തിങ്കള്‍ മുതല്‍ മഴ ശക്തമായേക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കള്‍ : കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ : കോട്ടയം, എറണാകുളം, ഇടുക്കിബുധന്: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍,...
Read More



