Author: Editorial Team

ഇ​ടു​ക്കി​യി​ൽ യു​വാ​വി​നെ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ഇ​ടു​ക്കി: ഇ-​കോ​മേ​ഴ്‌​സ് സ്ഥാ​പ​ന​ത്തി​ലെ ട്രെ​യി​ന​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. മു​രി​ക്കാ​ശേ​രി രാ​ജ​ഗി​രി​യി​ൽ നി​ന്നാ​ണ് ‍യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ-​കോ​മേ​ഴ്‌​സ് സ്ഥാ​പ​ന​ത്തി​ലെ ട്രെ​യി​ന​ർ ജ​യ​ച​ന്ദ്ര​നെ​യാ​ണ് അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ജ​യ​ച​ന്ദ്ര​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മു​രി​ക്കാ​ശേ​രി രാ​ജ​ഗി​രി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മു​രി​ക്കാ​ശേ​രി​യി​ൽ നി​ന്ന് മ​ട​ങ്ങും​വ​ഴി​യാ​ണ് ഇ​ന്നോ​വ​യി​ൽ എ​ത്തി​യ അ​ജ്ഞാ​ത​ർ ജ​യ​ച​ന്ദ്ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി...

Read More

വൈറൽ താരത്തിന്‍റെ വിവാഹം: ആധാർ കാർഡ് ഒറിജിനൽ, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഒറിജിനൽ ആണെന്നും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് ഡിജിപിക്ക്‌ കൈമാറിയ റിപ്പോർട്ടില്‍ പറയുന്നത്. ഇതേ ആധാർ നമ്പരാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ കേരള ഡിജിപി ഹാജരാകണമെന്നും നിര്‍ദേശം നല്കി. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്‍റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് പിന്നീട് ദേശീയ പട്ടികവർഗ കമ്മീഷൻ...

Read More

വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. നി​ല​മ്പൂ​ര്‍ വീ​ട്ടി​ച്ചാ​ല്‍ സ്വ​ദേ​ശി ല​സി​ന്‍ സ​ബാ​ദി​നെ ആ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​യി​രു​ന്നു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. മ​ല​പ്പു​റം സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ആ​ണ് ല​സി​ന്‍ സ​ബാ​ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കു​റു​മ്പ​ല​ങ്കോ​ട് ജി​യു​പി സ്‌​കൂ​ളി​ലെ 129-ാം ന​മ്പ​ര്‍ ബു​ത്തി​ലാ​യി​രു​ന്നു നി​യ​മ​ലം​ഘ​നം. ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി. സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ നി​ല​മ്പൂ​രി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യി​ൽ നി​ന്ന് ഫോ​ണും...

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ടെ റാ​ലി​ക​ൾ റ​ദ്ദാ​ക്കി വി​ജ​യ്; ‘വ​ർ​ക്ക് ഫ്രം ​ഹോം’ എ​ന്ന് ഡി​എം​കെ​യു​ടെ പ​രി​ഹാ​സം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കെ, ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ് ത​ന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ പ​ല​തും റ​ദ്ദാ​ക്കി​യ​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. വി​ജ​യു‌​ടെ ഈ ​നീ​ക്ക​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ രം​ഗ​ത്തെ​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളും റാ​ലി​ക​ളു​മാ​ണ് വി​ജ​യ് പെ​ട്ടെ​ന്ന് റ​ദ്ദാ​ക്കി​യ​ത്. ഇ​ത് വി​ജ​യ്‌​യു​ടെ ആ​രാ​ധ​ക​രെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​പോ​ലെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട് തേ​ടി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് പ​ക​രം വി​ജ​യ് വീ​ട്ടി​ലി​രു​ന്ന് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ഡി​എം​കെ പ​രി​ഹ​സി​ച്ചു. വി​ജ​യ്‌​യു‌​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ‘വ​ർ​ക്ക് ഫ്രം ​ഹോം’ മാ​തൃ​ക​യി​ലാ​ണെ​ന്നും ഡി​എം​കെ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ റാ​ലി​ക​ൾ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ത​ന്ത്ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ടി​വി​കെ ന​ൽ​കു​ന്ന...

Read More

പ്ര​ണ​യ​പ്പ​ക​യി​ൽ യു​വ​തി​യെ ആ​സി​ഡൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ട് പേ​ർ പി​ടി​യി​ൽ‌

ല​ക്‌​നോ: യു​പി​യി​ൽ പ്ര​ണ​യ​പ്പ​ക​യെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. രാം​കൊ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൊ​ര്‍​വാ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ജ​ൾ(23), അ​മ്മ ലീ​ലാ​വ​തി ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ജ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​മ്മ ലീ​ലാ​വ​തി ദേ​വി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ജ​ളും ലീ​ലാ​വ​തി​യും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കു​ശി​ന​ഗ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് ഗൊ​ര​ഖ്പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ജ​ൾ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഛോട്ടി​ലാ​ല്‍ ഖ​ര്‍​വാ​ര്‍, അ​നു​ജ് കു​ശ്‌​വാ​ഹ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഛോട്ടി​ലാ​ല്‍ നി​ര​ന്ത​രം കാ​ജ​ളി​നോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം...

Read More