Author: Editorial Team

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി; കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​കെ. അ​നി​ൽ​കു​മാ​റി​നെ​തി​രെ ഭാ​ര്യ മ​ഞ്ജു​ള ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് മേ​പ്പാ​ടി പോ​ലീ​സ്. ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​നി​ൽ​കു​മാ​റി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​വി​ഹി​ത ബ​ന്ധ​ത്തെ മ​ഞ്ജു​ള ചോ​ദ്യം ചെ​യ്ത​താ​ണ് പീ​ഡ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ട്ടി​ൽ വ​ച്ചും അ​ല്ലാ​തെ​യു​മു​ള്ള നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മേ​പ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ...

Read More

ഇ​​​ന്ന​​​ല​​​ത്തെ ഡ​​​ൽ​​​ഹി ച​​​ർ​​​ച്ച​​​ക​​​ളി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല; മുഖ്യമന്ത്രിയെ ഇന്നറിയുമോ?

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേ​​​ക്കും. കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഒ​​​റ്റ​​​യ്ക്കു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ തീ​​​രു​​​മാ​​​ന​​​വും പ്ര​​​ഖ്യാ​​​പ​​​ന​​​വും വൈ​​​കി​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​രും സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ഇ​​​ള​​​ക്കി​​​വി​​​ട്ട് പൊ​​​തു​​​ബോ​​​ധം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ന​​​ട​​​ക്കു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​വും രോ​​​ഷ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള ഒ​​​രു പാ​​​ർ​​​ട്ടി​​​ക്കും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​വ​​​ണ​​​ത​​​ക​​​ൾ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ മു​​​ന്പേ ചി​​​ല​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​വും പ്ര​​​തി​​​കൂ​​​ല​​​വു​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും രാ​​​ഹു​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു. ആരോടും മിണ്ടാതെ സോണിയ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ പ​​​ത്താം ന​​​ന്പ​​​ർ ജ​​​ൻ​​​പ​​​ഥ് വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ കേ​​​ര​​​ള നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യെ​​​ങ്കി​​​ലും സോ​​​ണി​​​യ ആ​​​രു​​​മാ​​​യും സം​​​സാ​​​രി​​​ക്കു​​​ക​​​യോ കാ​​​ണു​​​ക​​​യോ പോ​​​ലും ചെ​​​യ്തി​​​ല്ല. പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും വി​​​ട്ടുനി​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം​​​ വ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ഇ​​​ന്ന​​​ല​​​ത്തെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല. എന്നാൽ, രാ​​​ഹു​​​ലും ഖാ​​​ർ​​​ഗെ​​​യും ഇ​​​ന്ന​​​ലെ രാ​​​ത്രി വൈ​​​കി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭാ​​​ ക​​​ക്ഷി​​​യി​​​ലും പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ലും വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ മേ​​​ൽ​​​ക്കൈ​​​യു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ രാ​​​ഹു​​​ൽ തീ​​​രു​​​മാ​​​ന​​​മോ നി​​​ല​​​പാ​​​ടോ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക് യാ​​​തൊ​​​രു അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലെ​​​ന്നും രാ​​​ഹു​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​നം ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി​​​യി​​​ലെ ഉ​​​ന്ന​​​ത​​​ൻ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. കെ​​​പി​​​സി​​​സി അ​​​ച്ച​​​ട​​​ക്ക​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, മു​​​ൻ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​രു​​​മാ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ഡ​​​ൽ​​​ഹി യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി​​​യ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നു​​​മാ​​​യി ടെ​​​ലി​​​ഫോ​​​ണി​​​ലാ​​​ണു സം​​​സാ​​​രി​​​ച്ച​​​ത്. മ​​​ന്ത്രി​​​മാ​​​രു​​​ടെ കാ​​​ര്യ​​​മോ വ​​​കു​​​പ്പു​​​ക​​​ളോ കെ​​​പി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യോ ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല. വിശദമായി കേട്ട് രാഹുൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ വി.​​​എം. സു​​​ധീ​​​ര​​​നു​​​മാ​​​യി രാ​​​ത്രി എ​​​ട്ടി​​​നും വൈ​​​കി​​​യെ​​​ത്തി​​​യ സി​​​ദ്ദി​​​ഖു​​​മാ​​​യി രാ​​​ത്രി ഒ​​​ന്പ​​​ത​​​ര​​​യോ​​​ടെ​​​യു​​​മാ​​​ണ് രാ​​​ഹു​​​ൽ ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം രാ​​​ഹു​​​ൽ വി​​​ശ​​​ദ​​​മാ​​​യി കേ​​​ട്ടെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ത്യേ​​​ക സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് രാ​​​ഹു​​​ലി​​​ന് കൃ​​​ത്യ​​​വും വ്യ​​​ക്ത​​​വു​​​മാ​​​യ വി​​​വ​​​ര​​​മു​​​ണ്ടെ​​​ന്നും ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും പ​​​ട​​​ർ​​​ത്തി​​​യ​​​തി​​​ലു​​​ള്ള ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രാ​​​ഹു​​​ൽ മ​​​റ​​​ച്ചു​​​വ​​​ച്ചി​​​ല്ല. സ​​​തീ​​​ശ​​​നും വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും അ​​​നു​​​കൂ​​​ല​​​മാ​​​യി പോ​​​സ്റ്റ​​​റു​​​ക​​​ളും ബോ​​​ർ​​​ഡു​​​ക​​​ളും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ​​​തി​​​ലും സ​​​തീ​​​ശ​​​നു​​​വേ​​​ണ്ടി ജ​​​ന​​​വി​​​കാ​​​രം ഇ​​​ള​​​ക്കി​​​വി​​​ടാ​​​നും ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും എ​​​ഐ​​​സി​​​സി നി​​​രീ​​​ക്ഷ​​​ക​​​രും ക​​​രു​​​തു​​​ന്നു. നേ​​​താ​​​ക്ക​​​ളു​​​ടെ ആ​​​ഹ്വാ​​​ന​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഭി​​​കാ​​​മ്യ​​​മ​​​ല്ലാ​​​ത്ത പ​​​ല​​​തും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​ലും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്...

