Author: Editorial Team

രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​ടി​കൂ​ടി ബന്ധുക്കള്‍ ! മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി റോ​ഡ​രു​കി​ല്‍ ത​ള്ളി…

പാ​തി​രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ല്‍ ത​ള്ളി. പു​തു​പൊ​ന്നാ​നി ആ​ലി​യാ​മി​ന്റ​ക​ത്ത് മു​ബ​ഷീ​റി​നെ(26)​യാ​ണ് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബ​ഷീ​ര്‍ തൃ​ശൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് വ​ലി​യാ​റ്റൂ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…​പൊ​ന്നാ​നി ജാ​റം റോ​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മു​ബ​ഷീ​ര്‍ വ​ണ്ടി​പ്പേ​ട്ട​യി​ലെ ഫ്രൂ​ട്‌​സ് ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ്. മ​ന്ദ​ലാം​കു​ന്നു​ള്ള സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മു​ബ​ഷീ​റി​നെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബീ​ച്ചി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് പൊ​ന്നാ​നി​യി​ലെ വീ​ടി​നു​സ​മീ​പം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ്...

Read More

എ​നി​ക്ക് വാ​ക്‌​സി​ന്‍ വേ​ണ​മെ​ന്ന് നി​ന്നോ​ട് പ​റ​ഞ്ഞോ​ടാ ഹ​മു​ക്കേ ! വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ചെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ച് തെ​രു​വ് നാ​യ

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​യ്ക്ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നി​ടെ ര​ണ്ട് ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ല്ല​റ​യി​ലേ​യും വ​ര്‍​ക്ക​ല​യി​ലേ​യും ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ക​ല്ല​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി വി​ഷ്ണു​വി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ല്ല​റ മൃ​ഗാ​ശു​പ​ത്രി​ക്ക് കീ​ഴി​ലു​ള്ള കൊ​ടി തൂ​ക്കി കു​ന്ന് സ​ബ് സെ​ന്റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​തൃ​മ്മ​ല സ്‌​നേ​ഹ​തീ​ര​ത്തി​ന് സ​മീ​പം പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ വി​ഷ​ണു​വി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ നോ​ക്കി​യെ​ങ്കി​ലും കൈ​ക​ളി​ല്‍ ക​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. വാ​ക്‌​സി​ന്‍ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി നാ​ല്‍​പ്പ​തോ​ളം നാ​യ​ക​ള്‍​ക്ക് ഇ​വി​ടെ വ​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ വി​ഷ്ണു​വി​നെ ക​ല്ല​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ര്‍​ക്ക​ല ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ല്‍ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നി​ടെ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ചെ​മ്മ​രു​തി ത​ച്ചോ​ട് മൃ​ഗാ​ശു​പ​ത്രി​യി​ലെ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്.​വി​പി​നാ​ണ് ക​ടി​യേ​റ്റ​ത്. വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​പി​ന്റെ വ​ല​തു കൈ​യി​ലും തു​ട​യി​ലും നാ​യ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​സ​മ​യം തെ​രു​വി​ല്‍ അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കി​യ സീ​രി​യ​ല്‍ ന​ടി​യു​ടെ കൈ ​തെ​രു​വു​നാ​യ ക​ടി​ച്ചു പ​റി​ച്ചു. ആ​കാ​ശ​വാ​ണി ആ​ര്‍​ട്ടി​സ്റ്റും സീ​രി​യ​ല്‍ ന​ടി​യു​മാ​യ ഭ​ര​ത​ന്നൂ​ര്‍ കൊ​ച്ചു​വ​യ​ല്‍ വാ​ണി​ഭ​ശ്ശേ​രി വീ​ട്ടി​ല്‍ ഭ​ര​ത​ന്നൂ​ര്‍ ശാ​ന്ത(64)​യ്ക്കാ​ണു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് തെ​രു​വു​നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കു​മ്പോ​ഴാ​ണു സം​ഭ​വം. വ​ല​തു കൈ​പ്പ​ത്തി​ക്കും വി​ര​ലു​ക​ള്‍​ക്കും പ​രു​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ര​ത​ന്നൂ​ര്‍ മാ​ര്‍​ക്ക​റ്റും ജം​ക്ഷ​നും കേ​ന്ദ്രീ​ക​രി​ച്ച് 50 ല്‍ ​കൂ​ടു​ത​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ ചു​റ്റി​ത്തി​രി​യു​ന്നു​ണ്ട്. മാ​ര്‍​ക്ക​റ്റ് ഭാ​ഗ​ത്ത് ഉ​ള്ള നാ​യ​ക​ള്‍​ക്കു അ​ഞ്ചു വ​ര്‍​ഷ​മാ​യി ഭ​ര​ത​ന്നൂ​ര്‍ ശാ​ന്ത വീ​ട്ടി​ല്‍ നി​ന്നും ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്നു ന​ല്‍​കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു പ​ട്ടി ക​ടി​ച്ച​ത്. ക​ല്ല​റ കു​റ്റി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. അ​ഭ​യ എ​ന്ന കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ ക​യ​റി നാ​യ...

