Author: Editorial Team

സ്വി​ഫ്റ്റ് ഡ്രൈ​വ​ർ​മാ​ർ ചില കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ പെരുമാറരുത്..! കെഎ​സ്ആ​ർടിസി എംഡിയുടെ ശബ്ദ സന്ദേശം സൂപ്പർഫാസ്റ്റ് വേഗത്തിൽ പ്രചരിക്കുന്നു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ചി​ല ഡ്രൈ​വ​ർ​മാ​രെ പോ​ലെ സ്വി​ഫ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ​മാ​ർ പെ​രു​മാ​റ​രു​തെ​ന്ന് സി ​എം ഡി ​ബി​ജു പ്ര​ഭാ​ക​റി​ന്‍റേ​താ​യ ശ​ബ്ദ​സ​ന്ദേ​ശം. സ്വി​ഫ്റ്റ് ഡ്രൈ​വ​ർ​മാ​രു​ടേ​താ​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലാ​ണ് എം​ഡി​യു​ടേ​താ​യ ശ​ബ്ദ സ​ന്ദേ​ശ​മെ​ത്തി​യ​ത്. മ​ര്യാ​ദ​യ്ക്ക് ബ​സ് ഓ​ടി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് കെ – ​സ്വി​ഫ്റ്റി​ന്‍റെ സി ​എം ഡി ​കൂ​ടി​യാ​യ ബി​ജു പ്ര​ഭാ​ക​ര​ന്‍റെ മു​ന്ന​റി​യി​പ്പു​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലൂ​ടെ കെ-​സ്വി​ഫ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ നി​ർ​ത്താ​തെ ഹോ​ൺ മു​ഴ​ക്കി പ്പോ​യ​താ​ണ് സി ​എം​ഡി​യെ ചൊ​ടി​പ്പി​ച്ച​ത്. ബ​സ് ന​ന്പ​ർ അ​ട​ക്കം വ്യ​ക്ത​മാ​ക്കി​യാ​ണ് സി ​എം ഡി ​കെ – സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ള്ള​ത്. നി​ർ​ത്താ​തെ ഹോ​ൺ മു​ഴ​ക്കി ജ​ന​ങ്ങ​ളെ വി​ര​ട്ട​രു​ത്. ഒ​റ്റ ഹോ​ൺ മു​ഴ​ക്കി​യാ​ൽ സൈ​ഡ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ വേ​ണ്ട. കെ ​എ​സ് ആ​ർ ടി ​സി​യി​ലെ ചി​ല ഡ്രൈ​വ​ർ​മാ​ർ ത​ല​യ്ക്ക് സ്ഥി​ര​ത​യി​ല്ലാ​ത്ത​തും റി​ബെ​ല്ലി​യ​സു​മാ​ണ്. സ്വി​ഫ്റ്റി​ലെ ഡ്രൈ​വ​ർ​മാ​ർ​അ​വ​രെ​പ്പോ​ലെ​യാ​ക​രു​ത്. അ​തി​ന് വേ​ണ്ടി​യാ​ണ് കെ -​സ്വി​ഫ്റ്റ് രൂ​പീ​ക​രി​ച്ച​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. സി ​എം ഡി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ളി​ൽ വ്യാ​പ​ക​മാ​യി ഇ​ത് പ്ര​ച​രി​ക്കു​ക​യും ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ക​യും...

Read More

യു​ദ്ധ​ത്തി​നു​ള്ള യു​ഗ​മ​ല്ലി​ത് ! പു​ടി​നെ മു​ഖ​ത്തു​നോ​ക്കി വി​മ​ര്‍​ശി​ച്ച് മോ​ദി; ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ്ര​ശം​സി​ച്ച് യു​എ​സ് മാ​ധ്യ​മ​ങ്ങ​ള്‍

