Author: George Kakkanatt

പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡും; ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും

തിരുവനന്തപുരം | പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 കൂടി ചേര്‍ത്ത് സംസ്ഥാനത്തെ ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌ 1 എന്‍ 1 എന്നീ സാംക്രമിക രോഗങ്ങള്‍ക്കും പനിയാണ് പ്രധാന ലക്ഷണം. ഈ അസുഖങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ആവശ്യമാണ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ ഇനം കൊതുക് വളരുന്നത്. വീട്ടിലും പരിസരത്തുമായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം. ടെറസ്, പൂച്ചെട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ വേണം. റബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിവാക്കി കമിഴ്്ത്തിവെക്കണം. വൈകുന്നേരം നാല് മുതല്‍ സന്ധ്യ കഴിയുന്ന സമയം വരെയാണ് കൊതുകുകള്‍ വീടിനകത്ത് പ്രവേശിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍, വൈകുന്നേരം മുതല്‍ രാവിലെ വരെ വാതിലുകളും ജനലുകളും അടച്ചിടണം. കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ കഴിയുന്നവര്‍ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. കിടക്കുന്നയിടത്ത് കൊതുകു വല ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടത്തിവരുന്ന ഫോഗിംഗ് രോഗബാധിതരുടെ വീടുകളില്‍ നിര്‍ബന്ധമായും നടത്തണം. എലിപ്പനി കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടയെയും മൂത്രത്തിലൂടെയും വ്യാപിക്കും. അവയെ പരിപാലിക്കുമ്ബോള്‍ ഗണ്‍ബൂട്ടുകളും കൈയുറകളും ധരിക്കണം. തൊഴുത്തുകള്‍, പന്നിഫാമുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി...

Read More

ബെവ്‌ക്യൂ: രണ്ട് ദിവസത്തേക്ക് മദ്യവില്‍പ്പന ഉണ്ടാകില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനയ്‌ക്കായുള്ള ബെവ്‌ക്യൂ ആപ്പിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അധികൃതര്‍. നാളെ സാധാരണ രീതിയില്‍ മദ്യവില്‍പ്പന നടക്കും. അതിനുശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയുണ്ടാകില്ല. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്.ചൊവ്വാഴ്‌ച മദ്യവില്‍പ്പന പുനരാരംഭിക്കും. ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പ് വ്യക്തമാക്കി. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍...

Read More

1,464 പേര്‍ പശ്ചിമബംഗാളിലേക്ക് തിരിച്ചു; കോട്ടയത്തുനിന്ന് ഇതുവരെ മടങ്ങിയത് 6,021 അതിഥി തൊഴിലാളികള്‍

കോട്ടയം: ജില്ലയില്‍നിന്നും 1,464 അതിഥി തൊഴിലാളികള്‍ കൂടി പശ്ചിമബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകീട്ട് 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6,021 ആയി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു. കോട്ടയം-350, ചങ്ങനാശ്ശേരി- 350, വൈക്കം- 214, മീനച്ചില്‍- 350, കാഞ്ഞിരപ്പള്ളി- 200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം...

Read More

തടവില്‍ കഴിയുന്ന വെയ്​ന്‍സ്​റ്റൈനെതിരെ പീഡനാരോപണവുമായി കൂടുതല്‍ സ്​ത്രീകള്‍​

വാഷിങ്​ടണ്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവും ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ ജയിലില്‍ കഴിയുന്ന ഹാര്‍വി വെയ്​ന്‍സ്​റ്റൈയ്​നെതിരെ ആരോപണവുമായി കൂടുതല്‍ സ്​ത്രീകള്‍ രംഗത്ത്​. 23 വര്‍ഷം തടവ്​ ശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന വെയ്​ന്‍സ്​റ്റൈയ്​നെതിരെ നാല്​ സ്​ത്രീകളാണ്​ ലൈംഗിക പീഡനമാരോപിച്ചിരിക്കുന്നത്​. 1984 മുതല്‍ 2013 വരെയുള്ള കാലയളവിലാണ്​ പീഡനം നടന്നത്​. വെയ്​ന്‍സ്​റ്റൈന്‍ ലൈംഗികമായി പീഡിപ്പിക്കു​േമ്ബാള്‍ ഇവരില്‍ ഒരാള്‍ക്ക്​​ 17...

