Author: Editorial Team

പാക്ക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് കെ ടി ജലീല്‍ പുലിവാല് പിടിച്ചു, ഇന്ത്യയുടെ കാശ്മീര്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നും ഫേസ് ബുക്ക് കുറിപ്പില്‍

പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ പുലിവാല് പിടിച്ചു. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന്‍ ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വീണ്ടും വിവാദം സൃഷ്ടിച്ചത്. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇന്ത്യ ഈ ഭാഗത്തെ വിളിക്കുന്നത്. പാക്കിസ്ഥാനാണ് ഈ പ്രദേശത്തെ സ്വതന്ത്ര കാശ്മീര്‍ എന്ന അര്‍ത്ഥത്തില്‍ ആസാദ് കാശ്മീര്‍ എന്ന് വിളിച്ചു പോരുന്നത്. പാക്കിസ്ഥാന്റെ കയ്യിലിരിക്കുന്ന ഈ ഭാഗത്തിന്റെ രാഷ്ട്രീയ അസ്ഥിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്‍ വിളിക്കുന്ന പോലെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ജലീല്‍ ഫേസ് ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ് ബുക്ക് കുറിപ്പുകള്‍...

Read More

ആ​ദി​വാ​സി യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദി​ച്ചു; സം​ഭ​വം മ​ധ്യ​പ്ര​ദേ​ശി​ല്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദി​ച്ചു. ഝ​ബു​വ ജി​ല്ല​യി​ലെ രൂ​പാ​റെ​ല്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച യു​വ​തി മു​കേ​ഷ് എ​ന്ന​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ യു​വ​തി മ​ട​ങ്ങി​യെ​ത്തി​യ​ത​റി​ഞ്ഞ് മു​കേ​ഷും സു​ഹൃ​ത്തു​ക്ക​ളും യു​വ​തി​യെ​യും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ​യും വീ​ട്ടി​ലെ​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.  യു​വ​തി​യു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റി​യ സം​ഘം ഇ​വ​രെ ഇ​രു​മ്പ് ദ​ണ്ഡി​ന് മ​ര്‍​ദി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​കേ​ഷ് ത​ന്നെ നി​ര​ന്ത​രം മ​ര്‍​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് താ​ന്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ടു​ക്ക​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി...

Read More

മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം 42 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു, 39 ഭീ​ക​ര​രെ വ​ധി​ച്ചു

ബമാകോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 42 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​വോ മേ​ഖ​ല​യി​ലെ ടെ​സി​റ്റ് പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. 39 ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഇ​ൻ ദ ​ഗ്രേ​റ്റ​ർ സ​ഹാ​റ (​ഐ​എ​സ്ജി​എ​സ്) ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മാ​ലി, നൈ​ജ​ർ, ബു​ർ​ക്കി​നോ ഫാ​സോ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യാ​യ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​ഷ്‌​ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മാ​ലി​യി​ൽ തീ ​വ്ര​വാ​ദി, ജി​ഹാ​ദി ആ​ക്ര​മ​ണ​ങ്ങ​ൾ...

Read More

ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം! എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജാം​ന​ഗ​ർ ക​ള​ക്ട​ർ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ട​ക്കം 27 പേ​രാ​ണ് ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ജാം​ന​ഗ​ർ ക​ള​ക്ട​ർ സൗ​ര​ഭ് പ​ർ​ഗി​യും...

Read More

ഫോ​ൺ കൊ​ടു​ത്തി​ല്ല; ന​ടു​റോ​ഡി​ലി​ട്ട് യു​വ​തി​യെ മ​ർ​ദി​ച്ച് ഭ​ർ​ത്താ​വ്

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​തി​രു​ന്ന​തി​ന് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര മ​ധ്യ​ത്തി​ല്‍ വ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഭ​ര്‍​ത്താ​വ്. ക​ല​യ്‌​ക്കോ​ട് ആ​ലും​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ സു​മ​യെ​യാ​ണ് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​ത്. സു​മ​യു​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​പ്പു​റം കാ​രു​ണ്യ​ത്തി​ല്‍ ശ്രീ​നാ​ഥി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​മ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ല്‍ എ​ത്തി​യ ശ്രീ​നാ​ഥ് ഇ​വി​ടെ​വ​ച്ച് സു​മ​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​യി​ല്‍​നി​ന്ന് സു​മ​യെ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്ത് റോ​ഡി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും മ​ര്‍​ദി​ച്ചു. പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ല്‍​ക്കെ​യാ​ണ് യു​വ​തി​ക്ക് അ​തി​ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഇ​യാ​ളെ...

Read More