ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കൊല്ലം: എഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ റെയിൽപാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വീശിയ കാറ്റിലാണ് മരം മറിഞ്ഞത്. ഇതേടുർന്ന് കൊല്ലം ട്രെയിൻ കൊട്ടാരക്കരയിൽ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേ നടപടികൾ...
Read More



