Author: Editorial Team

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമരം ശക്തമാവുന്നു; സമരപന്തലിലേക്ക് താമസം മാറ്റുമെന്ന് ആര്‍ച്ച് ബിഷപ്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് ഇന്നും പ്രതിഷേധവുമായെത്തിയത്. തുറമുഖ കവാടത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ കയറ്റിവിടണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചു. കവാടത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടില്‍ പതാക നാട്ടിയശേഷം വാഗ്ദാനമനുസരിച്ച് പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോയി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അടുത്തവര്‍ഷത്തോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ പുനരധിവാസ പാക്കേജ് നടപ്പായില്ലെങ്കില്‍ പിന്നീട് അതിനുള്ള സാധ്യത തീരെക്കുറവാണെന്ന വിലയിരുത്തലാണ് സമരം ശക്തമാക്കാനുള്ള കാരണം. തുറമുഖ നിര്‍മാണം നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുക, പദ്ധതി കാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡല്‍ സബ്‌സിഡി നടപ്പാക്കുക, ജോലിക്കുപോകാന്‍ കഴിയാത്ത തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ബിഷപ് ഹൗസില്‍നിന്ന് സമരപന്തലിലേക്ക് താമസം മാറ്റാനും തയാറാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ...

Read More

സ​ർ​ക്കാ​രി​ന് ക​ന​ത്ത​തി​രി​ച്ച​ടി! പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം സ്റ്റേ ​ചെ​യ്ത് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വാ​ദ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ന​ത്ത​തി​രി​ച്ച​ടി ന​ൽ​കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​നെ നി​യ​മി​ച്ച​ത് ഗ​വ​ർ​ണ​ർ സ്റ്റേ ​ചെ​യ്തു. ചാ​ൻ​സ​ല​ർ എ​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. രാ​ജ്ഭ​വ​ൻ ഇ​ക്കാ​ര്യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ്രി​യ വ​ർ​ഗീ​സി​ന് ഒ​ന്നാം റാ​ങ്ക് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ഗ​വ​ർ​ണ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​യ്...

Read More

ശമ്പളം നല്‍കാന്‍ പണമില്ല; ആസ്തികള്‍ വിറ്റ് ശമ്പളം നല്‍കണമെന്ന് കോടതി

കൊച്ചി: ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിനായി യൂണിയനുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ശമ്പളവിതരണം എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ നല്‍കണമെന്ന കോടതിവിധി നടപ്പാക്കത്തതില്‍ കോടതി അതൃപതി പ്രകടിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ചോദിച്ചു. ശമ്പളവിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനായി 24 ലേക്കു...

Read More

കൊ​ച്ചി ഫ്ലാ​റ്റ് കൊ​ല​പാ​ത​കം! പി​ന്നി​ല്‍ ല​ഹ​രി​ത്തർ​ക്ക​മെ​ന്ന് പോ​ലീ​സ്; പ്രതി പിടിയില്‍

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ൽ നടന്ന കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ ല​ഹ​രിയുടെ പേരിലുള്ള ത​ര്‍​ക്ക​മെ​ന്ന് പോ​ലീ​സ്. പി​ടി​യി​ലാ​യ അ​ര്‍​ഷാ​ദി​ല്‍നിന്നു ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തെ​ന്നു കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്.​ നാ​ഗ​രാ​ജു പ​റ​ഞ്ഞു. അ​ര്‍​ഷാ​ദി​ന്‍റെ സ​ഹാ​യി അ​ശ്വ​ന്തും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സ​ജീ​വ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഫ്ലാ​റ്റി​ല്‍ സ്ഥി​ര​മാ​യി ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​രു​ന്ന​താ​യാ​ണ് സൂ​ച​ന. നി​ര​വ​ധി ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ല്‍ സ്ഥി​ര​മാ​യി വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. അ​പ​രി​ചി​ത​രാ​യ​വ​ര്‍ ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വ​ല​റി​യി​ല്‍​നി​ന്ന് മൂ​ന്നു പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ര്‍​ഷാ​ദ്.ഈ ​കേ​സി​ല്‍ ഒ​ളി​വി​ലി​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ സ്ഥി​ര​മാ​യി ഫ്ലാ​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ളു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊ ല​പാ​ത​ക​ത്തി​ന് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​രി​ച്ച സ​ജീ​വ് കൃ​ഷ്ണ​യ്ക്കും അ​റ​സ്റ്റി​ലാ​യ അ​ര്‍​ഷാ​ദി​നും പു​റ​മേ മ​റ്റ് മൂ​ന്ന് പേ​ര്‍ കൂ​ടി ഫ്ലാ​റ്റി​ല്‍ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​ര്‍ വി​നോ​ദ​യാ​ത്ര പോ​യി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് എ​ത്തി​യെ​ങ്കി​ലും ഫ്ലാ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഫ്ലാ​റ്റി​ന്‍റെ മ​റ്റൊ​രു താ​ക്കാ​ല്‍ ഉ​പ​യോ​ഗി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് ര​ക്ത​ക്ക​റ​യും പി​ന്നാ​ലെ മൃ​ത​ദേ​ഹ​വും...

Read More

ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു! ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കേ​സു​ക​ളും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ ഡോ. ​സു​നി​ല ഗാ​ർ​ഗ് പ​റ​ഞ്ഞു. രോ​ഗം​ഭേ​ദ​മാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് മി​ക​ച്ച​താ​ണ്, പ​ക്ഷേ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. 9,000 കി​ട​ക്ക​ക​ൾ ഉ​ള്ള​തി​ൽ‌ 500 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളാ​യി. 2,129 ഐ​സി​യു ബെ​ഡു​ക​ളി​ൽ ഇ​തി​ന​കം 20-ല​ധി​കം രോ​ഗി​ക​ളാ​യി. 65 രോ​ഗി​ക​ൾ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല, എ​ന്നാ​ൽ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് സു​നി​ല ഗാ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ 1,227 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 14.57 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. എ​ട്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്...

Read More