Author: Editorial Team

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഡോ. ​എം.​കെ. റാം, ​ഡോ. കെ ​ടി സം​ഗീ​ത എ​ന്നി​വ​രെ വൈ​കാ​തെ അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് കു​ടും​ബം പ്ര​തി​ക​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ നീ​തി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് നി​തി​ൻ രാ​ജി​ന്‍റെ അ​ച്ഛ​ൻ രാ​ജ​ൻ പ​റ​ഞ്ഞു. മ​ക​ൻ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ക​ന്റെ മ​ര​ണം കൊ​ല​പാ​ത​കം ആ​ണെ​ന്നും രാ​ജ​ൻ ആ​രോ​പി​ച്ചു. മ​ക​ന്റെ മ​ര​ണ​ത്തി​നു​ശേ​ഷം കോ​ളേ​ജ് അ​ധി​കൃ​ത​രോ വി​ദ്യാ​ർ​ഥി​ക​ളോ വീ​ട്ടി​ലെ​ത്താ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ധി​ൻ ലോ​ൺ ആ​പ്പി​ൽ നി​ന്ന് ക​ടം എ​ടു​ത്തി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പി​ക​യ്ക്ക് ഫോ​ൺ​വ​ന്നി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടു​കാ​ർ അ​റി​ഞ്ഞു​ള്ള പ​ണ​മി​ട​പാ​ട് ആ​ണെ​ന്നും അ​തി​ന്റെ പേ​രി​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യെ​ങ്കി​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​തെ​ന്ന് നി​തി​ന്റെ സ​ഹോ​ദ​രി നി​കി​ത പ്ര​തി​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കോ​ളേ​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​തി​നെ ക​ണ്ട​ത്. ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. നി​തി​ന്റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് സ​സ്പെ​ൻ​ഡ്...

Read More

കോ​വ​ള​ത്തെ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച; പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ ക്ഷേ​ത്ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. കോ​വ​ളം ആ​വാ​ടു​തു​റ പാ​ൽ​ക്കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് രാ​വി​ലെ ന​ന്ദി​കേ​ശ രൂ​പ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ നി​ന്നു വെ​ള്ളി ആ​ഭ​ര​ണം മോ​ഷ്‌​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് കൈ​ലി​യാ​ട് വെ​ള്ളാ​ർ​പ​റ്റ പാ​ല​നൂ​ർ പ​റ​മ്പ് ല​ക്ഷം വീ​ട്ടി​ൽ മു​ത്തു (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വ​ളം പോ​ലീ​സാ​ണ് മു​ത്തു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വ​ള​ത്തെ മോ​ഷ​ണ​ത്തി​ന് ശേ​ഷം ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ എ​ത്തി ഒ​രാ​ളു​ടെ ല​ഗേ​ജ​ട​ക്കം മോ​ഷ്ടി​ച്ച ശേ​ഷം ട്ര​യി​നി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പ്ര​തി. പാ​റ​ശാ​ല​യി​ൽ വ​ച്ച് റെ​യി​ൽ​വേ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ ക്ഷേ​ത്ര പൂ​ജ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തു നി​ന്നു​ള്ള ന​ന്ദി​കേ​ശ​ന്‍റെ ആ​ഭ​ര​ണം മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ നി​ന്നു മോ​ഷ്‌​ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു കോ​വ​ളം പോ​ലീ​സ് വി​വ​രം റെ​യി​ൽ​വെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​യാ​ളെ പാ​റ​ശാ​ല​യി​ൽ ത​ട​ഞ്ഞു​വ​ച്ച​ത്. റെ​യി​ൽ​വേ ‌സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ക്ക​റ്റ​ടി​യു​ൾ​പ്പെ​ടെ ക​വ​ർ​ച്ച ന​ട​ത്തു​ന്ന പ്ര​തി​യാ​ണി​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ന്ന് പോ​ലീ​സ്...

Read More

തൃ​ശൂ​രി​ലെ കൊ​ച്ചി​ൻ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു

തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​നി​ലെ ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു. ഗ്യാ​സ് വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. പൈ​പ്പി​ല്‍ ഒ​ടി​ഞ്ഞി​രു​ന്ന ഡ്രി​ല്ലി​ന്‍റെ ഭാ​ഗം നീ​ക്കി​യ​ശേ​ഷം ക്ലാ​മ്പ് വെ​ല്‍​ഡ് ചെ​യ്താ​ണ് ചോ​ര്‍​ച്ച​യ​ട​ച്ച​ത്. ഇ​തി​നാ​യി ഒ​മ്പ​തു മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത ഭാ​ഗം നി​ക​ത്തി പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ പൈ​പ്പി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ത​ള്ളു​ന്ന​തും മ​ണ്ണു നീ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ ഉ​റ​വ് വെ​ള്ള​വു​മാ​ണ് ചോ​ര്‍​ച്ച​യ​ട​യ്ക്കാ​ന്‍ പ്ര​ധാ​ന ത​ട​സ​മാ​യി​രു​ന്ന​ത്. മ​ണ​ലി​പ്പു​ഴ​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ആ​റു​മീ​റ്റ​ര്‍ താ​ഴ്ത്തി​യ​പ്പോ​ഴേ​ക്കും വ​ലി​യ അ​ള​വി​ല്‍ വെ​ള്ളം കു​ഴി​യി​ല്‍ നി​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​യാ​നാ​യി​രു​ന്നു ഏ​റ്റ​വും ബു​ദ്ധി​മു​ട്ടി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വീ​ണ്ടും പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​തും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. മ​ട​വാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 18നാ​യി​രു​ന്നു കൊ​ച്ചി സേ​ലം എ​ല്‍​പി​ജി പൈ​പ്പ് ലൈ​നി​ല്‍...

