Author: Editorial Team

മകന് വഴിവിട്ടു ജോലി; ഏഷ്യാനെറ്റിന് കെ സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടീസയച്ചു. തന്റെ മകന്‍ ഹരികൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമനം സംബന്ധിച്ച വാര്‍ത്ത വ്യാജമായിരുന്നുവെന്നാണ് കെ സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ്.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്കും ന്യൂസ് എഡിറ്റര്‍ മനോജ് കെ ദാസിനും എതിരെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് ആര്‍.ജി.സി.ബിയില്‍ മകന് നിയമനം ലഭിച്ചത്. പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ദിവസം തന്നെ ഇങ്ങനെ ഒരു നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. കെ.സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഇങ്ങനെ ഒരു വാര്‍ത്ത നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞ് വാര്‍ത്ത തിരുത്തണമെന്നും നോട്ടീസിലൂടെ സുരേന്ദ്രന്‍...

Read More

വാ​ഷിം​ഗ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജം അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ മ​ർ​ത്ത​മ​റി​യം സ​മാ​ജ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ൽ നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ ആ​യി പ്ര​വ​ർ​ത്തി​ച്ച സാ​റാ​മ്മ തോ​മ​സ്, ഗ്രേ​സി തോ​മ​സ്, ലീ​ലാ​മ്മ വ​ർ​ഗീ​സ് , മ​റി​യ ചാ​ക്കോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​യ​കെ.​ഓ. ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​യു​ടെ വ​ള​ർ​ച്ച​ക്ക് നാ​ൽ​പ​തു വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ വി​ല​മ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി സൂ​സ​ൻ തോ​മ​സ് ബൊ​ക്ക ന​ൽ​കി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി മി​നി ജോ​ണ്‍ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പെ​ടു​ത്തു​ക​യും, ഇ​വ​ർ ഇ​ട​വ​ക​ക്കു​വേ​ണ്ടി ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ്,വി​കാ​രി കെ.​ഓ. ചാ​ക്കോ, ഇ​ട​വ​ക​യു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,ട്ര​സ്റ്റി ഐ​സ​ക്ക് ജോ​ണ്‍ എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി നി​ർ​മ്മ​ല തോ​മ​സ്...

Read More

മ​ഞ്ച് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 11ന്; ​ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി

ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി മ​ല​യാ​ളി​ക​ളു​ടെ​യി​ട​യി​ൽ ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ ഈ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ക്കും. ന്യൂ​ജേ​ഴ്സി പ​റ്റേ​ഴ്സ​സ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഹാ​ളി​ൽ 11നു ​വൈ​കി​ട്ട് അ​ഞ്ച​മു​ത​ൽ ഒ​ൻ​പ​തു​​വ​രെ​യാ​യി​രി​ക്കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക​യെ​ന്ന് മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി, ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​ഷ​റ​ർ ഷി​ബു മാ​ത്യു മാ​ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു. ഫെ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷാ​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​ത്ത് പി​ള്ള, ഷാ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​നീ​ഷ് ജെ​യിം​സ്, ഷി​ബു​മോ​ൻ മാ​ത്യു എ​ന്നി​വ​രാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ കോ-​ഓ​ഡി​നേ​റ്റ​ർ​മാ​ർ. അ​നീ​ഷ് ജെ​യിം​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ ന​ന്ദി​യും പ​റ​യും. പ​തി​വു​പോ​ലെ മ​ഞ്ചി​ലെ പ്ര​ഗ​ത്ഭ​രാ​യ അം​ഗ​ന​മാ​രു​ടെ തി​രു​വാ​തി​ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ . ​ബാ​ബു സ്റ്റീ​ഫ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം മ​ഞ്ചി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് ആ​ദ്യ​മാ​യി എ​ത്തു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​റ​ർ ബി​ജു കൊ​ട്ട​ര​ക്ക​ര, ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ഞ്ചി​ന്‍റെ നേ​താ​വ് ഷാ​ജി വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ(​കെ.​സി.​എ​ഫ്) , ന്യൂ​ജേ​ഴ്സി ആ​ർ.​വി.​പി ദേ​വ​സി പാ​ലാ​ട്ടി (കെ.സി​എ​ഫ്) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ സെ​ക്ര​ട്ട​റി​യും അ​തി​നു മു​ൻ​പു​ള്ള ക​മ്മി​റ്റി​യി​ൽ ട്ര​ഷ​റ​റും ആ​യി ഏ​റെ പ്ര​ശ​സ്തി​യും പ്ര​ഗ​ൽ​ഭ്യ​വും തെ​ളി​യി​ച്ച മ​ഞ്ചി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക നേ​താ​വു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​വി​രു​ന്നി​ൽ മ​ഞ്ചി​ലെ കു​രു​ന്നു പ്ര​തി​ഭ​ക​ൾ മു​ത​ൽ അ​മ്മ​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ...

