ലോകകപ്പിന് ബീയര്‍ എത്തും; മദ്യനയത്തിന് ഇളവ് നല്കാന് ഖത്തര്‍
ദോഹ: ലോകകപ്പ് ഫുട്ബോള്‍ സമയത്ത് മദ്യനയത്തിന് ഇളവ് വരുത്താന്‍ ഖത്തര്‍. പൊതുസ്ഥലത്ത് മദ്യപാനം ഖത്തറില്‍ കുറ്റകരമാണ്. എന്നാല്‍ ലോകകപ്പ് കാണാന്‍ വിദേശികളായ കാണികള്‍ എത്തുന്നത് കൊണ്ട് എല്ലാവര്ക്കും സ്വീകാര്യമായ മദ്യനയം തല്കാലത്തേക്ക് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. മത്സരത്തിന് മുന്‍പും ശേഷവും നിശ്ചിത സമയത്ത് സ്റ്റേഡിയ പരിസരത്ത് ബീയര്‍ വില്പന അനുവദിക്കുമെന്നും ടിക്കറ്റ് എടുത്ത കാണികള്‍ക്ക് സ്റ്റേഡിയത്തിനു പുറത്ത് ഈ സമയത്ത് ബീയര്‍ വാങ്ങാനാവുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് കമ്പനിയായ ബുഡ്വെയ്സറിനാണ്...
Read More