Read More

അ​നു​ഭ​വി​ച്ച​ത് കടുത്ത മാ​ന​സി​ക പീ​ഡ​ന​വും അ​വ​ഹേ​ള​ന​വും;​ നി​തി​ൻ രാ​ജിന്‍റെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

ക​ണ്ണൂ​ർ (ച​ക്ക​ര​ക്ക​ൽ): അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീവനൊടുക്കിയ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജ് അ​നു​ഭ​വി​ച്ച​ത് വ​ലി​യ മാ​ന​സി​ക പീ​ഡ​ന​വും അ​വ​ഹേ​ള​ന​വും.മ​രി​ച്ച നി​തി​ൻ രാ​ജ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച വോ​യ്സ് മെ​സേ​ജി​ലാ​ണ് കോ​ള​ജി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ഉ​ച്ച​യ്ക്കാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.സം​ഭ​വ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രേ കു​ടും​ബം രം​ഗ​ത്തെ​ത്തു​ക​യും ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​തയു​ള്ള​താ​യി കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ത​ന്നോ​ട് അ​ത്ര​യേ​റെ അ​വ​ഹേ​ള​ന​പ​ര​മാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​നെ​തിരേ നി​തി​ൻ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ സ്റ്റാ​ഫ് റൂ​മി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. ത​ന്നെയും മാ​താ​വി​ന്‍റെ ഓ​പ്പ​റേ​ഷ​നെയും അ​ധ്യാ​പ​ക​ൻ പ​രി​ഹ​സി​ച്ചു​വെ​ന്നും ബോ​ധ​പൂ​ർ​വം മാ​ർ​ക്ക് കു​റ​ച്ച​ത് മാ​താ​പി​താ​ക്ക​ൾക്കുള്ള സ​ർ​പ്രൈ​സ് ഗി​ഫ്റ്റ് ആ​ണെന്ന് അധ്യാപകൻ ​റാം പ​റ​യു​ക​യു​ണ്ടാ​യെ​ന്നും നി​തി​ൻ രാ​ജി​ന്‍റെ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. സ്റ്റാ​ഫ് മു​റി​യി​ൽ വ​ച്ച് എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യും “”​നീ ഗേ​റ്റി​ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ കാ​ലും കൈ​യും വെ​ട്ടു​മെ​ന്നും നീ ​കൈ ഇ​ല്ലാ​തെ ജീ​വി​ക്കേ​ണ്ടി വ​രും​” എ​ന്നു പ​റ​ഞ്ഞ​താ​യും നി​തി​ൻ രാ​ജി​ന്‍റെ ശ​ബ്ദസ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഡോ. ​സം​ഗീ​ത ന​മ്പ്യാ​രു​ടെ പേ​രും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ക്ലാ​സി​ൽവ​ച്ച് നി​തി​നെ​തി​രേ വ​കു​പ്പ് മേ​ധാ​വി നി​ര​ന്ത​രം അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​മെ​ന്നും പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ​യി​ൽ തോ​ൽ​പ്പി​ച്ചും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് കു​റ​ച്ച് പ്ര​തി​കാ​രം തീ​ര്‍​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. നേ​രത്തേ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ. ​എം. കെ. ​റാം സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ടി​രു​ന്നു. ഡോ​ക്ട​റാ​കു​ക എ​ന്ന​താ​യി​രു​ന്നു നി​തി​ന്‍റെ സ്വ​പ്ന​മെ​ന്നു കൂ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​തി​നുവേ​ണ്ടി ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നെ​ന്നും നി​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്ഒ​ഡി അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന​താ​യി നി​തി​ന്‍റെ പി​താ​വ് രാ​ജ​ന്‍...

Read More

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കും​​​ഭ​​​മേ​​​ള​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലെന്നും, ​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ധൂ​​​വ​​​ര​​​ന്മാ​​​രു​​​ടെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ധാ​​​ർ കാ​​​ർ​​​ഡും പാ​​​ൻ കാ​​​ർ​​​ഡും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ര​​​ണ്ടി​​​ലും ഒ​​​രേ ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ എ​​​ന്താ​​​ണ് കു​​​ഴ​​​പ്പ​​​മെ​​​ന്ന് ചോ​​​ദി​​​ച്ച ഗോ​​​വി​​​ന്ദ​​​ൻ ആ ​​​വി​​​വാ​​​ഹം ‘റി​​​യ​​​ൽ കേ​​​ര​​​ള സ്റ്റോ​​​റി’ ത​​​ന്നെ​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ത്ത​​​ന്നെ​​​യാ​​​ണ് വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തേ​​​സ​​​മ​​​യം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യ​​​ല്ലേ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ത് നി​​​യമ​​​​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മ​​​ല്ലേ എ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി...

Read More