Read More

വീ​രേ​ന്ദ്രകു​മാ​റി​ന് വി​ട; ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സംസ്കരിച്ചു

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി.​വീ​രേ​ന്ദ്ര കു​മാ​ര്‍ എം​പി​ക്ക് കേ​ര​ളം വി​ട​ന​ല്‍​കി. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​രേ​ന്ദ്ര കു​മാ​റി​ന്‍റെ സം​സ്കാ​രം വ​യ​നാ​ട്ടി​ലെ കു​ടും​ബ ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ന്നു. ക​ല്‍​പ്പ​റ്റ പു​ളി​യാ​ര്‍​മ​ല​യി​ല്‍ കു​ടും​ബ ശ്മ​ശാ​ന​ത്തി​ല്‍ മ​ക​ന്‍ എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി. മ​ന്ത്രി​മാ​രാ​യ എ.​കെ ശ​ശീ​ന്ദ്ര​നും കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ന് ​കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി നേ​താ​വും മ​ദ്രാ​സ് നി​യ​മ​സ​ഭാം​ഗ​വു​മാ​യി രു​ന്ന എം.​കെ. പ​ത്മ​പ്ര​ഭാ​ഗൗ​ഡ​റു​ടെ​യും മ​രു​ദേ​വി അ​വ്വ​യു​ടെ​യും മ​ക​നാ​യി 1936 ജൂ​ലൈ 22ന് ​വ​യ​നാ​ട്ടി​ലെ ക​ല്‍​പ​റ്റ​യി​ലാ​ണ് ജ​ന​നം. 1987 ല്‍ ​കേ​ര​ള നി​യ​മ സ​ഭാം​ഗ​വും വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യി. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യും പി ​ന്നീ​ട് തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​യു​മാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ന്യൂ​സ് പേ​പ്പ​ര്‍ സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, പി​ടി​ഐ ഡ​യ​റ​ക്ട​ര്‍, പി​ടി​ഐ ട്ര​സ്റ്റി, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അം​ഗം, കോ​മ​ണ്‍​വെ​ല്‍​ത്ത് പ്ര​സ് യൂ​ണി​യ​ന്‍ അം​ഗം, വേ​ള്‍​ഡ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ന്യൂ​സ് പേ​പ്പേ​ഴ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, ജ​ന​താ​ദ​ള്‍(​യു) സ്റ്റേ​റ്റ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഹൈ​മ​വ​ത​ഭൂ​വി​ല്‍, സ​മ​ന്വ​യ​ത്തി​ന്‍റെ വ​സ​ന്തം, ബു​ദ്ധ​ന്‍റെ ചി​രി, ഡാ​ന്യൂ​ബ് സാ​ക്ഷി, ഇ​രു​ള്‍ പ​ര​ക്കു​ന്ന കാ​ലം, അ​ധി​നി​വേ​ശ​ത്തി​ന്‍റെ അ​ടി​യൊ​ഴു​ക്കു​ക​ള്‍, ഗാ​ട്ടും കാ​ണാ​ച്ച​ര​ടു​ക​ളും, രാ​മ​ന്‍റെ ദുഃ​ഖം തു​ട​ങ്ങി നി​ര​വ​ധി പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. സി.​അ​ച്യു​ത മേ​നോ​ന്‍ സാ​ഹി​ത്യ​ പു​ര​സ്കാ​രം, ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്, സ്വ​ദേ​ശാ​ഭി​മാ​നി പു​ര​സ്കാ​രം, മൂ​ര്‍​ത്തി​ദേ​വി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍...

Read More