Author: Editorial Team

തൃ​ശൂ​രി​ൽ‌ കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം

തൃ​ശൂ​ർ: കൊ​ര​ട്ടി മാ​മ്പ്ര​യി​ൽ കി​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം. അ​മീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ ​ക​ണ്ട​ത്. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സ​മ​യ​ത്തി​ന് ശേ​ഷം അ​ങ്ക​മാ​ലി, മാ​ള, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ...

Read More

ഭ​ർ​ത്താ​വി​നൊ​പ്പം ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ കാ​ണാ​താ​യി; ആ​റു ദി​വ​സ​ത്തി​നു ശേ​ഷം യു​വ​തി​യെ ക​ണ്ടെ​ത്തി

പാ​റ്റ്ന: കേ​ദാ​ർ​നാ​ഥ് തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. ആ​റു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ഗ്യാ സിം​ഗ്(29)​നെ ആ​ണ് കാ​ണാ​താ​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മേ​യ് അ​ഞ്ചി​ന് രാ​ത്രി കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​ജ്ഞ, ഭ​ർ​ത്താ​വ് മ​നീ​ഷി​നൊ​പ്പം ഡെ​റാ​ഡൂ​ണി​ൽ നി​ന്ന് ഗാ​സി​യാ​ബാ​ദി​ലേ​ക്ക് ന​ന്ദാ​ദേ​വി എ​ക്സ്പ്ര​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. ട്രെ​യി​ൻ ഹ​രി​ദ്വാ​ർ ക​ട​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നു​ശേ​ഷം താ​ൻ ഉ​റ​ങ്ങി​പ്പോ​യെ​ന്നും ഭ​ർ​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മു​സാ​ഫ​ർ​ന​ഗ​ർ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​ണ​ർ​ന്ന​പ്പോ​ൾ പ്ര​ഗ്യ​യെ സീ​റ്റി​ൽ നി​ന്ന് കാ​ണാ​നി​ല്ലാ​യി​രു​ന്നു. വാ​ഷ്‌​റൂ​മി​ൽ പോ​യി​രി​ക്കു​മെ​ന്ന് ക​രു​തി കാ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ൾ തി​രി​ച്ച് വ​ന്നി​ല്ല. കാ​ണാ​താ​യ​പ്പോ​ൾ മു​ഴു​വ​ൻ കോ​ച്ചി​ലും അ​ന്വേ​ഷി​ച്ചു പ​ക്ഷേ, ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും മോ​ബൈ​ലി​ൽ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നെ​ന്നും മ​നീ​ഷ് പ​റ​യു​ന്നു. തു​ട​ർ​ന്ന് വി​ഷ​യം റെ​യി​ൽ​വേ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം റൂ​ർ​ക്കി പോ​ലീ​സി​ന് കൈ​മാ​റി. റൂ​ർ​ക്കി, മു​സാ​ഫ​ർ​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ്ണ​മാ​യി. ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലെ​യും സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. പോ​ലീ​സ് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. പി​ന്നാ​ലെ പ്ര​ഗ്യ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ, വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ, സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​റ് ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം, പ്ര​ഗ്യ​യെ, ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ബി​ഹാ​റി​ലെ​ത്തി പ്ര​ഗ്യ​യെ തി​രി​ച്ച് കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. തി​രോ​ധാ​ന​ത്തെ കു​റി​ച്ച് ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു. തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​വും ബി​ഹാ​റി​ലേ​ക്ക് പോ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ...

Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ണ്ടി​യാ​യി​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ വ​യോ​ധി​ക ക​ടു​വാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. വേ​ഡെ​ഗാ​വ് ബ​ന്ദ്യ സ്വ​ദേ​ശി​നി ശോ​ഭ ഹ​രി​ദാ​സ് ര​ഹ​തെ (65) യാ​ണ് മ​രി​ച്ച​ത്. ഗോ​താ​ങ്കാ​വ് വ​ന മേ​ഖ​ല​യി​ൽ മ​രു​മ​ക​ളോ​ടൊ​പ്പം ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വും മ​രു​മ​ക​ളും ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​വ വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു. ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി പ്ര​ദേ​ശ​ത്ത് കാ​മ​റ​ക​ളും കൂ​ടു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശോ​ഭ​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 50,000 രൂ​പ കൈ​മാ​റി. ബാ​ക്കി തു​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പൂ​ക്ക​ളും ഇ​ല​ക​ളും ശേ​ഖ​രി​ക്കാ​നാ​യി വ​ന​ത്തി​ൽ പോ​കാ​റു​ണ്ട്. ഇ​വ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ദ്ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ...

Read More

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം; പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള്ള​നെ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ട ദീ​പാ വ​ർ​മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ...

Read More

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും ബി​ഹാ​റി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മി​ക​ൾ കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്തു​ള്ള ബാ​ലി​യി​ലെ ഒ​രു ടോ​ൾ ബൂ​ത്തി​ൽ യു​പി​ഐ വ​ഴി പ​ണ​മ​ട​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ച​ന്ദ്ര​നാ​ഥി​നെ...

Read More