Read More

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കെസിബിസി

കോ​​ഴി​​ക്കോ​​ട്: വി​​ല​​ങ്ങാ​​ട് ഉ​​രു​​ള്‍ ദു​​രി​​ത​​ബാ​​ധി​​ത​​ര്‍ക്കാ​​യി കെ​​സി​​ബി​​സി ആ​​രം​​ഭി​​ച്ച പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഒ​​ന്നാം​​ഘ​​ട്ട സ​​മാ​​പ​​ന​​വും ര​​ണ്ടാം​​ഘ​​ട്ട പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു മ​​ഞ്ഞ​​ക്കു​​ന്ന് സെ​​ന്‍റ് അ​​ല്‍ഫോ​​ണ്‍സ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ക്കും. ദു​​രി​​ത​​ബാ​​ധി​​ത​​രാ​​യ കു​​ടും​​ബ​​ങ്ങ​​ള്‍ക്കു കെ​​സി​​ബി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ 41 ഭ​​വ​​ന​​ങ്ങ​​ള്‍ നി​​ര്‍മി​​ച്ചു ന​​ല്‍കു​​ന്ന​​തി​​നാ​​ണു തീ​​രു​​മാ​​നി​​ച്ച​​ത്. പി​​ന്നീ​​ട് ആ​​വ​​ശ്യ​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ന​​നു​​സ​​രി​​ച്ച് പ​​ദ്ധ​​തി​​യി​​ല്‍ 70 വീ​​ടു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി. വി​​വി​​ധ രൂ​​പ​​ത​​ക​​ള്‍, സ​​ന്യാ​​സ​​സ​​ഭ​​ക​​ള്‍, സാ​​മൂ​​ഹി​​ക സം​​ഘ​​ട​​ന​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഭ​​വ​​ന​​നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ വേ​​ഗ​​ത്തി​​ല്‍ പു​​രോ​​ഗ​​മി​​ച്ചു. നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ 70 വീ​​ടു​​ക​​ളും നാ​​ളെ കു​​ടും​​ബ​​ങ്ങ​​ള്‍ക്കു കൈ​​മാ​​റു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി നി​​ര്‍വ​​ഹ​​ണ ചു​​മ​​ത​​ല കേ​​ര​​ള സോ​​ഷ്യ​​ല്‍ സ​​ര്‍വീ​​സ് ഫോ​​റ​​ത്തെ​​യാ​​ണു കെ​​സി​​ബി​​സി ഏ​​ല്‍പ്പി​​ച്ച​​ത്. കേ​​ര​​ള സോ​​ഷ്യ​​ല്‍ സ​​ര്‍വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ താ​​മ​​ര​​ശേ​​രി രൂ​​പ​​താ ഘ​​ട​​ക​​മാ​​യ സി​​ഒ​​ഡി​​യാ​​ണു വീ​​ട് നി​​ര്‍മാ​​ണം പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​ത്. ച​​ട​​ങ്ങി​​ല്‍ പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം ഘ​​ട്ട പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ക്കും. പു​​തി​​യ എ​​ട്ടു വീ​​ടു​​ക​​ളു​​ടെ നി​​ര്‍മാ​​ണം, ജീ​​വ​​നോ​​പാ​​ധി സാ​​ധ്യ​​ത​​ക​​ള്‍ വ​​ർ​​ധി​​പ്പി​​ക്ക​​ല്‍, പ്ര​​കൃ​​തി ദു​​ര​​ന്ത​​ങ്ങ​​ളി​​ല്‍ ക​​ര്‍മ​​നി​​ര​​ത​​രാ​​കാ​​ന്‍ പ്രാ​​പ്ത​​രാ​​യ ടാ​​സ്‌​​ക് ഫോ​​ഴ്‌​​സ് ടീം ​​രൂ​​പ​​വ​​ത്ക​​ര​​ണം, മാ​​ന​​സി​​ക പി​​ന്തു​​ണ​​ക്കാ​​യു​​ള്ള കൗ​​ണ്‍സി​​ലേ​​ഴ്‌​​സ് ടീം ​​ശ​​ക്തീ​​ക​​ര​​ണം