Author: George Kakkanatt

കൊവിഡ് പ്രതിരോധം: ബഹറിന്‍,ദുബായ് വിമാനങ്ങളില്‍ എത്തിയവരില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ബഹറിന്‍-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങളില്‍ എത്തിയവരില്‍ അഞ്ചു പേരെ എറണാകുളം മൂവാറ്റപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.ഇന്നലെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ബഹറിന്‍- കൊച്ചി വിമാനത്തില്‍ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 111 പേര്‍ പുരുഷന്‍മാരും 64 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസിയില്‍ താഴെയുള്ള 22 കുട്ടികളും 17 ഗര്‍ഭിണികളും ഇതിലുള്‍പ്പെടുന്നു. ഇടുക്കി, തിരുവനന്തപുരം, പത്തനംത്തിട്ട സ്വദേശികളായ നാലുപേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.ഇതില്‍ മൂന്നു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മറ്റു യാത്രക്കാരില്‍ 91 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 80 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ – 21,എറണാകുളം-21,ഇടുക്കി – 3,കൊല്ലം- 16,കോട്ടയം – 12,കോഴിക്കോട്- 2,മലപ്പുറം -1,പാലക്കാട് – 10,പത്തനംത്തിട്ട – 25,തിരുവനന്തപുരം -9,തൃശ്ശൂര്‍ – 48,മറ്റ് സംസ്ഥാനങ്ങള്‍ -7 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേരില്‍ 10 പേര്‍ പുരുഷന്‍മാരും 11 സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 2 കുട്ടികളും 4 ഗര്‍ഭിണികളും ഇതിലുള്‍പ്പെടുന്നു. 7 പേരെ കോവിഡ് കെയര്‍ സെന്റ്‌റുകളിലും 14 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇന്നലെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി വിമാനത്തില്‍ 146 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ പുരുഷന്‍മാരും 88 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസിയില്‍ താഴെയുള്ള 25 കുട്ടികളും 15 ഗര്‍ഭിണികളും 7 മുതിര്‍ന്ന പൗരന്‍മാരും ഇതിലുള്‍പ്പെടുന്നു.എറണാകുളം സ്വദേശിയായ ഒരാളെ മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യാത്രക്കാരില്‍ 41 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 104 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.ആലപ്പുഴ – 16,എറണാകുളം-27,ഇടുക്കി – 2,കോട്ടയം – 13,കോഴിക്കോട്- 5,മലപ്പുറം – 2,പാലക്കാട് -9, പത്തനംത്തിട്ട -8,തൃശ്ശൂര്‍ -64 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.എറണാകുളം ജില്ലയില്‍ നിന്നുള്ള 27 പേരില്‍ 7 പേര്‍ പുരുഷന്‍മാരും 20 സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 5 കുട്ടികളും 3 ഗര്‍ഭിണികളും ഒരു മുതിര്‍ന്ന പൗരനും ഇതിലുള്‍പ്പെടുന്നു.7 പേരെ കോവിഡ് കെയര്‍ സെന്റ്‌റുകളിലും 19 പേരെ വീടുകളിലും...

Read More

കൊട്ടിയത്തെ കത്തിക്കരിഞ്ഞ മൃതദേഹം,​ ആത്മഹത്യയെന്ന് പൊലീസ് നിഗമനം, സിസി ടിവി ദൃശ്യങ്ങള്‍ നിര്‍ണായകം

