തലതിരിഞ്ഞ പരിഷ്കാരമാണിത്..! പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് കേരളം ഇഷ്ടപ്പെടുന്നില്ല: കെ. മുരളീധരൻ
കോഴിക്കോട്: ജൻഡർ നൂട്രൽ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. ക്ലാസിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തലതിരിഞ്ഞ പരിഷ്കാരമാണിതെന്നും അദ്ദേഹം വിമർശിച്ചു. തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം...
Read More



