Author: Editorial Team

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കും​​​ഭ​​​മേ​​​ള​​​യി​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്ലെന്നും, ​​​എ​​​ല്ലാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ധൂ​​​വ​​​ര​​​ന്മാ​​​രു​​​ടെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ധാ​​​ർ കാ​​​ർ​​​ഡും പാ​​​ൻ കാ​​​ർ​​​ഡും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ര​​​ണ്ടി​​​ലും ഒ​​​രേ ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ എ​​​ന്താ​​​ണ് കു​​​ഴ​​​പ്പ​​​മെ​​​ന്ന് ചോ​​​ദി​​​ച്ച ഗോ​​​വി​​​ന്ദ​​​ൻ ആ ​​​വി​​​വാ​​​ഹം ‘റി​​​യ​​​ൽ കേ​​​ര​​​ള സ്റ്റോ​​​റി’ ത​​​ന്നെ​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ത്ത​​​ന്നെ​​​യാ​​​ണ് വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തേ​​​സ​​​മ​​​യം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യ​​​ല്ലേ എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​ത് നി​​​യമ​​​​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മ​​​ല്ലേ എ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി...

Read More

ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര്‍​ക്ക് മ​ര്‍​ദ​നം: സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പാ​​​​ല​​​​ത്തി​​​​ന് സ​​​​മീ​​​​പം സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ണ്ട​​​​ത് ചോ​​​​ദ്യം ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ര്‍​ദി​​​​ച്ച സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. പാ​​​​ല​​​​ക്കാ​​​​ട് മ​​​​ണ്ണാ​​​​ര്‍​ക്കാ​​​​ട് കൈ​​​​ത​​​​ച്ചി​​​​റ മ​​​​ഡോ​​​​ണ വീ​​​​ട്ടി​​​​ല്‍ ജെ. ​​​​പ്രി​​​​ന്‍​സ് (29), സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ജി​​​​ന്‍റോ (27) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്ത് സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്ഐ എ​​​​ഡ്വേ​​​​ര്‍​ഡ് ഗ്ലാ​​​​ഡ്വി​​​​ന്‍, സി​​​​പി​​​​ഒ ആ​​​​ര്‍. മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് മ​​​​ര്‍​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കി​​​​ട്ട് 5.45ഓ​​​​ടെ നോ​​​​ര്‍​ത്ത് പാ​​​​ല​​​​ത്തി​​​​ന് താ​​​​ഴെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ജോ​​​​ലി തേ​​​​ടി കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന പ്ര​​​​തി​​​​ക​​​​ള്‍ പാ​​​​ല​​​​ത്തി​​​​ന് താ​​​​ഴെ ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ​​​​മ​​​​യം ജീ​​​​പ്പി​​​​ല്‍ ഇ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​യ എ​​​​സ്‌​​​​ഐ എ​​​​ഡ്വേ​​​​ര്‍​ഡ് ഗ്ലാ​​​​ഡ്വി​​​​ന്‍ ഇ​​​​വി​​​​ടെ ഇ​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നും സ്ഥ​​​​ല​​​​മ​​​​ത്ര ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്നും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി. മാ​​​​റാ​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പോ​​​​ലീ​​​​സ് സം​​​​ഘം മ​​​​ട​​​​ങ്ങി. 15 മി​​​​നി​​​​റ്റ് ക​​​​ഴി​​​​ഞ്ഞ് മ​​​​റ്റൊ​​​​രു ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മ്പോ​​​​ള്‍ ഇ​​​​രു​​​​വ​​​​രും അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ന്തി​​​​കേ​​​​ട് തോ​​​​ന്നി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തി​​​​ര​​​​ക്കാ​​​​ന്‍ തു​​​​നി​​​​ഞ്ഞ​​​​തോ​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സി​​​​നോ​​​​ട് ത​​​​ട്ടി​​​​ക്ക​​​​യ​​​​റി. തു​​​​ട​​​​ര്‍​ന്ന് ഇ​​​​വ​​​​രെ ജീ​​​​പ്പി​​​​ല്‍ ക​​​​യ​​​​റ്റി സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​തി​​​​ക​​​​ള്‍ എ​​​​സ്‌​​​​ഐ​​​​യു​​​​ടെ കൈ ​​​​പി​​​​ടി​​​​ച്ച് തി​​​​രി​​​​ക്കു​​​​ക​​​​യും മ​​​​ര്‍​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നി​​​​ടെ ജീ​​​​പ്പി​​​​ന്‍റെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തെ മി​​​​റ​​​​ര്‍ ത​​​​ക​​​​ര്‍​ന്നു. ഇ​​​​തി​​​​ല്‍നി​​​​ന്ന് ചി​​​​ല്ല് കൈ​​​​ക്ക​​​​ലാ​​​​ക്കി പ്ര​​​​തി​​​​ക​​​​ള്‍ പോ​​​​ലീ​​​​സി​​​​നു നേ​​​​രേ തി​​​​രി​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​വ​​​​രെ കീ​​​​ഴ്‌​​​​പ്പെ​​​​ടു​​​​ത്തി. ചി​​​​ല്ല് കൊ​​​​ണ്ടാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ക്കും സി​​​​പി​​​​ഒ​​​​യ്ക്കും മു​​​​റി​​​​വേ​​​​റ്റ​​​​ത്. പ്ര​​​​തി​​​​ക​​​​ള്‍ വ​​​​യ​​​​ര്‍​ലെ​​​​സി​​​​ന്‍റെ ആ​​​​ന്‍റി​​​​ന ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. പി​​​​ടി​​​​യി​​​​ലാ​​​​യ പ്രി​​​​ന്‍​സ് പോ​​​​ക്‌​​​​സോ കേ​​​​സ​​​ട​​​​ക്കം 12ഓ​​​​ളം കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ണ്. ഇ​​​​വ​​​​ര്‍ എ​​​​ന്തി​​​​നാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​ക​​​​ളെ റി​​​​മാ​​​​ന്‍​ഡ്...