Read More

സേ​വ്യ​ർ ജോ​സ​ഫ് വൈ​ക്ക​ത്തു​ശേ​രി അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: വൈ​ക്ക​ത്തു​ശേ​രി പ​രേ​ത​രാ​യ വി. ​എ​ക്സ് ജോ​സ​ഫി​ന്‍റെ​യും അ​ന്ന​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ സേ​വ്യ​ർ ജോ​സ​ഫ് വൈ​ക്ക​ത്തു​ശേ​രി സെ​പ്റ്റം​ബ​ർ 3ന് ​മെ​രി​ലാ​ന്‍റി​ലെ ടെ​ർ​വു​ഡി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 7നു ​രാ​വി​ലെ 11ന് ​ടെ​ർ​വു​ഡ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സി​സി പ​ള്ളി​യി​ൽ. ഭാ​ര്യ : ത​ങ്ക​മ്മ. മ​ക്ക​ൾ : തോ​മ​സ്, ജോ​ർ​ജ്, ജെ​യി​ൻ. മ​രു​മ​ക്ക​ൾ : ആ​ജി, ബി​ന്ദു, അ​ജോ​യ്.കൊ​ച്ചു​മ​ക്ക​ൾ: അ​റീ​സ്‌​സാ, ഹെ​യ്ലി, സ്കൈ​ല​ർ, ഹെ​ന്നാ, സാ​റ, അ​ല​ക്സ്. പ​രേ​ത​നാ​യ ജോ​സ​ഫ് (ബാ​ബു) ഉ​ൾ​പ്പ​ടെ മൂ​ന്ന് സ​ഹോ​ദ​ര·ാ​രും നാ​ലു സ​ഹോ​ദ​രി​മാ​ര​മു​ണ്ട്. തൃ​ശൂ​ർ മ​ണ്ണൂ​ത്തി വെ​റ്റി​ന​റി കോ​ളേ​ജി​ൽ നി​ന്ന് വെ​റ്റി​ന​റി മെ​ഡി​സി​നി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ശേ​ഷം അ​മേ​രി​ക്ക​യി​ലെ​ത്തി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി. ഡി​പ്ലോ​മാ​റ്റ് അ​മേ​രി​ക്ക​ൻ ബോ​ർ​ഡ് ഓ​ഫ് ടോ​ക്സി​ക്കോ​ള​ജി​യി​ൽ നി​ന്ന് പ്ര​ഫ​ഷ​ണ​ൽ ഡെ​സി​ഗ്നേ​ഷ​ൻ ല​ഭി​ച്ചു. മു​പ്പ​തു വ​ർ​ഷം ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ജോ​ലി ചെ​യ്തു വി​ര​മി​ച്ചു വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 7നു ​രാ​വി​ലെ 11ന് ​ടെ​ർ​വു​ഡ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സി​സി പ​ള്ളി​യി​ൽ വെ​യ്ക്ക് സ​ർ​വീ​സ് തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. A viewing will be held at 11:00 a.m. on Wednesday, September 7, 2022, at St. Francis of Assisi Church, 6701 Muncaster Mill Road, Derwood, MD 20855 followed by a Funeral Mass at noon at this Church. തു​ട​ർ​ന്ന് ജ​ർ​മ്മ​ൻ​ടൗ​ണ്‍ ഓ​ൾ സോ​ൾ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തു​ന്ന​തു​മാ​ണ്. The Interment will be held, following the Mass, at All Souls Cemetery, 1104 Brink Road, Germantown, MD...