Read More

സ​ണ്ണി​ലി​യോ​ണി​യു​ടെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം എ​ത്ര​യെ​ന്ന് അ​റി​യാ​മോ ? പ​ണം വ​രു​ന്ന വ​ഴി​ക​ള്‍ ക​ണ്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി​ലി​യോ​ണി. നീ​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി പേ​രെ​ടു​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​ന​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ത​ന്റെ ഈ ​യാ​ത്ര​യി​ലു​ട​നീ​ളം സ​ണ്ണി​യ്ക്ക് പി​ന്തു​ണ​യാ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ്ബ​റാ​യി​രു​ന്നു.ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​യി​രു​ന്നു താ​രം ബോ​ളി​വു​ഡി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച സ​ണ്ണി ഇ​പ്പോ​ള്‍ മ​ല​യാ​ളം ഉ​പ്പെ​ടെ​യു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍ പ്രൈ​മി​ന്റെ സൂ​പ്പ​ര്‍ ഹി​റ്റ് സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി ഷോ ​ആ​യ വ​ണ്‍ മൈ​ക്ക് സ്റ്റാ​ന്‍​ഡി​ലൂ​ടെ സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ആ​സ്തി​യെ കു​റി​ച്ചും വ​രു​മാ​ന​ത്തെ കു​റി​ച്ചും ഒ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ആ​ണ് വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്. ഏ​താ​ണ്ട് 98 കോ​ടി ഡോ​ള​ര്‍ ആ​ണ് സ​ണ്ണി ലി​യോ​ണി​യു​ടെ ആ​കെ​യു​ള്ള ആ​സ്തി. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ 19 കോ​ടി വി​ല​മ​തി​ക്കു​ന്ന ബം​ഗ്ലാ​വും സ​ണ്ണി​ക്ക് ഉ​ണ്ട്. അ​ക്ക്നോ​ള​ജ് ഡോ​ട്ട് കോം ​എ​ന്ന സൈ​റ്റാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട​ത്12 കോ​ടി രൂ​പ​യാ​ണ് സ​ണ്ണി ലി​യോ​ണി​ന്റെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​വ​ര്‍​ഷ ശ​മ്പ​ളം. സി​നി​മ​യി​ല്‍ നി​ന്നും അ​വ​താ​ര​ക എ​ന്ന നി​ല​യി​ലു​മാ​ണ് താ​ര​ത്തി​ന്റെ ഈ ​വ​രു​മാ​നം. ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് സ​ണ്ണി​യു​ടെ ഇ​പ്പോ​ഴ​ത്തെ ഒ​രു മാ​സ​ത്തെ ശ​രാ​ശ​രി വ​രു​മാ​നം. പൂ​ജ ഭ​ട്ട് ഒ​രു​ക്കി​യ ജി​സം 2വി​ലൂ​ടെ​യാ​യി​രു​ന്നു സ​ണ്ണി ലി​യോ​ണി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ജാ​ക്ക്പോ​ട്ട്, രാ​ഗി​ണി എം​എം​എ​സ് 2, ഏ​ക് പ​ഹേ​ലി ലി​ല തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലൂ​ടേ​യും സ​ണ്ണി ക​യ്യ​ടി നേ​ടി. എ​ന്നാ​ല്‍ ത​ന്റെ ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് പ​ല മു​ന്‍​നി​ര താ​ര​ങ്ങ​ളും സ​ണ്ണി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഒ​രി​ക്ക​ല്‍ ത​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ നി​ന്നും നാ​യ​ക​ന്മാ​രെ അ​വ​രു​ടെ ഭാ​ര്യ​മാ​ര്‍ ത​ട​യു​ന്ന​താ​യി സ​ണ്ണി തു​റ​ന്ന​ടി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ മ​ധു​ര​രാ​ജ എ​ന്ന സി​നി​മ​യി​ല്‍ സ​ണ്ണി എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ താ​ര​ത്തി​ന്റെ ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ കൂ​ടി മ​ല​യാ​ള​ത്തി​ല്‍...

