Author: Editorial Team

തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു: ഭാ​ഗ്യ​വാ​നെ/​വ​തി​യെ കാ​ത്ത് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കാ​ത്തി​രു​ന്ന തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 25 കോ​ടി രൂ​പ TJ 750605 ന​മ്പ​റി​നാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു​കോ​ടി രൂ​പ TG 270912 നും ​ല​ഭി​ച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്‍റാണ് ഈ ടിക്കറ്റ് വിറ്റത്. സം​സ്ഥാ​ന​ത്തി​ന്‍റെ ലോ​ട്ട​റി ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന വ്യ​ക്തി​ക്ക് നി​കു​തി​ക​ള്‍ ക​ഴി​ച്ച് കി​ട്ടു​ക 15.75 കോ​ടി​യാ​ണ്. ടി​ക്ക​റ്റി​ന് പി​റ​കി​ല്‍ ഒ​പ്പി​ടു​ന്ന​യാ​ളി​നാ​ണ് സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​ത. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം സ​മ്മാ​നം. മൂ​ന്നാം സ​മ്മാ​ന​മാ​യി 10 പേ​ര്‍​ക്ക് ഒ​രു​കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം 90 പേ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ഞ്ചാം സ​മ്മാ​നം 5000 രൂ​പ​യു​മാ​ണ്. 72000 പേ​ര്‍​ക്ക് അ​ഞ്ചാം സ​മ്മാ​നം...

Read More

ഇ​രു​പ​ത്തി​യ​ഞ്ച് കോ​ടി ഭാ​ഗ്യ​വാ​ൻ ആ​രാ​കും? ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ലോ​ട്ട​റി ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന തി​രു​വോ​ണം ബ​മ്പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്. 25 കോ​ടി ഒ​ന്നാം സ​മ്മാ​ന​മു​ള്ള ബ​മ്പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ്. ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യി​ലൂ​ടെ സ​ർ​ക്കാ​രി​നും ബ​മ്പ​ർ അ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. 500 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റ് ഇ​തു​വ​രെ അ​റു​പ​ത്തി​യാ​റ​ര ല​ക്ഷം എ​ണ്ണം വി​റ്റു​ക​ഴി​ഞ്ഞു. അ​റു​പ​ത്തി​യേ​ഴ​ര ല​ക്ഷം ടി​ക്ക​റ്റു​ക​ള്‍ അ​ച്ച​ടി​ച്ച​തി​ല്‍ 94,086 ടി​ക്ക​റ്റു​ക​ളാ​ണ് വി​ല്‍​ക്കാ​തെ അ​വ​ശേ​ഷി​ച്ച​ത്. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന വ്യ​ക്തി​ക്ക് നി​കു​തി​ക​ള്‍ ക​ഴി​ച്ച് കി​ട്ടു​ക 15.75 കോ​ടി​യാ​ണ്. ടി​ക്ക​റ്റി​ന് പി​റ​കി​ല്‍ ഒ​പ്പി​ടു​ന്ന​യാ​ളി​നാ​ണ് സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​ത. അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം സ​മ്മാ​നം. മൂ​ന്നാം സ​മ്മാ​ന​മാ​യി 10 പേ​ര്‍​ക്ക് ഒ​രു​കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം 90 പേ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ഞ്ചാം സ​മ്മാ​നം 5000 രൂ​പ​യു​മാ​ണ്. 72000 പേ​ര്‍​ക്ക് അ​ഞ്ചാം സ​മ്മാ​നം...

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി മു​കേ​ഷ് അം​ബാ​നിFacebook Tweet 

ഗു​രു​വാ​യൂ​ർ: പ്ര​മു​ഖ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. വൈ​കീ​ട്ട് 5.10 ഓ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മു​കേ​ഷ് അം​ബാ​നി സോ​പാ​ന​ത്തി​ൽ നെ​യ്യ് സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ഉ​പ​ദേ​വ​നാ​യ ഗ​ണ​പ​തി​യെ തൊ​ഴു​ത് പു​റ​ത്തു​ക​ട​ന്ന അ​ദ്ദേ​ഹം ക്ഷേ​ത്രം പ്ര​ദ​ക്ഷി​ണം ചെ​യ്തു. പ​ടി​ഞ്ഞാ​റെ ഗോ​പു​ര​ത്തി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന മു​കേ​ഷ് അം​ബാ​നി ശീ​വേ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന ചെ​ന്താ​മ​രാ​ക്ഷ​ൻ, ബ​ല​റാം എ​ന്നീ കൊ​ന്പ​ന്മാ​ർ​ക്ക് പ​ഴം ന​ൽ​കി. വീ​ണ്ടും ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം ഭ​ഗ​വ​തി​യെ തൊ​ഴു​ത​ശേ​ഷം വ​ലി​യ ബ​ലി​ക്ക​ല്ലി​നു മു​ന്നി​ൽ​നി​ന്ന് ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴു​തു. അ​വി​ടെ​വ​ച്ച് 1.51 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​നു...

