Author: Editorial Team

അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല! പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇങ്ങനെ…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്രി​യ വ​ർ​ഗീ​സ്. വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് യു​ജി​സി ച​ട​ങ്ങ​ൾ ല​വ​ലേ​ശം അ​റി​യി​ല്ലെ​ന്നും പ്രി​യ വ​ർ​ഗീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ഫ്ഡി​പി കാ​ല​യ​ള​വ് അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാം എ​ന്നാ​ണ് ച​ട്ടം. സ്റ്റ​ഡീ ലീ​വ് അ​ല്ല അ​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ര​ക്ഷാ​സം​ഘ​ക്കാ​ർ​ക്ക​റി​യി​ല്ലെ​ന്നും അ​വ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. യു​ജി​സി ച​ട്ടം പ​കു​തി മാ​ത്രം വാ​യി​ച്ചാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്രി​യ വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യാ​യ പ്രി​യ വ​ർ​ഗീ​സി​നെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മ​ര​വി​പ്പി​ച്ചി​രു​ന്നു. പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്: സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ദ്ധ്യാ​പ​ക നി​യ​മ​നം യു​ജി​സി ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ക. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. യു​ജി​സി ച​ട്ട​ങ്ങ​ൾ വാ​യി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​ല​യാ​ളം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ നി​യ​മ​ന​ത്തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ബോ​ധ്യ​മാ​വേ​ണ്ട​താ​ണ്.യു​ജി​സി നി​യ​മ​പ്ര​കാ​രം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 8 വ​ർ​ഷ​ത്തെ അ​ദ്ധ്യാ​പ​ക/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​ണ് വേ​ണ്ട​ത്. FDP വ​ഴി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​ല​യ​ള​വ് അ​ദ്ധ്യാ​പ​ക/​ഗ​വേ​ഷ​ണ പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ചി​ല “വി​ദ​ഗ്ദ്ധ”​രു​ടെ വാ​ദം. യു​ജി​സി റെ​ഗു​ലേ​ഷ​നെ​ക്കു​റി​ച്ച് ല​വ​ലേ​ശം അ​റി​വി​ല്ലാ​ത്ത​തി​ന്റെ പ്ര​ശ്ന​മാ​ണ്. എ​ന്താ​ണ് വ​സ്തു​ത?ഫാ​ക്ക​ൾ​ട്ടി ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാം- (FDP) കോ​ള​ജ് അ​ദ്ധ്യാ​പ​ക​രു​ടെ ഗ​വേ​ഷ​ണാ​ഭി​രു​ചി പോ​ഷി​പ്പി​ക്കാ​നും സ​ജീ​വ സ​ർ​വ്വീ​സി​ൽ നി​ന്നു​കൊ​ണ്ട് PhD യി​ലേ​ക്ക് നീ​ളു​ന്ന രീ​തി​യി​ൽ അ​വ​രു​ടെ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കാ​നും ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണ്. പ​ത്താം പ​ദ്ധ​തി പ്ര​കാ​രം ഫാ​ക്ക​ൾ​ട്ടി ഇ​മ്പ്രൂ​വ്മെ​ന്റ് പ്രോ​ഗ്രാം (FIP) എ​ന്ന പേ​രി​ലാ​ണ് ഈ ​പ​ദ്ധ​തി രാ​ജ്യ​ത്താ​രം​ഭി​ച്ച​ത്. FIP യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ൻ പ്ര​കാ​രം യു​ജി​സി​യു​ടെ ഈ Teacher Fellowship ​ന​ൽ​കു​ന്ന​തി​ന് കൃ​ത്യ​മാ​യ​തും ക​ർ​ശ​ന​മാ​യ​തു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ട്. ക​ർ​ശ​ന​മാ​യ സെ​ല​ക്ഷ​ൻ പ്രോ​സ​സി​ലൂ​ടെ​യാ​ണ് FIP വ​ഴി Teacher Fellowship ല​ഭ്യ​മാ​വു​ക. ഗ​വേ​ഷ​ണ​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ Teacher Fellow യു​ടെ ഗ​വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്ത​പ്പെ​ടും.യു​ജി​സി​യു​ടെ പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ൻ സെ​ക്ഷ​ൻ 3.7 പ്ര​കാ​രംFIP ക്ക്‌ ​അ​ർ​ഹ​രാ​യ അ​ദ്ധ്യാ​പ​ക​ർ​ക്ക്‌ മു​ഴു​വ​ൻ ശ​മ്പ​ള​ത്തി​നും അ​ർ​ഹ​ത​യു​ണ്ട്.” The teacher will continue to receive full salary from the parent institution/college during the period of Teacher Fellowship.” (Section 3.7, X th Plan Guidelines for Faculty Improvement Program)FIP സ്റ്റ​ഡി​ലീ​വ് ആ​ണോ?അ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. FIP ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ന്ന ഡെ​പ്യൂ​ട്ടേ​ഷ​നാ​ണ്. യു​ജി​സി​യു​ടെ പ​ത്താം പ​ദ്ധ​തി ഗൈ​ഡ്ലൈ​ലി​നെ സെ​ക്ഷ​ൻ 3.8 നോ​ക്കു​ക. അ​ദ്ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന Study Leave പോ​ലെ​യേ​യ​ല്ല FIP എ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്.“The scheme will also be applicable to the teachers who are entitled to Study Leave with full pay. However, it would be open to them either to opt for the Teacher Fellowship under Faculty ImprovementProgramme or Study Leave given by the Universities.”(Section 3.8, X th Plan Guidelines for Faculty Improvement Program)അ​താ​യ​ത് Full Pay ന​ൽ​കു​ന്ന രീ​തി​യി​ലെ Study Leave ന് ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും FIP ക്ക്‌ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ FIP ക്ക്‌ ​അ​പേ​ക്ഷി​ക്ക​ണോ അ​തോ സ​ർ​വ്വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന Study Leave ന് ​അ​പേ​ക്ഷി​ക്ക​ണോ എ​ന്ന് അ​വ​ർ​ക്ക് തീ​രു​മാ​നി​ക്കാം. ഇ​തി​ൽ നി​ന്നും ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ്. FIP സ്കീ​മും Study Leave (Full Pay) യും ​ര​ണ്ടും ര​ണ്ടാ​ണ്. FIP സ്കീം ​ഗ​വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം പി​ഴ അ​ട​ക്കേ​ണ്ട​തു​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളു​ള്ള​താ​ണ്. ഇ​വി​ടെ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കു​ന്ന അ​ദ്ധ്യാ​പ​ക​ന് പ​ക​രം വ​രു​ന്ന അ​ദ്ധ്യാ​പ​ക​ന്റെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ അ​തേ പേ ​സ്കെ​യി​ലി​ൽ യു​ജി​സി നേ​രി​ട്ട് ന​ൽ​കും.പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി യു​ജി​സി FIP ക്ക്‌ ​കൂ​ടു​ത​ൽ നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​ന്നു. ഇ​തി​നി​ടെ FIP പ​രി​ഷ്ക്ക​രി​ച്ച് FDP ആ​ക്കി​യ​പ്പോ​ൾ സെ​ല​ക്ഷ​ൻ പ്രോ​സ​സ് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. ഗ​വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ...

