Author: Editorial Team

ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്നു; വി​ദ്യാ​ർ​ഥി​നി​ക്ക് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​ക്ക് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം. തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ൺ​ക​ര​യി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​നി ക്ലാ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് അധ്യാപകൻ മ​ർ​ദി​ച്ച​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ...

Read More

മ​ല​പ്പു​റ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്

നി​ല​മ്പൂ​ർ: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​രു​ളാ​യി​യി​ലാ​ണ് സം​ഭ​വം. മ​ണ്ണ​ള കോ​ള​നി​യി​ലെ ചി​ന്ന​വ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നി​ല​മ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ...

Read More

ഒ​റി​ജി​ന​ൽ ക​ത്ത് എ​വി​ടെ..? കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ക​ത്ത് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. മേ​യ​റു​ടെ പ​രാ​തി​യി​ൽ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്താ​ൻ യ​ഥാ​ർ​ഥ ക​ത്ത് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കും. ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്ന് മേ​യ​റും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും പ​റ​യു​മ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​വ​ശം കി​ട്ടി​യ​ത് ക​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം, യ​ഥാ​ർ​ഥ ക​ത്ത് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. സ​മാ​ന​മാ​യ മ​റ്റൊ​രു ക​ത്ത് അ​യ​ച്ച പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഡി.​ആ​ർ. അ​നി​ൽ ക്രൈം​ബ്രാ​ഞ്ചു​മാ​യി ഇ​തു​വ​രെ...

Read More

ഐ​എ​സ് അ​നു​ഭാ​വ കു​റി​പ്പു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ചെ​ന്നൈ: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​നെ​പ്പ​റ്റി​യു​ള്ള കു​റി​പ്പു​ക​ള​ട​ങ്ങി​യ ഡ​യ​റി സൂ​ക്ഷി​ച്ച യു​വാ​വി​നെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ തൊ​ണ്ട​യാ​ർ​പേ​ട്ട് സ്വ​ദേ​ശി ജെ. ​ന​ഗൂ​ർ മീ​രാ​ൻ(22) ആ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച റോ​യ​പ്പേ​ട്ട് മേ​ഖ​ല‌​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന് മീ​രാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ നി​ന്ന് താ​ഴെ വീ​ണ ഡ​യ​റി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നുകളഞ്ഞ ഇ​യാ​ളെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. മീ​രാ​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വി​ട്ട​യ​ച്ചു. ബോം​ബ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച വീ​ഡി​യോ​ക​ൾ നി​ര​ന്ത​രം ക​ണ്ടി​രു​ന്ന വ്യ​ക്തി​യാ​ണ് മീ​രാ​നെ​ന്ന് അ​റി​യി​ച്ച പോ​ലീ​സ്, സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്...

Read More

സ​ർ​ക്കാ​രി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ട്, കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ല: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ലാ​മ​ണ്ഡ​ലം ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ത​ന്നെ മാ​റ്റി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും അ​ത് നി​യ​മ​പ​ര​മാ​ണോ എ​ന്ന​തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. എ​ന്തും ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത് അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാം റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​മ്പോ​ൾ സ​ർ​ക്കാ​രെ​ന്തി​ന് ബു​ദ്ധി​മു​ട്ടു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പരിഹാസരൂപേണ...

Read More