Author: Editorial Team

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച് മ​ക​ന്‍; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ട​ത്ത് ജൂ​ത​ന​ട​പ്പി​ല്‍ അ​ച്ഛ​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മ​ക​നെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു. ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി​യാ​യ പു​രു​ഷ​നാ​ണ് (68) മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ക​ന്‍ പ്ര​വീ​ണി​ന് (42) എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ‌ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ പ്ര​വീ​ണ്‍ ഒ​ളി​വി​ല്‍ പോ​യി. ഞാ​യ​റാ​ഴ്ച പു​രു​ഷ​നെ ത​ല്ലു​ന്ന പ്ര​വീ​ണി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ പു​രു​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് പു​രു​ഷ​ന്‍. പി​താ​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​വീ​ണി​നെ​തി​രെ മു​മ്പും മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണി​നെ പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കി​യ​ത്. പ്ര​വീ​ണി​നെ​തി​രെ ആ​റോ​ളം കേ​സു​ക​ള്‍...

Read More

സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിക്കുന്ന വിജയ്, പക്ഷെ അത് ശരിക്കും ദളപതി വിജയ് അല്ല, പ്രചാരണത്തിൽ വിപ്ലവം തീർത്ത് ഹോളോഗ്രാഫിക് സാങ്കേതികവിദ്യ

ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നടന്ന ഒരു റോഡ് ഷോയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ വിജയ് ശരിക്കും ഉണ്ടെന്ന തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ ഉപയോഗം. വിജയ്‍യുടെ ശബ്ദം കൃത്യമായി എഐ വഴി പുനർനിർമ്മിച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. റോഡ് ഷോയിൽ വിജയ് നേരിട്ട് പങ്കെടുക്കാതെ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഈ വിഷ്വൽ ടെക്നോളജിക്ക് സാധിച്ചു. നേരത്തെ ടിവികെ സ്ഥാനാർത്ഥികൾ വിജയ്‍യുടെ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഹോളോഗ്രാഫിക് വീഡിയോ ഒരു യഥാർത്ഥ ‘വർക്ക് ഓഫ് ആർട്ട്’ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പൊതുവേദിയിൽ ഇത്തരത്തിൽ എഐ സാങ്കേതികവിദ്യ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാകാം. തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ടിവികെ അംഗങ്ങളുടെ ഈ പുതിയ പരീക്ഷണം രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും പുതിയ പാഠങ്ങൾ നൽകുകയാണ്. തെരഞ്ഞെടുപ്പ് ഗോദയെ വിനോദവും സാങ്കേതികവിദ്യയും ചേർത്തുവെച്ച് എങ്ങനെ ആകർഷകമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദളപതിയുടെ...

Read More

ആരോഗ‍്യ വിചാരം

മൈഗ്രേൻ-11കടുത്ത ഗന്ധം മുതൽ അമിത വ്യായാമം വരെ മാനസിക പിരിമുറുക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം മൈഗ്രേൻ ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാനേജ്​മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക. അ​മി​ത വ്യാ​യാ​മം കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​​ന്നു. ക​ടു​ത്ത ഗന്ധം അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു. ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.ചില മരുന്നുകൾ ചിലരിൽ… പ​ല ഗു​ളി​ക​ക​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ, ഹൃ​ദ്രോ​ഗി​ക​ളു​പ​യോ​ഗി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ഇ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ഏ​തു മ​രു​ന്ന് ക​ഴി​ക്കു​ന്പോ​ഴാ​ണ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കി അ​വ ഒ​ഴി​വാ​ക്കു​ക.വിവരങ്ങൾ:ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽMBBS, MIHS, MNHF(USA),ഹെഡ് എയ്ക് സ്പെഷലിസ്റ്റ്,...

Read More

സാ​റാ​മ്മ ചെ​റി​യാ​ൻ അ​ന്ത​രി​ച്ചു

പ​ത്ത​നാ​പു​രം: പി​ട​വൂ​ർ വേ​ങ്ങ​ൽ മ​ണ​പ്പു​റ​ത്ത് സാ​റാ​മ്മ ചെ​റി​യാ​ൻ (88) അ​ന്ത​രി​ച്ചു. പ​രേ​ത മാ​വേ​ലി​ക്ക​ര ഷോ​പ്പി​ൽ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പി​ട​വൂ​ർ ശാ​ലേം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭ​ർ​ത്താ​വ്: ഫാ. ​വി.​ഐ. ചെ​റി​യാ​ൻ. മ​ക്ക​ൾ: മി​നി ചെ​റി​യാ​ൻ, ബ്ലെ​സി മാ​ത്യു, ജി​മോ​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ചാ​ക്കോ മാ​ത്യു (ദു​ബാ​യി), തേ​വ​ല​പ്പു​റ​ത്ത് മാ​ലി​ക്, മ​നു മോ​ഷ് വ​ർ​ഗീ​സ്...

Read More

‘തമ്മിൽ പിണങ്ങിപ്പോകല്ലേ…’; ‘വാഴ 2’ കാണാൻ ഒരുമിച്ചെത്തി അനുമോളും ആദിലയും നൂറയും

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. ‘പട്ടായ ഗേൾസ്’ എന്നാണ് ഇവരുടെ ഗ്യാങ്ങ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. തനിക്ക് സുഖപ്പെടാൻ സമയം വേണം എന്നാണ് ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അനുമോൾ പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ മൂവരും ഒരു ചടങ്ങിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോളിതാ വാഴ സിനിമ കാണാൻ അനുമോളും ആദിലയും നൂറയും ഒരുമിച്ചെത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘നല്ലൊരു മെസേജ് കൊടുക്കുന്ന സിനിമ കൂടിയാണ് വാഴ’ വാഴ കണ്ട് കരയില്ല എന്ന് ആദിലയോടും നൂറയോടും ബെറ്റു വെച്ചിട്ടാണ് താൻ കയറിയതെന്നും പക്ഷേ, കരഞ്ഞുപോയെന്നും അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്. സിനിമ കണ്ടപ്പോൾ തന്റെ ചേച്ചിയേയും താൻ സ്നേഹിക്കുന്ന പലരെയും ഓർത്തുപോയെന്നും താരം കൂട്ടിച്ചേർത്തു. ”നല്ലൊരു മെസേജ് കൊടുക്കുന്ന സിനിമ കൂടിയാണ് വാഴ. എല്ലാവരും ഉറപ്പായിട്ടും കാണണം. ഞാൻ ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം കാണുന്ന ആദ്യത്തെ സിനിമയാണിത്. എല്ലാവരും അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട്. ഒരാളെ മാത്രം എടുത്തുപറയുന്നില്ല. പിന്നണിയിൽ പ്രവർത്തിച്ചവരെക്കുറിച്ചു കൂടി എടുത്തുപറയണം. ആ മ്യൂസിക് ആണ് ഏറ്റവുമധികം കരയിപ്പിച്ചത്. ഇനി തിരുവനന്തപുരത്ത് ചെന്നിട്ട് ഫാമിലിയുമായിട്ട് ഒന്നുകൂടി കാണണം”, അനുമോൾ വീഡിയോയിൽ...

Read More