‍​ക്ക​റ്റ് ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക്...

Read More

മ​ദ്യ​ത്തി​ന് പൊ​ള്ളു​ന്ന വി​ല: തി​ര​ക്കി​ന് കു​റ​വി​ല്ല; ആ​ന്ധ്ര​യി​ൽ നി​കു​തി വീ​ണ്ടും കൂ​ട്ടി

അ​മ​രാ​വ​തി: ഡ​ൽ​ഹി സ​ർ​ക്കാ​രി​നു പി​ന്നാ​ലെ മ​ദ്യ​ത്തി​ന് വി​ല വീ​ണ്ടും കൂ​ട്ടി ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. മ​ദ്യ​ത്തി​ന് 75 ശ​ത​മാ​നം അ​ധി​ക നി​കു​തി ഈ​ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാലക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. അ​ന്പ​തു ശ​ത​മാ​നം അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 75 ശ​ത​മാ​ന​മാ​യി നി​കു​തി വ​ർ​ധി​പ്പി​ച്ച​ത്. മ​ദ്യ​പാ​ന നി​ര​ക്കി​ൽ അ​സാ​ധാ​ര​ണ​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ദ്യാ​സ​ക്തി​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും സ്പെ​ഷ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ര​ജ​ത് ഭാ​ർ​ഗ​വ...

Read More

അ​തി​ർ​ത്തി​യി​ൽ പാ​ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ര​ണ്ടു ഗ്രാ​മീ​ണ​ർ​ക്ക് പ​രി​ക്ക്

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. ബ​ദ്ഗാ​മി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് പാ​ക് സൈ​ന്യം വെ​ടി​വ​യ്പും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​വും‌ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു നാ​ട്ടു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി...

Read More

നീ​റ്റ് പ​രീ​ക്ഷ ജൂ​ലൈ 26ന്

ന്യൂ​ഡ​ൽ​ഹി: ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ​ഇ​ഇ), നീ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 26നാ​യി​രി​ക്കും നീ​റ്റ് പ​രീ​ക്ഷ. ജെ​ഇ​ഇ മെ​യി​ൻ പ​രീ​ക്ഷ ജൂ​ലൈ 18 മുത​ൽ 23വ​രെ ന​ട​ക്കും. കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. നേ​ര​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ, മേയ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ളും ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. nta.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ്...

Read More

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക യാ​ത്ര​യ്ക്കു​ള്ള പ​ണം എ​റ​ണാ​കു​ള​ത്തും ക​ള​ക്ട​ർ വാ​ങ്ങി​യി​ല്ല

ആലപ്പുഴ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യു​ള്ള ടി​ക്ക​റ്റ് തു​ക എ​റ​ണാ​കു​ള​ത്തും ക​ള​ക്ട​ർ സ്വീ​ക​രി​ച്ചി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി പോ​കു​വാ​നു​ള്ള ടി​ക്ക​റ്റ് തു​ക​യു​മാ​യി ക​ള​ക്ട്രേ​റ്റി​ൽ എ​ത്തി​യ​ത്. പ​ണം സ്വീ​ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നും ഉ​ത്ത​ര​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു​വെ​ന്നും പ​ണം സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ടി.​ജെ. വി​നോ​ദ് പ​റ​ഞ്ഞു. നേ​ര​ത്തെ ആ​ല​പ്പു​ഴ​യി​ലും സ​മാ​ന സം​ഭ​വം ന​ട​ന്നി​രു​ന്നു. ആ​ല​പ്പു​ഴ കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് തു​ക​യു​മാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന തു​ക സ്വീ​ക​രി​ച്ചി​ല്ല. ക​ള​ക്ട​റു​ടെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്ത് ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു...

Read More