Read More

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു. ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്‍റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി ഗായകന്‍ പ്രശാന്ത് ഗുപ്ത എന്നിവരുടെ സാന്നിധ്യം മാറ്റുകൂട്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീര പൂര്‍വ്വികരുടെ നാമങ്ങള്‍ ജയ് വിളിച്ച്, ദേശീയ ഗാനങ്ങള്‍ ആലപിച്ച് പരേഡ് മുന്നോട്ടു നീങ്ങിയത് കാണികള്‍ക്ക്...

Read More

ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ

ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നൽകും. 21-ന് ഞായാറാഴ്ച്ച രാവിലെ എ‌ട്ടിനു പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. രാവിലെ പതിനൊന്നിനു ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്‍റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ അറിയിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം ഗീവർഗീസ് ജേക്കബ് (ട്രഷറര്‍), ജോൺ താമരവേലിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: .ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (വികാരി) 516-996-4887, ഗീവർഗീസ് ജേക്കബ് (ട്രഷറര്‍) 516-587-4309 , ജോൺ താമരവേലിൽ (സെക്രട്ടറി)...

Read More

പ്രൊ കാർഡ് കരസ്ഥമാക്കുക എന്നത്‌ അടുത്ത ലക്ഷ്യം! കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

മ​ക​നെ ബ​സ് ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് അ​ച്ഛ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രിച്ചു! ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

പ​റ​വൂ​ർ: മ​ക​നെ ബ​സ് ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് അ​ച്ഛ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ-​വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ന​ർ​മ​ദ ബ​സി​ന്‍റെ ഡ്രൈ​വ​ർ പ​ള്ളി​പ്പു​റം ചെ​റാ​യി വാ​രി​ശേ​രി വീ​ട്ടി​ൽ ടി​ന്‍റു (40), ക​ണ്ട​ക്ട​ർ തൃ​ക്കാ​ക്ക​ര ക​ങ്ങ​ര​പ്പ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പെ​രു​നാ​ട് മു​ഴി​ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ മി​ഥു​ൻ മോ​ഹ​ൻ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് പ​റ​വൂ​ർ മു​നി​സി​പ്പ​ൽ ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി ക​രു​വേ​ലി​പ്പ​ടി കി​ഴ​ക്കേ​പ​റ​മ്പി​ൽ ഫ​ർ​ഹാ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ബ​സ് ഡ്രൈ​വ​ർ ടി​ന്‍റു ക​ത്തി​യു​മാ​യി ഫ​ർ​ഹാ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​ർ​ഹാ​ന്‍റെ കൈ​പ്പ​ത്തി​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വം ക​ണ്ട ഫ​ർ​ഹാ​ന്‍റെ അ​ച്ഛ​ൻ ഫ​സ​ലു​ദീ​ൻ (54) സം​ഭ​വ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. ബ​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്...

Read More