Author: Editorial Team

ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ സമ്മാനം! പൈതോണ്‍ ഹണ്ടിംഗ് മല്‍സരം ഇന്നു (വെള്ളി) മുതല്‍

വെസ്റ്റ് പാംബീച്ച്: ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് സീസണ്‍ ഇന്നു മുതല്‍ (വെള്ളി) തുടക്കം. അഞ്ചു മുതല്‍ 15 വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്‌ളോറിഡയില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബര്‍മീസ് പൈതോണാണ് ഫ്‌ളോറിഡയില്‍ വര്‍ധിച്ചു വരുന്ന പെരുമ്പാമ്പുകളില്‍ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണില്‍ മല്‍സര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്കു ഓരോ അടിക്കും 25 ഡോളറും നല്‍കും. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ചെലവു വരുന്നത് 25 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. ചീങ്കണ്ണികളെ പോലും പൂര്‍ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്. ഫ്ളോറിഡ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും Python Removal Competition സൈറ്റില്‍ റജിസ്റ്റര്‍...

Read More

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ആ​ദി​വാ​സി ബാ​ല​നെ കാ​ണാ​താ​യി

ഇ​ടു​ക്കി: വ​ണ്ടി​പെ​രി​യാ​റി​ല്‍ ആ​ദി​വാ​സി ബാ​ല​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി. ഗ്രാം​പി സ്വ​ദേ​ശി അ​ജി​ത്തി​നെ(10) ആ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘം വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അപകടം. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് നി​റ​ഞ്ഞൊ​ഴു​കു​ന്ന വനത്തിനുള്ളിലെ പുഴ​യി​ലാ​ണ് ബാ​ല​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.  പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടമുണ്ടായത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​മാ​യി ഇ​ക്ക​രെ​യെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യിച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വനമേഖലയായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്നു അധികൃതർ...

Read More

കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു; കൈ​ക്കു​ഞ്ഞ​ട​ക്കം നാ​ലു​പേ​രെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി; സംഭവം കോ​ട്ട​യ​ത്ത്

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​നു സ​മീ​പ​മു​ള്ള പാ​റേ​ച്ചാ​ലി​ല്‍ കാ​ര്‍ തോ​ട്ടി​ല്‍ വീ​ണു. കൈ​ക്കു​ഞ്ഞ​ട​ക്കം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലം​ഗ കു​ടും​ബ​ത്തെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകതമുണ്ടായത്. തി​രു​വ​ല്ലാ – എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് സ​ഞ്ച​രി​ച്ച കാ​റാ​ണ് വ​ഴി മാ​റി തോ​ട്ടി​ലേ​യ്ക്ക് പ​തി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റോ​ളം കാ​ര്‍ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ന​ട​ന്നു. കാ​ര്‍ തോ​ട്ടി​ലേ​ക്ക് വീഴു​ന്ന​ത് ക​ണ്ട ആ​ളു​ക​ള്‍ അ​ല​റി​വി​ളി​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​റ​ങ്ങി​യ​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങാ​ത്ത​തും ഡോ​ര്‍ എ​ളു​പ്പ​ത്തി​ല്‍ തു​റ​ക്കാ​ന്‍ സാ​ധി​ച്ച​തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം എ​ളു​പ്പ​മാ​ക്കി​യെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്ത് വെ​ള്ളം നി​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ റോ​ഡും തോ​ടും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍​കൊ​ണ്ട് ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍ ദു​ര​ന്തം...

Read More

ഡി​എ​ൻ​എ ഫ​ലം വ​ന്നു! ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം ഇ​ർ​ഷാ​ദി​ന്‍റേ​ത് ത​ന്നെ

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്ത് ജൂ​ലൈ 17ന് ​ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റേ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും, മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ഒ​ന്നാ​ണെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കൊ​ല​പാ​ത​കം എ​ന്ന രീ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ​യാ​ണ് ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്: തി​ക്കോ​ടി കോ​ടി​ക്ക​ൽ ക​ട​പ്പു​റ​ത്ത് ജൂ​ലൈ 17ന് ​ക​ര​യ്ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റേ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും, മൃ​ത​ദേ​ഹ​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ഒ​ന്നാ​ണെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. കൊ​ല​പാ​ത​കം എ​ന്ന രീ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ​യാ​ണ് ഇ​ർ​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൂ​റ​ൽ എ​സ്പി അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ദീ​പ​ക്കി​ന്‍റേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ദീ​പ​ക്കി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കി​യ​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​രു​ന്ന മു​റ​യ്‌​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി...

Read More

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത! മ​ല​മ്പു​ഴ ഡാം ​തു​റ​ന്നു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ് തു​റ​ന്ന​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. മു​ക്കൈ​പ്പു​ഴ ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പു​ഴ എ​ന്നീ ന​ദി​ക​ളി​ലേ​യ്ക്കാ​ണ് ഡാ​മി​ല്‍​നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന ജ​ലം നേ​രി​ട്ടെ​ത്തു​ക. ന​ദി​ക​ളു​ടെ തീ​രു​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം...

Read More