Author: Editorial Team

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ആ​ദി​വാ​സി ബാ​ല​നെ കാ​ണാ​താ​യി

ഇ​ടു​ക്കി: വ​ണ്ടി​പെ​രി​യാ​റി​ല്‍ ആ​ദി​വാ​സി ബാ​ല​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഗ്രാം​പി സ്വ​ദേ​ശി അ​ജി​ത്തി​നെ(10) ആ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അപകടം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് നി​റ​ഞ്ഞൊ​ഴു​കു​ന്ന വനത്തിനുള്ളിലെ പുഴ​യി​ലാ​ണ് ബാ​ല​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.  പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടമുണ്ടായത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യി ഇ​ക്ക​രെ​യെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യിച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വനമേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്നു അധികൃതർ...

Read More

കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു; കൈ​ക്കു​ഞ്ഞ​ട​ക്കം നാ​ലു​പേ​രെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി; സംഭവം കോ​ട്ട​യ​ത്ത്

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​നു സ​മീ​പ​മു​ള്ള പാ​റേ​ച്ചാ​ലി​ല്‍ കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു. കൈ​ക്കു​ഞ്ഞ​ട​ക്കം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകതമുണ്ടായത്. തി​രു​വ​ല്ലാ – എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് സ​ഞ്ച​രി​ച്ച കാ​റാ​ണ് വ​ഴി മാ​റി തോ​ട്ടി​ലേ​യ്ക്ക് പ​തി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കാ​ര്‍ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ന​ട​ന്നു. കാ​ര്‍ തോ​ട്ടി​ലേ​ക്ക് വീഴു​ന്ന​ത് ക​ണ്ട ആ​ളു​ക​ള്‍ അ​ല​റി​വി​ളി​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​റ​ങ്ങി​യ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങാ​ത്ത​തും ഡോ​ര്‍ എ​ളു​പ്പ​ത്തി​ല്‍ തു​റ​ക്കാ​ന്‍ സാ​ധി​ച്ച​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം എ​ളു​പ്പ​മാ​ക്കി​യെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്ത് വെ​ള്ളം നി​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ റോ​ഡും തോ​ടും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​കൊ​ണ്ട് ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍ ദു​ര​ന്തം...

Read More

ഡി​എ​ൻ​എ ഫ​ലം വ​ന്നു! ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​ന്‍റേ​ത് ത​ന്നെ

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്ത് ജൂ​ലൈ 17ന് ​ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റേ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും, മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ഒ​ന്നാ​ണെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കൊ​ല​പാ​ത​കം എ​ന്ന രീ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ​യാ​ണ് ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്: തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്ത് ജൂ​ലൈ 17ന് ​ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റേ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും, മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ഒ​ന്നാ​ണെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കൊ​ല​പാ​ത​കം എ​ന്ന രീ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ​യാ​ണ് ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ദീ​പ​ക്കി​ന്‍റേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ദീ​പ​ക്കി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കി​യ​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​രു​ന്ന മു​റ​യ്‌​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി...

Read More

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത! മ​ല​മ്പു​ഴ ഡാം ​തു​റ​ന്നു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ന്ന​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. മു​ക്കൈ​പ്പു​ഴ ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പു​ഴ എ​ന്നീ ന​ദി​ക​ളി​ലേ​യ്ക്കാ​ണ് ഡാ​മി​ല്‍​നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന ജ​ലം നേ​രി​ട്ടെ​ത്തു​ക. ന​ദി​ക​ളു​ടെ തീ​രു​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം...

Read More

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; പെ​രി​യാ​ർ തീ​ര​ത്ത് ജാ​ഗ്ര​ത; ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തിയത്. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ 534 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 1,000 ഘ​ന​യ​ടി​യാ​യി ഉ​യ​ർ​ത്തും. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 137.25 അ​ടി​യാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളെ കൂ​ടി ഇ​ടു​ക്കി​യി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം...

Read More