തിരുവനന്തപുരം: കൊല്ലം തൃക്കോവില്‍വട്ടം പുതുച്ചിറ പെരുങ്കുളം ഏലായില്‍ തോടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന്​ പൊലീസ്​. കൊറ്റങ്കര അംബദ്കര്‍ കോളനിക്ക് സമീപം പുത്തന്‍വീട്ടില്‍ തങ്ങള്‍ കുഞ്ഞിന്റെ (57) മൃതദേഹമാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഏലായിലേക്ക് നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതിനുശേഷം കൈയില്‍ തൂക്കിയ പ്ലാസ്​റ്റിക് കവറും കന്നാസുമായി ഏലായുടെ ഉള്‍ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയില്‍നിന്ന് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങള്‍ മരണമടഞ്ഞ തങ്ങള്‍കുഞ്ഞി​ന്റെ മകനെ കാണിക്കുകയും ദൃശ്യങ്ങള്‍ പിതാവി​ന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് തങ്ങള്‍ കുഞ്ഞിനെ ഏലാക്ക് സമീപമുള്ള ആറിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്ബ്​ ഇയാള്‍ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദ ബാധിതനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്​ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനിടെയാണ് സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന്...

Read More

വിശ്വാസം അതല്ലേ… സംസ്ഥാനത്ത് മദ്യവില്‍പ്പനയ്‌ക്ക് ബെ‌വ്ക്യൂ ആപ്പ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് തുടരും. എക്സൈസ് മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മദ്യവില്‍പനയ്ക്കുള്ള ടോക്കണ്‍ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സ‍ര്‍ക്കാര്‍ തീരുമാനിച്ചു. ആപ്പിലെ ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ പ്രവ‍ര്‍ത്തസജ്ജമാകുമെന്ന ഐ.ടി വിദ​ഗ്ദ്ധരുടെ അഭിപ്രായം പരി​ഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാന്‍ സ‍ര്‍ക്കാ‍ര്‍ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് എക്സൈസ് മന്ത്രി യോ​ഗത്തില്‍ നി‍ര്‍ദേശിച്ചു. ആപ്പിന്‍്റെ പ്രവര്‍ത്തം ഐ.ടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാ‍ര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ​ഗോപീനാഥും നേരിട്ട് പരിശോധിക്കാനും യോ​ഗത്തില്‍ ധാരണയായി. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐടി സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് ആപ്പിന്‍്റെ നിര്‍മ്മാതാക്കള്‍. അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകള്‍ മദ്യം വിതരണം ചെയ്തു.പലര്‍ക്കും ഇപ്പോഴും ആര്‍ക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത് ഫെയര്‍കോഡ് അധിക‍ൃതര്‍ ഒരു വിശദീകരണത്തിനും തയ്യാറാകാതെ ഓഫീസും...

Read More

വെ​ര്‍​ച്വ​ല്‍ ക്യൂ​വും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം; അ​ങ്ക​മാ​ലി​യി​ല്‍ ബാ​ര്‍ അ​ട​പ്പി​ച്ചു

അ​ങ്ക​മാ​ലി: വെ​ര്‍​ച്വ​ല്‍ ക്യൂ​വും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റെ​ന്ന് വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ബാ​ര്‍ അ​ട​പ്പി​ച്ചു. ദേ​ശീ​യ പാ​ത​യി​ല്‍ അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സൂ​ര്യ ഹോ​ട്ട​ലി​ലെ ബാ​റാ​ണ് അ​ട​പ്പി​ച്ച​ത്. മ​ദ്യ വി​ല്പ​ന പു​ന​രാ​രം​ഭി​ച്ച വ്യാ​ഴാ​ഴ്ച ബാ​റി​ല്‍​നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ദ്യ വി​ല്പ​ന ലൈ​സ​ന്‍​സി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നാ​ണ് കേ​സ്. ബാ​റി​നു മു​ന്‍​പി​ല്‍ വ​ന്‍ ജ​ന​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച പോ​ലീ​സെ​ത്തി ഇ​വ​രെ നീ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ.​എ​സ്. ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബാ​റി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ലൈ​സ​ന്‍​സ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ലൈ​സ​ന്‍​സി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍...

Read More

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇ പ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് എന്നാല്‍ സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. കോവിഡ് ടെസ്റ്റ് നടത്തുന്നത് സൗജന്യമായി തന്നെ തുടരുമെന്നും അവര്‍...

Read More