Read More

മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ സം​ഘം കോ​ണ്‍​ഫ​റ​ൻ​സ് ഡാ​ള​സി​ൽ; ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

ഡാ​ള​സ് : മാ​ർ​ത്തോ​മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 20-ാമ​ത് ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വ​ള​രെ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​വീ​ന​ർ ഭാ​മി​നി തോ​മ​സ് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 16 വ​രെ (വ്യാ​ഴം മു​ത​ൽ ഞാ​യ​ർ) ഡാ​ള​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പെ​ടു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച ഇ​ട​വ​ക​യി​ലെ സേ​വി​കാ സം​ഘ​മാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​യ്ക്കു​ന്ന​ത്. ന്ധ​സ്ത്രീ​ക​ൾ പു​തി​യ ലോ​ക​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​മാ​ണ് ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​ചി​ന്താ​വി​ഷ​യം. വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​ഠ​ന സെ​ഷ​നു​ക​ളും ച​ർ​ച്ച​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പോ​ലി​ത്ത, നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ​സ് എ​പ്പി​സോ​കോ​പ്പാ, റ​വ. ഡോ. ​ഈ​പ്പ​ൻ വ​ർ​ഗീ​സ് ( ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി, ഹൂ​സ്റ്റ​ണ്‍) ഡോ. ​എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്) ഷി​ജി അ​ല​ക്സ് (ഷി​ക്കാ​ഗോ) റ​വ.​ഡോ. ചെ​റി​യാ​ൻ തോ​മ​സ് (ഹൂ​സ്റ്റ​ണ്‍) എ​ന്നി​വ​രാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യാ​തി​ഥി​ക​ൾ. കൂ​ടാ​തെ സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ പ്ര​സം​ഗ​ക​നു​മാ​യ ഡോ. ​സ്റ്റാ​ൻ​ലി ജോ​ണ്‍​സി​ന്‍റെ കൊ​ച്ചു​മ​ക​ളും സ്റ്റാ​ൻ​ലി ജോ​ണ്‍​സ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​യ ഡോ. ​ആ​ൻ മാ​ത്യൂ​സ് യൂ​ൻ​സും ഈ ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. കോ​ണ്‍​ഫ്ര​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു ഭ​ദ്രാ​സ​ന ക്ല​ർ​ജി കോ​ണ്‍​ഫ​റ​ൻ​സും ന​ട​ത്ത​പെ​ടു​ന്ന​താ​ണ്. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ, ക​ണ്‍​വീ​ന​ർ എ​ലി​സ​ബ​ത്ത് ജോ​ണ്‍, സെ​ക്ര​ട്ട​റി ഡോ. ​അ​ഞ്ജു ബി​ജി​ലി, ട്ര​ഷ​റ​ർ അ​ന്ന​മ്മ മാ​ത്യു, അ​ക്കൗ​ണ്ട​ന്‍റ് അ​ന്ന​മ്മ മാ​ത്യൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ഭാ വ്യ​ത്യാ​സ​മെ​ന്ന്യേ ഏ​വ​രും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹ​ക​ര​മാ​ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​യും കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ണ്ടും കൂ​ടി​യാ​യ റ​വ. അ​ല​ക്സ് യോ​ഹ​ന്നാ​ൻ, അ​സി.​വി​കാ​രി റ​വ. എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ർ...

Read More