Read More

മനുഷ്യക്കടത്ത്; 163 കുട്ടികളെ രക്ഷപ്പെടുത്തി

ക​​​ട്‌​​​നി: മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ ബി​​ഹാ​​​റി​​​ൽനി​​​ന്ന് മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച 163 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ബി​​​ഹാ​​​റി​​​ലെ അ​​​രാ​​​രി​​​യ ജി​​​ല്ല​​​യി​​​ൽ നി​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ലെ ലാ​​​ത്തൂ​​​രി​​​ലേ​​​ക്കാ​​​ണ് കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​യ​​​ത്. പാ​​റ്റ്ന-​​​പൂ​​​ന എ​​​ക്‌​​​സ്പ്ര​​​സി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ട്രെ​​​യി​​​ൻ ക​​​ട്‌​​​നി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന് തോ​​​ന്നി​​​യ സം​​​ശ​​​യ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ്, മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ ക​​​ട്‌​​​നി റെ​​​യി​​​ൽ​​​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ക്കി. കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന​​​വ​​​രെ ചോ​​​ദ്യംചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ളെ ആ​​​ർ​​​പി​​​എ​​​ഫ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് മാ​​​റ്റി. വ​​​നി​​​താ-​​​ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കൗ​​​ൺ​​​സി​​​ലിം​​​ഗ് പു​​​രോ​​​ഗ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം...

Read More

കുട്ടികളുടെ വഴക്ക് സംസാരിച്ചു തീർക്കുന്നതിനിടെ മുതിർന്നവർ തമ്മിൽ ഏറ്റുമുട്ടി; പോലീസ് കേസ്

തിരുവനന്തപുരം: വർക്കലയിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ മുതിർന്നവർ തമ്മിൽ കൈയാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്‍റെ ഞെട്ടലിലാണ്...

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ന്‍​ട്ര​ല്‍ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കും

പ​​​​ര​​​​വൂ​​​​ര്‍: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​യ​​​​ന്‍​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി (സി​​​​എ​​​​ഫ്എ​​​​സ്എ​​​​ല്‍) സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സ്ഥ​​​​ലം ഇ​​​​തി​​​​ന​​​​കം നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​നെ ബോ​​​​ധി​​​​പ്പി​​​​ച്ചു. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെഞ്ചാ​​​​ണ് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഫോ​​​​റ​​​​ന്‍​സി​​​​ക് ലാ​​​​ബു​​​​ക​​​​ളി​​​​ല്‍ സ​​​​യന്‍റിഫി​​​​ക് ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രു​​​​ടെ കു​​​​റ​​​​വ് മൂ​​​​ലം എ​​​​ന്‍​ഡി​​​​പി​​​​എ​​​​സ് (ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് കേ​​​​സ്) വി​​​​ചാ​​​​ര​​​​ണ​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി (കെ​​​​ല്‍​സ) സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ണാ​​​​യ​​​​ക അ​​​​റി​​​​യി​​​​പ്പ്. കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഈ ​​​​നി​​​​ല​​​​പാ​​​​ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​ട​​​​തി ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യാ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ ഫോ​​​​റ​​​​ന്‍​സി​​​​ക് ലാ​​​​ബു​​​​ക​​​​ളി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ 19 സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​ക​​​​ള്‍ പു​​​​തു​​​​താ​​​​യി സൃ​​​​ഷ്ടി​​​​ച്ച​​​​താ​​​​യി സ്റ്റേ​​​​റ്റ് അ​​​​റ്റോ​​​​ര്‍​ണി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ബ​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ഞ്ചും കെ​​​​മി​​​​സ്ട്രി​​​​യി​​​​ല്‍ മൂ​​​​ന്നും ഡോ​​​​ക്യു​​​​മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 11-ഉം ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളാ​​​​ണ് സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ഒ​​​​ഴി​​​​വു​​​​ക​​​​ള്‍ എ​​​​ത്ര​​​​യും വേ​​​​ഗം നി​​​​ക​​​​ത്താ​​​​ന്‍ പ​​​​ബ്ലി​​​​ക് സ​​​​ര്‍​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന് (പി​​​​എ​​​​സ്‌​​​​സി) കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഇ​​​​തു​​​​വ​​​​രെ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പി​​​​എ​​​​സ്‌​​​​സി റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. കേ​​​​സ് ജൂ​​​​ണ്‍ ര​​​​ണ്ടാം വാ​​​​രം കോ​​​​ട​​​​തി വീ​​​​ണ്ടും...

Read More