മധു വധക്കേസ്: “കാഴ്ചയില്ലാത്ത സാക്ഷി’യുടെ ജോലി പോയി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വനം വകുപ്പ് സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍ ആയിരുന്നു ഇയാള്‍. കേസിലെ 29-ാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു നേരത്തേ ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. കോടതി നിർദേശപ്രകാരം സുനിൽകുമാറിന്‍റെ കണ്ണ്...
Read More