Read More

ഡോ. ​പി.​ജി. വ​ർ​ഗീ​സ് സെ​പ്റ്റം​ബ​ർ 20ന് ​ഐ​പി​എ​ല്ലി​ൽ പ്ര​സം​ഗി​ക്കു​ന്നു

ഹൂ​സ്റ്റ​ണ്‍ : സെ​പ്റ്റം​ബ​ർ 20 ചൊ​വ്വാ​ഴ്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ൽ (ഐ​പി​എ​ൽ) ലോ​ക പ്ര​സി​ദ്ധ ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​സം​ഗ​ക​ൻ ഡോ. ​പി.​ജി വ​ർ​ഗീ​സ് (ന്യൂ​ഡ​ൽ​ഹി) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ൽ​കും. ഇ​ന്ത്യ​ൻ ഇ​വാ​ൻ​ജ​ലി​ക്ക​ൽ ടീ​മി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ദ്ധ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ദ്ദേ​ഹം വ​ട​ക്കേ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ മി​ഷ​ൻ ഫീ​ൽ​ഡു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ൾ​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ​ലൈ​ൻ സ​ജീ​വ​മാ​കു​ന്ന​ത്. വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ·ാ​രും, പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 20 നു ​ചൊ​വ്വാ​ഴ്ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബ്ര​ദ​ർ ഡോ. ​പി.​ജി. വ​ർ​ഗീ​സി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന, ഫോ​ണ്‍ ന​ന്പ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂടുതൽ വിവരങ്ങൾക്ക് : ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്), 586 216...

Read More

കെ​പി​എം​ടി​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​ന് തൃ​ശൂ​രി​ൽ സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ണ്‍: കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നി​ഷ്യ​ൻ ആ​സോ​സി​യേ​ഷ​ൻ (കെ​പി​എം​ടി​എ) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​നു . ന്ധ​നൊ​സ്റ്റാ​ൾ​ജി​യ 1994ന്ധ ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. 1994 ൽ ​രൂ​പം കൊ​ണ്ട സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഒ​രു​ക്കി​യ​ത്. സെ​പ്റ്റം​ബ​ർ 14 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ പേ​ൾ റീ​ജ​ൻ​സി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു (കോ​ഴി​ക്കോ​ട്) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​രി​ഫ് പാ​ലോ​ളി (മ​ല​പ്പു​റം) സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​സി. കി​ഷോ​ർ (കോ​ഴി​ക്കോ​ട്) ഇ.​സി. ജോ​സ്, പ്ര​മീ​ള (തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ലാ​ലി ജെ​യിം​സ് (തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ) പി.​വി. സ​ണ്ണി മു​ൻ (കേ​ര​ള​വ​ർ​മ കോ​ളേ​ജ് യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ) ലാ​ബ് ഓ​ണ​ർ​സ് അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ആ​ന്‍റ​ണി എ​ലി​ജി​യ​സ് (എ​റ​ണാ​കു​ളം) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ മെ​ഡി​ക്ക​ൽ ലാ​ബ് ആ​ൻ​ഡ് എ​ക്സ്റേ രം​ഗ​ത്തും, പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ പി.​പി. ചെ​റി​യാ​ൻ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണെ​ന്ന​തി​ൽ ത​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു ചെ​റി​യാ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ആ​രം​ഭ​ത്തെ​ക്കു​റി​ച്ചു മു​ൻ സ്ഥാ​പ​ക സെ​ക്ര​ട്ട​റി പി.​സി. കി​ഷോ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ പൂ​ർ​വ​കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. കേ​ര​ള​ത്തി​ൽ ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ രം​ഗ​ത്ത് കേ​ര​ളാ പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നി​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യ്ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത് 1994ൽ ​തൃ​ശൂ​രി​ൽ വ​ച്ചാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല സം​ഘാ​ട​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ പി.​പി. ചെ​റി​യാ​ൻ, കെ.​എ. പ്ര​സാ​ദ്, ജോ​സ്, ടി.​എ.​വ​ർ​ക്കി , വി​ജ​യ​ൻ​പി​ള്ള, കെ.​പി. ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു. ട്ര​ഷ​റ​ർ അ​സ്ലം മി​ഡി​നോ​വ (ക​ണ്ണൂ​ർ) ’നൊ​സ്റ്റാ​ൾ​ജി​യ 1994’ ഒ​രു അ​വി​സ്മ​ര​ണീ​യ ച​ട​ങ്ങാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി...

Read More