Author: Editorial Team

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ അ​പ​ക​ടം! 20 പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ അ​പ​ക​ടം. തി​ക്കി​ലും തി​ര​ക്കി​ലും ബാ​രി​ക്കേ​ഡ് മ​റി​ഞ്ഞ് 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​രി​പാ​ടി നി​ര്‍​ത്തി​വ​ച്ചു. സം​ഘാ​ട​ക സ​മി​തി പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​രി​പാ​ടി​ക്കെ​ത്തി​യ​തി​നാ​ല്‍ ബീ​ച്ചി​ല്‍ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ്...

Read More

അ​യാ​ള്‍ ക്രി​ക്ക​റ്റ് ലോ​കം കീ​ഴ​ട​ക്കു​ക​യാ​ണ്..! കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ കു​ട്ടി​ക്ക് ഓ​ട്ടോ​ഗ്രാ​ഫ് ന​ല്‍​കി​യ സ​ഞ്ജു​വി​നെ പ്ര​ശം​സി​ച്ച് ആ​രാ​ധ​ക​ര്‍

ഹ​രാ​രെ: രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ ആ​ദ്യ മാ​ന്‍ ഓ​ഫ് ദ് ​മാ​ച്ച് പു​ര​സ്‌​കാ​രം നേ​ടി​യെ​ങ്കി​ലും സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ന​ലെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ര്‍​ന്ന​ത് മ​റ്റൊ​രു പ്ര​വ​ര്‍​ത്തി​യി​ലൂ​ടെ​യാ​ണ്. കീ​പ്പി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും ത​ക​ര്‍​ത്താ​ടി​യ മ​ല​യാ​ളി താ​രം മ​ത്സ​ര ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ളാ​ണ് കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ ത​ക്കു​ന്‍​ഡ ഒ​പ്പി​ട്ട് ന​ല്‍​ക്കാ​നാ​യി പ​ന്ത് നീ​ട്ടു​ന്ന​ത്. പ​ന്ത് വാ​ങ്ങി കു​ശ​ലം പ​റ​ഞ്ഞ് ഒ​പ്പി​ട്ട് തി​രി​കെ ന​ല്‍​കി​യ സ​ഞ്ജു​വി​ന്‍റെ പ്ര​വ​ര്‍​ത്തി​യും അ​തി​ന് ആ ​ആ​റു വ​യ​സു​കാ​ര​ന്‍ കു​ട്ടി കൈ​കൂ​പ്പി ന​ന്ദി പ​റ​യു​ന്ന​തു​മാ​യ രം​ഗ​വും ആ​രാ​ധ​ക​ര്‍​ക്ക് ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വ​മാ​യി. കാ​ന്‍​സ​റി​നോ​ട് പൊ​രു​തു​ന്ന കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു സിം​ബാ​ബ്‌​വെ ഹ​രാ​രെ​യി​ല്‍ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​നം സ​മ​ര്‍​പ്പി​ച്ച​ത്. സിം​ബാ​ബ്‌​വെ താ​ര​ങ്ങ​ള്‍ ഒ​പ്പി​ട്ട ജേ​ഴ്‌​സി​യും 500 ഡോ​ള​റും സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ത​ക്കു​ന്‍​ഡ​യ്ക്ക്...

Read More

കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്നു! കാ​ണ്‍​പുരി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു

ലക്നോ: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണ്‍​പു​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ല്‍ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​രു​മാ​സ​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ കാ​ണ്‍​പുരി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്...

Read More

ഇങ്ങനെ ഒളിപ്പിച്ചാല്‍ ആരും അറിയില്ലെന്ന് കരുതിയോ? പ​ത്ത​നം​തി​ട്ട​യി​ൽ ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ പി​ടി​യി​ൽ. അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ വ​ട​ക്കേ ച​രു​വി​ള വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ സു​ജാ​ത(57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ശാ​ങ്കൂ​രി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ ന​ർ​കോ​ട്ടി​ക് സെ​ല്ലും അ​ടൂ​ർ പോ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സു​ജാ​ത​യു​ടെ കൈ​യി​ൽ​നി​ന്നും 250 ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​ടി​ക്കു​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി...

Read More

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്‌ ടീമിനെ പരാജയപെടുത്തിയാണ്  അവർ വിജയകിരീടമണിഞ്ഞത് (25-22,  20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും    ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്പോൺസർ ചാരുവിള മാത്യു  എന്നിവർ ചേർന്ന്  സമ്മാനിച്ചു. .  ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ്  സീറോ മലബാർ)  റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്ററ് സെറ്റർ) റൈസിംഗ് സ്റ്റാർസായി മിസ് ജാസ്മിൻ, മിസ് റിയ സുജിത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് വ്യക്തിഗത ട്രോഫികളും ലഭിച്ചു.     റവ.ഫാ.എബ്രഹാം സഖറിയ (പ്രസിഡണ്ട്), ബിജു ഇട്ടൻ (സെക്രട്ടറി) മാത്യു സ്കറിയ (ട്രഷറർ) വോളി ബോൾ ടൂർണമെന്റ് കോർഡിനേറ്റർ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ജോൺസൻ ഉമ്മൻ, ബിജു ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ടൂണമെന്റിന്റെ വിജയതിനു സഹായിച്ച മെഗാ സ്പോൺസർ ചാരുവിള മാത്യു ( എംഐഎച്ച് റിയൽറ്റി, വിക്ടർസ് റെസ്റ്റോറന്റ് ആൻഡ് ഡെലി) ഗ്രാൻഡ് സ്പോൺസർ (എ ബി വേൾഡ് ഫുഡ് മാർക്കറ്റ്) ഗോൾഡ് സ്പോൺസർമാരായ ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് (ടിഡബ്ലിയുഫ്ജി)  ഷിജു എബ്രഹാം ഫിനാൻഷ്യൽ സെർവിസസ് എന്നിവരോടുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു. റിപ്പോർട്ട് : ജീമോൻ റാന്നി     ...

Read More