Author: Editorial Team

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 1,11,800 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഗ്രാ​മി​ന് ആ​നു​പാ​തി​ക​മാ​യി 35 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 13,975 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ജ​നു​വ​രി 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1,31,160 രൂ​പ​യാ​ണ് സ്വ​ര്‍​ണ വി​ല​യി​ലെ റി​ക്കാ​ര്‍​ഡ്. ഡി​സം​ബ​ര്‍ 23നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി ഒ​രു ല​ക്ഷം...

Read More

ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു

ഹാ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ര്‍ മ​രി​ച്ചു. ഹാ​പൂ​ര്‍ ജി​ല്ല​യി​ലെ ധൗ​ലാ​ന-​ഗു​ലാ​വ​തി റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഹാ​പൂ​ര്‍ എ​സ്പി ഗ്യാ​ന​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഏ​ഴു​പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ട്ര​ക്ക് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തു​വെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​സി​ല്‍ ആ​കെ 12 പേ​രു​ണ്ടാ​യി​രു​ന്നു. അ​വ​രി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗ്യാ​ന​ഞ്ജ​യ് സിം​ഗ്...

Read More

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; എ​സ്എ​ച്ച്ഒ​യെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് നീ​ക്കി

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തിക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി. എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍, പോ​ലീ​സി​നു വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഡി​ജി​പി​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. സി​നി​ലി​നെ​തി​രെ ചു​മ​ത്തി​യ​ത് സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കാ​വു​ന്ന വ​കു​പ്പു​ക​ളെ​ന്ന് എ​സ്പി അറിയിച്ചു. നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ച​തു വ​കു​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ​ന്നും പ​റ​യു​ന്നു. അ​തേ​സ​മ​യം, ഗു​രു​ത​ര പ​രാ​തി​യു​ണ്ടാ​യി​ട്ടും സി​നി​ലി​നെ വി​ട്ട​യ​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. കേ​സെ​ടു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നി​ട്ടി​ല്ലെ​ന്നും ഏ​ഴു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള ശി​ക്ഷ ആ​യ​തി​നാ​ല്‍ പ്ര​തി​ക്കു നോ​ട്ടി​സ് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം. സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി പോ​ലീ​സ് വി​ട്ട​യ​ച്ച പ്ര​തി സി​നി​ല്‍ സ​വാ​ദ് ഒ​ളി​വി​ലാ​ണ്. സി​നി​ലി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പറയുന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സി​നി​ലിനെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്നു സ​സ്‌​പെ​ൻഡ് ചെ​യ്തു. സ​മി​തി​യു​ടെ കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു...

Read More

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ, എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ പാ​റ്റ്ന-​പൂ​ർ​ണ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത കു​ട്ടി​ക​ളെ ക​ട്നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ ബി​ഹാ​റി​ലെ അ​രാ​രി​യ മേ​ഖ​ല​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ർ‌​പി‌​എ​ഫ് ക​ട്‌​നി ഇ​ൻ​സ്‌​പെ​ക്ട​ർ വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള എ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 143(4) (പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ട​ത്ത​ൽ) പ്ര​കാ​രം ജി​ആ​ർ​പി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സിം​ഗ് പ​റ​ഞ്ഞു. കു​ട്ടി​ക​ളെ ലാ​ത്തൂ​രി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും ജി​ആ​ർ​പി കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം...

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ജാ​മ്യ​ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ സ്വാ​ഭാ​വി​ക ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് ശ​ങ്ക​ര​ദാ​സ് ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്. ഈ ജ​നു​വ​രി​യി​ലാ​ണ് എ​സ്ഐ​ടി സം​ഘം ശ​ങ്ക​ര​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ശ​ങ്ക​ര​ദാ​സ് പ്ര​തി​യാ​ണ്. ആ​രോ​ഗ്യാ​വ​സ്ഥ ചൂ​ണ്ടി കാ​ണി​ച്ച് നേ​ര​ത്തെ ന​ട​ത്തി​യ ജാ​മ്യ നീ​ക്കം കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് തു​ട​ങ്ങി മ​റ്റ് പ്ര​തി​ക​ൾ എ​ല്ലാം നേ​ര​ത്തെ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​സ്ഐ​ടി ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ...

Read More