എ​​ന്നി​​വ​​യ്ക്കാ​​ണു ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ മു​​ന്‍ഗ​​ണ​​ന ന​​ല്‍കു​​ന്ന​​ത്. കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ്അ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍ ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. താ​​മ​​ര​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വ​​ട​​ക​​ര എം​​പി ഷാ​​ഫി പ​​റ​​മ്പി​​ല്‍, നി​​യു​​ക്ത നാ​​ദാ​​പു​​രം എം​​എ​​ല്‍എ കെ.​​എം. അ​​ഭി​​ജി​​ത്ത്, മേ​​പ്പ​​യൂ​​ര്‍ സ​​ലാ​​ഫി​​യ കോ​​ള​​ജ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഹു​​സൈ​​ന്‍ മ​​ട​​വൂ​​ര്‍, സി​​ഒ​​ഡി. പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ഏ​​ബ്ര​​ഹാം വ​​യ​​ലി​​ല്‍, കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ല്‍, കെ​​സി​​ബി​​സി ഡി​​സാ​​സ്റ്റ​​ര്‍ മി​​റ്റി​​ഗേ​​ഷ​​ന്‍ ക​​മ്മി​​റ്റി അം​​ഗ​​വും രാ​​ഷ്‌​​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, വാ​​ണി​​മേ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ്, കെ​​എ​​സ്എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ല്‍, സി​​ഒ​​ഡി ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സാ​​യി പാ​​റ​​ന്‍കു​​ള​​ങ്ങ​​ര, ദേ​​വ​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജ് അ​​ഡ്മി​​സി​​സ്‌​​ട്രേ​​റ്റ​​ര്‍ ഫാ. ​​ബോ​​ണി അ​​ഗ​​സ്റ്റി​​ന്‍ സി​​എം​​ഐ, സി​​സ്റ്റ​​ര്‍ ഡോ. ​​ആ​​ര്‍ദ്ര എ​​സ്‌​​ഐ​​സി (പ്ര​​സി​​ഡ​​ന്‍റ്- കെ​​സി​​എം​​എ​​സ്, കെ​​സി​​ബി​​സി), അ​​പ്പ​​സ്‌​​തോ​​ലി​​ക് കാ​​ര്‍മ​​ല്‍ സി​​സ്‌​​റ്റേ​​ഴ്‌​​സ് പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സി​​സ്റ്റ​​ര്‍ ജ​​സീ​​ന, വി​​ല​​ങ്ങാ​​ട് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​വി​​ല്‍സ​​ണ്‍ മു​​ട്ട​​ത്തു​​കു​​ന്നേ​​ല്‍, റെ​​ജി ജെ. ​​ക​​രോ​​ട്ട് (ഓ​​ള്‍ കേ​​ര​​ള ലേ ​​അ​​നി​​മേ​​റ്റ​​ര്‍, ജീ​​സ​​സ് യൂ​​ത്ത്) തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. പ​​ദ്ധ​​തി​​ക്കു പി​​ന്തു​​ണ ന​​ല്‍കി​​യ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മോ​​ണ്‍. ഏ​​ബ്ര​​ഹാം വ​​യ​​ലി​​ല്‍, ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ല്‍, ഫാ. ​​സാ​​യി പാ​​റ​​ന്‍കു​​ള​​ങ്ങ​​ര, പ്രോ​​ജ​​ക്ട് കോ- ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ആ​​ല്‍ബി​​ന്‍ സ​​ക്ക​​റി​​യാ​​സ് എ​​ന്നി​​വ​​ര്‍...