യു​ക്രൈ​ന്‍ വി​ഷ​യ​ത്തി​ല്‍ ‘ഇ​ത് യു​ദ്ധ​ത്തി​നു​ള്ള സ​മ​യ​മ​ല്ലെ​ന്ന്’ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്ളാ​ഡി​മി​ര്‍ പു​ടി​നോ​ട് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. സ​മ​ര്‍​ഖ​ണ്ഡി​ലെ മോ​ദി-​പു​ടി​ന്‍ സം​ഭാ​ഷ​ണം മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ രീ​തി​യി​ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ”ഉ​ക്രെ​യ്‌​നി​ലെ റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​ടി​നെ മോ​ദി വി​മ​ര്‍​ശി​ച്ചു,” ദി ​വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ലെ ത​ല​ക്കെ​ട്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ”ഇ​ന്ന​ത്തെ യു​ഗം യു​ദ്ധ​ത്തി​നു​ള്ള കാ​ല​മ​ല്ല, ഇ​തി​നെ​ക്കു​റി​ച്ച് ഞാ​ന്‍ നി​ങ്ങ​ളോ​ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രു​ന്നു,” ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ടി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു…”​യു​ക്രൈ​നി​ലെ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ നി​ല​പാ​ടും നി​ങ്ങ​ള്‍ നി​ര​ന്ത​രം പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ശ​ങ്ക​ക​ളും എ​നി​ക്ക​റി​യാം. യു​ക്രൈ​നി​ലെ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കും. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, യു​ക്രൈ​ന്‍ നേ​തൃ​ത്വം ച​ര്‍​ച്ച​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും യു​ദ്ധ​ക്ക​ള​ത്തി​ല്‍ സൈ​നി​ക മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പ്ര​ഖ്യാ​പി​ച്ചു. അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഞ​ങ്ങ​ള്‍ എ​പ്പോ​ഴും നി​ങ്ങ​ളെ അ​റി​യി​ക്കും,” മോ​ദി​യോ​ടാ​യി പു​ടി​ന്‍ പ​റ​ഞ്ഞു. വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ന്റെ​യും ന്യൂ​യോ​ര്‍​ക്ക് ടൈം​സി​ന്റെ​യും വെ​ബ്പേ​ജി​ലെ പ്ര​ധാ​ന വാ​ര്‍​ത്ത​യാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ള്‍ യു​ദ്ധ​ത്തി​ന്റെ യു​ഗ​മ​ല്ലെ​ന്ന് ഇ​ന്ത്യ​യു​ടെ നേ​താ​വ് പു​ടി​നോ​ട് പ​റ​ഞ്ഞ​താ​യി ന്യൂ​യോ​ര്‍​ക്ക് ടൈം​സ് അ​തി​ന്റെ ത​ല​ക്കെ​ട്ടി​ല്‍ പ​റ​ഞ്ഞു. ഇ​രു നേ​താ​ക്ക​ളും ത​മ്മി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നു. യു​ക്രൈ​നി​ലെ യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക ത​നി​ക്ക് മ​ന​സ്സി​ലാ​യെ​ന്ന് മോ​ദി​യു​ടെ വാ​ക്കു​ക​ള്‍​ക്കു മു​മ്പ് പു​ടി​ന്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ദി​ന​പ​ത്രം...

Read More

മ​ല​ദ്വാ​ര​ത്തി​ല്‍ സ്വ​ര്‍​ണ​വു​മാ​യി വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യും വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ‘എ​ണ്ണ’​യു​മാ​യി കാ​ത്തു നി​ന്ന​വ​രും പി​ടി​യി​ല്‍ !

നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന അ​മ്പ​ത്‌​ല​ക്ഷം​രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്റീ​വ് ക​മ്മി​ഷ​ണ​റേ​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യി സ്വ​ര്‍​ണം ഏ​റ്റു​വാ​ങ്ങാ​ന്‍ എ​ത്തി​യ​വ​രെ​യാ​ണ് ക​സ്റ്റം​സ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​യാ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ജി​ദ്ദ​യി​ല്‍ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഫ​യാ​സാ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 1.071 കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ത്തി. സ്വ​ര്‍​ണ മി​ശ്രി​തം കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഫ​യാ​സി​ല്‍ നി​ന്നും സ്വ​ര്‍​ണം ഏ​റ്റു​വാ​ങ്ങാ​നാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്ത് എ​ണ്ണ​യു​മാ​യി ര​ണ്ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ള്‍ കാ​റി​ല്‍ കാ​ത്തു​നി​ന്നി​രു​ന്നു. ഇ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 82,000 രൂ​പ​യും ഒ​പ്പം എ​ണ്ണ​യും പി​ടി​കൂ​ടി. മ​ല​ദ്വാ​ര​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു എ​ണ്ണ ക​രു​തി​യ​ത്. 82000 രൂ​പ ക​ട​ത്തു​കാ​ര​നു​ള്ള കൂ​ലി​യാ​യി​രു​ന്നു. ക​സ്റ്റം​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പ​തി​വി​ന് വി​പ​രീ​ത​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പു​റ​ത്തും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. അ​ങ്ങ​നെ​യാ​ണ് എ​ണ്ണ​യും പ​ണ​വു​മാ​യി ഇ​വ​ര്‍...

Read More

ഗോ​ഹ​ട്ടി ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഗോ​ഹ​ട്ടി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഗോ​ഹ​ട്ടി ഐ​ഐ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ടെ​ക് വി​ദ്യാ​ർ​ഥി സൂ​ര്യ നാ​രാ​യ​ൺ പ്രേം​കി​ഷോ​ർ ആ​ണ്‌ മ​രി​ച്ച​ത്. ഉ​മി​യം ഹോ​സ്റ്റ​ലി​ൽ ആ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ആ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ച്ച​താ​യി ഐ​ഐ​ടി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്...

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​യാ​ള്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍! ത​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ കാ​ര​ണം…

കൊ​ല്ലം: മാ​താ​പി​താ​ക്ക​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​യാ​ള്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. കൊ​ല്ലം പൂ​ത​കു​ളം സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ത​മി​ഴ്‌​നാ​ട്ടി​ലെ വേ​ല​ന്‍​പാ​ള​യ​ത്തി​ലെ​ത്തി​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധി​ക​ളാ​ക്കി​യി​ട്ടാ​ണ് പ​തി​നാ​ലു​കാ​ര​നെ ഇ​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ക​ട​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​മു​ള്ള ഷെ​ഡി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന കു​ട്ടി അ​വി​ടെ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ത്തി നാ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച രാ​കേ​ഷ്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍...

Read More