Author: Editorial Team

താമ്പായില്‍ വാശിയേറിയ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30 മുതല്‍

താമ്പാ (ഫ്‌ളോറിഡ): കഴിഞ്ഞ 26 വര്‍ഷമായി നടത്തിവരുന്ന ഇന്റര്‍നാഷണല്‍ 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ 1,2 തീയതികളിലായി താമ്പായിലുള്ള ക്‌നാനായ സെന്ററില്‍ (Knanaya Center, 2620 Washington Rd, Valrico, FL 33594) വച്ചു നടത്തും. സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനും, ബൗദ്ധികമായ വ്യായാമത്തിലൂടെ ഓര്‍മ്മശക്തിയെ വര്‍ധിപ്പിച്ച്, മറവി (അല്‍ഷൈമേഴ്‌സ്) എന്ന മഹാരോഗത്തെ എന്നന്നേയ്ക്കുമായി അകറ്റിനിര്‍ത്തുന്നതിനും, ലോകത്തെവിടെയുമുള്ള 56 കളിക്കാരെ ഈ കൂട്ടായ്മയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ടൂര്‍ണമെന്റ് നിയമങ്ങളെപ്പറ്റിയും, പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സന്ദര്‍ശിക്കുക:www.56internationlal.com മാത്യു ചെരുവില്‍ (എക്‌സി. ചെയര്‍മാന്‍) 586 206 6164, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജോസ് മുല്ലപ്പള്ളില്‍ (773 908 8296), സാബു സ്‌കറിയ (267 980 7923), സാം മാത്യു (416 893 5862), രാജന്‍ മാത്യൂ (പബ്ലിക് റിലേഷന്‍) 469 855 2733, ബിനോയ് ശങ്കരത്ത് (ഐ.ടി കോര്‍ഡിനേറ്റര്‍) 703 981 1268, സാജന്‍ കോരുത് (ചെയര്‍മാന്‍, താമ്പാ) 703 981 1268, സിറിയക് വെട്ടുപാറപ്പുറം (ഇവന്‍റ് മാനേദര്‍, താമ്പാ) 813 765...

Read More

റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ പരി . കന്യാമറിയത്തിന്‍റെ തിരുന്നാൾ

ന്യൂയോർക്ക്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്‍റെ തിരുന്നാൾ സെപ്റ്റംബർ 9 ,10, 11 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയാണ്. .ഇടവകയിലെ പത്തിനു വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 5 മുതൽ 8 വരെ ആരാധനയും ലദീഞ്ഞും വി:കുർബാനയും ദേവാലയത്തിൽ നടക്കുന്നു. വെള്ളിയാഴ്ച ഇടവക വികാരി ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്‍റെ കൊടിയുയർത്തും. തുടർന്ന് വി .കുർബാനയും ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കും. സെപ്റ്10 ശനിയാഴ്ച രാവിലെ മുതൽ “പിടിയുരുട്ടു” മഹോത്സവും നടത്തുന്നു. വൈകിട്ട് ആറിന് ഇംഗ്ലീഷ് കുർബാനയും പ്രസംഗവും ഫാ: ജോസഫ് അലക്‌സിന്‍റെ കാർമികത്വത്തിൽ നടക്കും. രാത്രി 7 .30 ന് കാർണിവൽ നൈറ്റ് ഉണ്ടായിരിക്കും. തിരുന്നാൾ ദിവസം സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം മൂന്നിനു ആഘോഷമായ തിരുന്നാൾ കുർബാന ഫാ .ബോബൻ വട്ടംപുറത്തച്ചന്‍റെ കാർമികത്വത്തിൽ. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷണവും ചെണ്ടമേളവും സ്‌നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി മണലേൽ 8458257883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ജു കൊല്ലറേട്ട് 9143361779, .ഫാ. ബിബി തറയിൽ 773 943...

Read More

അ​വിശ്വ​സ​നീ​യ വി​ജ​യം സ​മാ​നി​ച്ച ബാ​റ്റ് ലേ​ലം ചെയ്യും; തു​ക ദു​രി​താ​ശ്വാ​സ​ത്തി​ന്

ദു​ബാ​യി: പാ​ക്കി​സ്ഥാ​ന്‍റെ ഏ​ഷ്യ ക​പ്പ് ഫൈ​ന​ല്‍ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​തെ​ളി​യി​ച്ച ന​സീം ഷാ​യു​ടെ ബാ​റ്റ് ലേ​ല​ത്തി​ന്. ആ​വേ​ശം അ​വ​സാ​ന ഓ​വ​ര്‍ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ന​സീം ഷാ ​നേ​ടി​യ ര​ണ്ടു സി​ക്‌​സു​ക​ളാ​ണ് പാ​ക്കി​സ്ഥാ​ന് നി​ര്‍​ണാ​യ​ക ഒ​രു വി​ക്ക​റ്റ് വി​ജ​യം സ​മ്മാ​നി​ച്ച​ത്. അ​ഫ്ഗാ​ന്‍ വി​ജ​യ​മു​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​ണ് വാ​ല​റ്റ​ക്കാ​ര​ന്‍ ഷാ​യു​ടെ മി​ക​വി​ല്‍ പാ​ക് വി​ജ​യ​വും ഫൈ​ന​ല്‍ യോ​ഗ്യ​ത​യും നേ​ടി​യ​ത്. അ​വിശ്വ​സ​നീ​യ വി​ജ​യം സ​മാ​നി​ച്ച ബാ​റ്റ് ഷാ ​സ​ഹ​താ​രം മു​ഹ​മ്മ​ദ് ഹ​സ്‌​നൈ​ന്‍ സ​മാ​നി​ച്ചി​രു​ന്നു.  ഈ ​ബാ​റ്റ് ലേ​ലം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഹ​സ്‌​നൈ​ന്‍. ലേ​ല​തു​ക​യു​ടെ പ​കു​തി രാ​ജ്യ​ത്തെ പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ഹ​സ്‌​നൈ​ന്‍...

Read More

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു..! അ​മി​ത് ഷാ​യു​ടെ ടി​ഷ​ര്‍​ട്ട് ഇ​റ​ക്കി തൃ​ണ​മൂ​ല്‍

കൊ​ല്‍​ക്ക​ത്ത: ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ പ​രി​ഹ​സി​ച്ച് ടി​ഷ​ര്‍​ട്ട് ഇ​റ​ക്കി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്. അ​മി​ത് ഷാ​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം “ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ടി​ഷ​ര്‍​ട്ട്. വെ​ള്ള, ക​റു​പ്പ്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലാ​ണ് ടി​ഷ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്. ബി​ജെ​പി രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച പ​പ്പു വി​ളി ഇ​പ്പോ​ള്‍ അ​മി​ത് ഷാ​യെ പ​രി​ഹ​സി​ക്കാ​ന്‍ തൃ​ണ​മൂ​ല്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രി​യ​ന്‍ ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ചു​ള്ള ഫോ​ട്ടോ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മ​രു​മ​ക​ന്‍ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി അ​മി​ത് ഷാ​യെ “ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​പ്പു’ എ​ന്ന് നേ​ര​ത്തെ...

Read More

പള്ളിയോടം മറിഞ്ഞ് രണ്ട് മരണം; കാണാതായവർക്കായി തെരച്ചിൽ ശക്തം

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ്ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് ആദിത്യന്‍റെ മൃതദേഹം കിട്ടിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തിൽ ഉണ്ടായിരുന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിലായിരുന്നു അപകടം. വള്ളം ആറ്റിലേക്ക് മറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം...

Read More