Read More

ത​മി​ഴ്നാ​ട്ടി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ്; എ​തി​ർ​ത്ത് വോ​ട്ടു​ചെ​യ്യാ​ൻ വി​പ്പ് ന​ൽ​കി ഇ​പി​എ​സ് പ​ക്ഷം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് നേ​രി​ടു​ന്ന വി​ജ​യ് സ​ർ​ക്കാ​രി​നെ എ​തി​ർ​ത്ത് വോ​ട്ടു​ചെ​യ്യാ​ൻ വി​പ്പ് ന​ൽ​കി എ​ഐ​എ​ഡി​എം​കെ​യി​ലെ ഇ​പി​എ​സ് പ​ക്ഷം. എ​ന്നാ​ൽ എ​ഐ​എ​ഡി​എം​കെ​യി​ലെ വി​മ​ത പ​ക്ഷം വി​ജ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ എ​ഐ​എ​ഡി​എം​കെ​യ്ക്കും ഇ​പി​എ​സി​നും ഇ​ന്ന​ത്തെ ദി​വ​സം നി​ർ​ണാ​യ​ക​മാ​ണ്. ഇ​ന്ന് രാ​വി​ലെ 9.30നാ​ണ് സ​ഭ ചേ​രു​ന്ന​ത്. 233 അം​ഗ​ങ്ങ​ളി​ൽ 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ടി​വി​കെ​യ്ക്ക് നാ​ല് ദി​വ​സം നീ​ണ്ട രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യ​ത്. 118 എ​ന്ന കേ​വ​ല​ഭൂ​രി​പ​ക്ഷ മാ​ന്ത്രി​ക സ​ഖ്യ തി​ക​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ...

Read More

 ചെലവ് ചുരുക്കാൻ മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹത്തിന്റെ വലിപ്പം പകുതിയായി കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വാഹനവ്യൂഹത്തിന്റെ (Convoy) വലിപ്പം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന വിപുലമായ മിതവ്യയ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പിജി ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു...

Read More