Author: Editorial Team

പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ഇക്കാര്യം ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യാനോട് നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം അറിയിച്ചു. സംഘർഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒരു പരിഹാരം കണ്ടെത്താനും, പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാനും പുടിൻ സന്നദ്ധത ഊന്നിപ്പറഞ്ഞു” ക്രെംലിൻ പുറത്തിറക്കിയ കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകള്‍ കരാറില്ലാതെ അവസാനിച്ചതിനെ തുടർന്നാണ് ഈ വാഗ്‌ദാനം, ഈ സാഹചര്യം ഇപ്പോള്‍ ദുർബലമായ രണ്ടാഴ്‌ചത്തെ വെടിനിർത്തലിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ആണവായുധ പാത ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് യുഎസ് പറഞ്ഞു. എന്നാല്‍, ചർച്ച തകർത്തതിന് ഇറാൻ യുഎസിനെയാണ് കുറ്റപ്പെടുത്തിയത്, ഇതുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളൊന്നും അവർ നല്‍കിയിട്ടില്ല താനും. സമാധാന നീക്കങ്ങളില്ലാതെ റഷ്യ യുക്രൈനുമായുള്ള സ്വന്തം യുദ്ധത്തില്‍ മുഴുകിയിരിക്കുമ്പോളാണ് ഈ വാഗ്‌ദാനം എന്നതും പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. ഒരു സാങ്കല്‍പ്പിക ഇറാൻ ഭീഷണിയെ യുഎസ് ഭരണഘടനാ ക്രമം അട്ടിമറിക്കാനുള്ള മറയാക്കുന്നതായി റഷ്യ അടുത്തിടെ ആരോപിച്ചിരുന്നു. ഇറാനിയൻ നേതാക്കളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാൻ പ്രേരിപ്പിക്കുന്നത് നിന്ദ്യവും മനുഷ്യത്വ രഹിതവുമാണെന്നും റഷ്യ...

Read More

നി​തി​ൻ രാ​ജി​ന് ക​ണ്ണീ​രോ​ടെ വി​ട; അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ (23) സം​സ്കാ​രം ജ​ന്മ​നാ​ടാ​യ തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ലി​ൽ ന​ട​ന്നു. പ​ഠി​ച്ചു മി​ടു​ക്ക​നാ​യി ഡോ​ക്ട​റാ​യി മ​ട​ങ്ങി​വ​രു​മെ​ന്ന് ക​രു​തി​യ മ​ക​ൻ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി എ​ത്തി​യ​പ്പോ​ൾ ഉ​റ്റ​വ​ർ​ക്കും നാ​ടി​നും അ​ത് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. വീ​ടു​വ​യ്ക്ക​ണ​മെ​ന്ന് നി​തി​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ൽ ത​ന്നെ അ​വ​ന് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി. നി​തി​ൻ നേ​രി​ട്ട​ത് ക​ടു​ത്ത ജാ​തീ​യ അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് കു​ടും​ബം ആ​വ​ർ​ത്തി​ച്ചു ആ​രോ​പി​ക്കു​ന്നു.അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം നി​തി​നെ ‘പു​ഴു​ത്ത പ​ട്ടി’ എ​ന്നും ‘സ്ലം ​ഡോ​ഗ്’ എ​ന്നും വി​ളി​ച്ച് പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​രി നി​കി​ത പ​റ​ഞ്ഞു. നി​റ​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ അ​ധ്യാ​പ​ക​ർ അ​വ​നെ ഒ​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ സ​ങ്ക​ട​ങ്ങ​ളും മൂ​ത്ത സ​ഹോ​ദ​രി​മാ​രോ​ട് പ​ങ്കു​വെ​ച്ചി​രു​ന്ന നി​തി​ൻ, അ​ച്ഛ​നും അ​മ്മ​യും ഇ​തൊ​ന്നും അ​റി​യ​രു​തെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​രാ​ടി നി​ന്ന നി​തി​ൻ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​ടും​ബം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ര​ണം ന​ട​ന്ന ശേ​ഷം കോ​ളേ​ജി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളോ​ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ന് താ​ഴെ വീ​ണ നി​ല​യി​ൽ നി​തി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രു കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യും സ്വ​പ്ന​ങ്ങ​ളു​മാ​ണ് ഉ​ഴ​മ​ല​യ്ക്ക​ലി​ലെ ആ ​മ​ണ്ണി​ൽ ഇ​ന്ന്...

Read More

ആ​ഢം​ബ​ര കാ​റി​ന് മു​ക​ളി​ലേ​ക്ക് ട്ര​ക്ക് മ​റി​ഞ്ഞു; അ​ഭി​ഭാ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: കോ​ൺ​ക്രീ​റ്റ് മി​ക്സു​മാ​യി എ​ത്തി​യ ട്ര​ക്ക് ആ​ഢം​ബ​ര കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം. ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബി. ​ശ്രീ​നി​വാ​സ റാ​വു ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​വാ​ഡ ഹൈ​വേ​യി​ൽ കീ​സ​ര ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം 4.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് ശ്രീ​നി​വാ​സ റാ​വു സ​ഞ്ച​രി​ച്ച കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ശ്രീ​നി​വാ​സ റാ​വു അ​മ​രാ​വ​തി​യി​ൽ ന​ട​ന്ന ബാ​ർ കൗ​ൺ​സി​ൽ ഇ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ട്ര​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ നി​ന്ന് ശ്രീ​നി​വാ​സ റാ​വു​വി​നെ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ശ്രീ​നി​വാ​സ റാ​വു മ​രി​ച്ചി​രു​ന്നു. വി​ജ​യ​വാ​ഡ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം...

Read More

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം; കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വ​ലി​യ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ നി​തി​ൻ നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തു​കൊ​ണ്ട് മാ​ത്രം നീ​തി ല​ഭി​ക്കി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ നി​തി​ന്‍റെ കു​ടും​ബം വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണെ​ന്നും അ​വ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ...

Read More

ഇ​ത്ത​ര​ക്കാ​ർ അ​ധ്യാ​പ​ക​ർ ആ​ണോ; നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ധി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. നി​ധി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​രെ സ​തീ​ശ​ൻ രൂ​ക്ഷ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. ഇ​ത്ത​ര​ക്കാ​ർ അ​ധ്യാ​പ​ക​ർ ആ​ണോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ഇ​ത് കേ​ര​ള​ത്തി​ന് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്നും നാ​ണ​ക്കേ​ട് കാ​ര​ണം ത​ല​കു​നി​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​ധി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ അ​ധ്യാ​പ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​ന്‍റെ വാ​ർ​ത്ത​യ​ട​ക്കം പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം. പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മാ​യി​രു​ന്നെ​ന്നും സ​തീ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ...

Read More