Author: Editorial Team

ആ​ര്‍​ആ​ര്‍​ആ​ര്‍ ഇഷ്ട​പ്പെ​ട്ടു! ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​മി​ത് ഷാ

അ​മ​രാ​വ​തി: തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​രം ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി സ്ഥാ​പ​ക​നു​മാ​യ എ​ന്‍.​ടി.​രാ​മ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​നാ​ണ് ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​റി​ലെ പ്ര​ക​ട​നം ഇ​ഷ്ട​പ്പെ​ട്ട അ​മി​ത് ഷാ ​ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നെ അ​ത്താ​ഴ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ മി​ഷ​ന്‍ സൗ​ത്ത് പ​ദ്ധതി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച എ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെഡ്ഡി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്നു ​ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച...

Read More

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 1982ല്‍ ഇതും ഒരു ജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അന്ത്യം, ജാതകം, ആര്‍ദ്രം തുടങ്ങിയ സിനിമകളില്‍ സംഗീത സംവിധായകനായി. 50 ഓളം സീരിയലുകള്‍ക്കും 40ല്‍ പരം ആല്‍ബങ്ങള്‍ക്കും സോമശേഖരന്‍ സംഗീതം നല്‍കിയിട്ടുണ്ട്. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ...

Read More

ഇ​ന്ത്യ​യി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്; ഒ​മാ​ൻ കൂ​ടു​ത​ൽ ഉ​ഷാ​റാ​കു​ന്നു; ഇ​ന്ത്യ​യി​ൽ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം

മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 1,67,678 ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളാ​ണ് ഒ​മാ​നി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഏ​റി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 29 വ​രെ ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ്പ​യി​ൻ...

Read More

അ​ത്ത​രം ആ​ലോ​ച​ന​ക​ൾ ഇ​ല്ല! യു​പി​ഐ സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: യു​പി​ഐ സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ത്ത​രം ആ​ലോ​ച​ന​ക​ൾ ഇ​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ പ​ണം ഇ​ട​പാ​ടു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം. യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് അ​ധി​ക പ​ണം ഈ​ടാ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ്...

Read More

ഒ​ഐ​സി​സി യു​എ​സ്എ “ആ​സാ​ദി കി ​ഗൗ​ര​വ്’ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം അ​വി​സ​മ​ര​ണീ​യ​മാ​യി

ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യു​എ​സ്എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ച് കൊ​ണ്ട് ’സൂം’ ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്തി​യ ആ​സാ​ദി കി ​ഗൗ​ര​വ് ന്ധ ​വ്യ​ത്യ​സ്ത​വും വേ​റി​ട്ട​തു​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8:30 (ന്യൂ​യോ​ർ​ക് സ​മ​യം) ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ പ്ര​ഫ. സാ​ധ​ക അ​ല​ക്സാ​ണ്ട​റും ടീ​മും പാ​ടി​യ ദേ​ശ​ഭ​ക്തി ഗാ​നം വ​ന്ദേ​മാ​ത​ര​ത്തോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​നു​ശേ​ഷം നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പു​തു​ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യ സ്റ്റെ​ഫി​ൻ മ​നോ​ജ് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം ’ജ​ന​ഗ​ണ​മ​ന’ ശ്രു​തി​മ​ധു​ര​മാ​യി പാ​ടി. ദേ​ശീ​യ​ഗാ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​തി​ന്‍റെ ച​രി​ത്ര​വും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ങ്കാ​ളി​ത്ത​വും മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു തു​ട​ങ്ങി​യ മ​ഹാ​ര​ഥ·ാ​രു​ടെ ജീ​വി​ത​വും ജ​യി​ല​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ വി​വ​രി​ച്ചു​കൊ​ണ്ട് വി​വി​ധ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ ന​ൽ​കി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന്ധ​ആ​സാ​ദി കി ​ഗൗ​ര​വ് ന്ധ ​സ​മ്മേ​ള​ന​ത്തെ അ​വി​സ​മ​ര​ണീ​യ​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, കേ​ര​ള​ത്തി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ച​രി​ത്ര വി​ശ​ക​ല​നം ന​ട​ത്തി സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ ന​ൽ​കി​യ​ത്. ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ·ാ​രാ​യ ഡോ. ​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സാം ​ശി​വ അ​വ​ത​രി​പ്പി​ച്ച ഹി​ന്ദി ദേ​ശ​ഭ​ക്തി ഗാ​നം, ന്യൂ​യോ​ർ​ക്ക് നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം ന്ധ​ജ​തി​സ്വ​രം’ എ​ന്നി​വ ആ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. മ​റ്റു നി​ര​വ​ധി ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും സ്വാ​ത​ന്ത്ര്യ ച​രി​ത്ര ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും ’ആ​സാ​ദി കി ​ഗൗ​ര​വി’ നെ ​കൂ​ടു​ത​ൽ ധ​ന്യ​മാ​ക്കി. നാ​ഷ​ന​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ടീ​മി​നെ സൗ​ത്ത് റീ​ജ​ണ്‍ ഐ​ടി ചെ​യ​ർ​മാ​ൻ ഷി​ബു പു​ല്ല​ന്പ​ള്ളി​ൽ (ഡാ​ള​സ്) ന​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, സൗ​ത്തേ​ണ്‍ റീ​ജ​ണ്‍ വ​നി​താ വി​ഭാ​ഗം ചെ​യ​ർ ഷീ​ല ചെ​റു എ​ന്നി​വ​ർ എം​സി മാ​രാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നൂ​റി​ൽ​പ​രം ആ​ളു​ക​ൾ ത​ത്സ​മ​യം പ​ങ്കെ​ടു​ത്ത​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ് ലൈ​വ് വ​ഴി ത​ത്സ​മ​യം...

Read More