Read More

സി​പി​എം നേ​താ​വ് പീ​ഡി​പ്പി​ച്ചെ​ന്ന് സി​പി​ഐ വ​നി​താ നേ​താ​വ് ! സം​ഭ​വം ന​ട​ന്ന​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വെ​ച്ച്…

സി​പി​എം നേ​താ​വി​നെ​തി​രേ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​വു​മാ​യി സി​പി​ഐ വ​നി​താ നേ​താ​വ്. സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ​യാ​ണ് പ​രാ​തി. പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ കെ ​പി ബി​ജു​വി​നെ​തി​രെ​യാ​ണ് കേ​സ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന സി​പി​ഐ വ​നി​താ നേ​താ​വി​ന്റെ പ​രാ​തി​യി​ല്‍ മേ​പ്പ​യ്യൂ​ര്‍ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ സി​പി​ഐ നേ​താ​വാ​യ യു​വ​തി​യെ ഒ​ന്‍​പ​താം വാ​ര്‍​ഡ് അം​ഗം കെ ​പി ബി​ജു ക​യ​റി​പ്പി​ടി​ച്ചെ​ന്നും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ചെ​റു​വ​ണ്ണൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും ഒ​മ്പ​താം​വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ ബി​ജു സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി മേ​പ്പ​യൂ​ര്‍ പൊ​ലീ​സി​ല്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു കേ​സെ​ടു​ത്തു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ന്‍ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പീ​ഡ​ന​പ​രാ​തി​യി​ല്‍ പ്ര​തി​യാ​യ ബി​ജു മെ​മ്പ​ര്‍ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​വ​ണ്ണൂ​രി​ല്‍ സി​പി​ഐ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ സി​പി​എം പേ​രാ​മ്പ്ര ഏ​രി​യ ക​മ്മി​റ്റി ര​ണ്ടം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. ക​മ്മീ​ഷ​ന്റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷ​മാ​വും പാ​ര്‍​ട്ടി...

Read More

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ ​സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് ! ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ് ന​ല്‍​കി ഭാ​ര്യ…

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ് മു​മ്പ് ആ​രാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഭാ​ര്യ. ലിം​ഗ മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​രു​ഷ​നാ​യ വ്യ​ക്തി​യാ​ണ് ഭ​ര്‍​ത്താ​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ 40കാ​രി പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ല്‍ നി​ന്നു​ള്ള 40 കാ​രി​യാ​യ യു​വ​തി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച് എ​ട്ട് വ​ര്‍​ഷം പി​ന്നി​ട്ട ത​ന്റെ ഭ​ര്‍​ത്താ​വ് മു​മ്പ് സ്ത്രീ​യാ​യി​രു​ന്നു​വെ​ന്നും ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ് താ​ന്‍ ഞെ​ട്ടി​പ്പോ​യെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഗോ​ത്രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ടി​ല്‍ (എ​ഫ്.​ഐ.​ആ​ര്‍) ശീ​ത​ള്‍ വി​രാ​ജ് വ​ര്‍​ദ്ധ​നെ​തി​രെ (നേ​ര​ത്തെ വി​ജ​യ​ത) പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ത​യ്കും വ​ഞ്ച​ന​ക്കു​മാ​ണ് യു​വ​തി കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ന്‍​പ​ത് വ​ര്‍​ഷം മു​മ്പ് ഒ​രു മാ​ട്രി​മോ​ണി​യ​ല്‍ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് താ​ന്‍ വി​രാ​ജ് വ​ര്‍​ദ്ധ​നെ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ശീ​ത​ള്‍ പ​റ​ഞ്ഞു. അ​വ​രു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് ഒ​രു റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. 14 വ​യ​സു​ള്ള മ​ക​ളോ​ടൊ​പ്പം ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് വി​രാ​ജി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ 2014ല്‍ ​ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യ ഇ​വ​ര്‍ ഹ​ണി​മൂ​ണി​ന് കാ​ശ്മീ​രി​ലേ​ക്ക് പോ​യി​രു​ന്നു. കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് റ​ഷ്യ​യി​ലാ​യി​രി​ക്കെ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ഒ​രു അ​പ​ക​ടം ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​ള്ള ക​ഴി​വ് ഇ​ല്ലാ​താ​ക്കി​യെ​ന്ന് ഇ​യാ​ള്‍ യു​വ​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ചെ​റി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പൂ​ര്‍​ണ സു​ഖം പ്രാ​പി​ക്കാ​മെ​ന്ന് പ്ര​തി യു​വ​തി​യെ ആ​ശ്വ​സി​പ്പി​ച്ചു. 2020 ജ​നു​വ​രി​യി​ല്‍, അ​മി​ത​വ​ണ്ണ​ത്തി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ന്ന് ഇ​യാ​ള്‍ യു​വ​തി​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍, താ​ന്‍ നാ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​താ​യി ഇ​യാ​ള്‍ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ള്‍ യു​വ​തി​യു​മാ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധം ആ​രം​ഭി​ക്കു​ക​യും സ​ത്യം ആ​രോ​ടെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ ഭ​യാ​ന​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ പ്ര​തി​യെ വ​ഡോ​ദ​ര​യി​ല്‍ എ​ത്തി​ച്ച​താ​യി ഗോ​ത്രി പോ​ലീ​സ്...

Read More