Author: Editorial Team

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു

ദോ​ഹ: ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​നാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു. ഖ​ത്ത​റി​ലെ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. വി​വി​ധ സം​ഘ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ൽ​പ​സ​മ​യം മു​മ്പാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ ഡ്യൂ​ട്ടി​ക്കി​ടെ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച...

Read More

മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​ന നീ​ക്കം: കു​ക്കി-​സോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച​യ്ക്ക് വ​ഴി​തു​റ​ന്ന് പു​തി​യ മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തി​ന് അ​റു​തി വ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പു​തി​യ മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​ക്കി-​സോ വി​ഭാ​ഗ​ത്തി​ലെ നേ​താ​ക്ക​ൾ ച​ർ​ച്ച​ക​ൾ​ക്കാ​യി ത​യ്യാ​റാ​യ​താ​ണ് റി​പ്പോ​ർ​ട്ട്. മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി കു​ക്കി-​സോ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങി​യ​ത്. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണ​ത്തോ​ട് അ​നു​കൂ​ല​മാ​യാ​ണ് കു​ക്കി-​സോ നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്. മു​ൻ​പ് ച​ർ​ച്ച​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്ന ഇ​വ​ർ, പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി ഉ​ന്ന​യി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. മ​ണി​പ്പൂ​രി​ലെ ഈ ​പു​തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഒ‌​ടു​വി​ൽ 2026 ഫെ​ബ്രു​വ​രി 4-നാ​ണ് മ​ണി​പ്പൂ​രി​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി യു​മ്നം ഖേം​ച​ന്ദ് സിം​ഗ് ചു​മ​ത​ല​യേ​റ്റ​ത്. മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് എ​ൻ. ബി​രേ​ൻ സിം​ഗ് രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം...

Read More

ജ​ഡ്ജി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ കൊ​ളീ​ജി​യം പ​രാ​ജ​യ​പ്പെ​ട്ടു: സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് ദീ​പ​ങ്ക​ർ ദ​ത്ത

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കേ​ണ്ട കൊ​ളീ​ജി​യം സം​വി​ധാ​നം, ജ​ഡ്ജി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് ദീ​പ​ങ്ക​ർ ദ​ത്ത. ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ളീ​ജി​യം സം​വി​ധാ​നം എ​ല്ലാ​ക്കാ​ല​ത്തും കു​റ്റ​മ​റ്റ രീ​തി​യി​ല​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജ​ഡ്ജി​മാ​രെ സ്ഥ​ലം മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ ജു​ഡീ​ഷ്യ​റി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​ധ​ര​നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ക്കാ​നു​ള്ള ശു​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ച​തും പി​ന്നീ​ട് അ​ത് പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്ന​തും ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഹ​രാ​യ ജ​ഡ്ജി​മാ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കൊ​ളീ​ജി​യ​ത്തി​ന് സാ​ധി​ക്കാ​തെ പോ​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കൊ​ളീ​ജി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണെ​ന്നും, ജ​ഡ്ജി​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ശി​ക്ഷാ ന​ട​പ​ടി​യാ​യി മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സു​പ്രീം കോ​ട​തി​യി​ലെ നി​ല​വി​ലു​ള്ള ഒ​രു ജ​ഡ്ജി ത​ന്നെ കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​ത് നി​യ​മ​വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക്...

Read More

ബി. ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസ്താവന: റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസ്താവനയില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കും. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ...

Read More

3,700 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 3,700 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 24ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും. ലേ​​​ലം സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് (www.finance.kerala.gov.in)...

Read More