Author: Editorial Team

ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​നോ​ട് മു​ടി​ഞ്ഞ പ്രേ​മം ! ജ​നി​ച്ച മ​ക​ന് അ​തേ ഓ​ഫീ​സി​ന്റെ പേ​രി​ട്ട് പി​താ​വി​ന്റെ സാ​ഹ​സം…

വ​ര്‍​ക്ക്‌​ഹോ​ളി​ക് ആ​യ നി​ര​വ​ധി ആ​ളു​ക​ള്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പി​താ​വി​ന്റെ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​നോ​ടു​ള്ള അ​മി​ത​മാ​യ സ്നേ​ഹം മൂ​ലം ഓ​ഫീ​സി​ന്റെ പേ​ര് ത​ന്റെ മ​ക​ന് ഇ​ട്ടഇ​ന്തോ​നേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ സ​മേ​ത് വ​ഹു​ദി എ​ന്ന 38കാ​ര​നാ​ണ് ക​ക്ഷി. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന​ത് ഇ​ന്തോ​നേ​ഷ്യ​യി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫീ​സി​ലാ​ണ്. ത​ന്റെ ര​ണ്ടാ​മ​ത്തെ വീ​ടാ​യാ​ണ് ഇ​യാ​ള്‍ ഓ​ഫീ​സി​നെ കാ​ണു​ന്ന​ത്. ‘സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫീ​സ്’ എ​ന്നാ​ണ് ഇ​ദ്ദേ​ഹം കു​ട്ടി​യ്ക്ക് പേ​രി​ട്ടി​രി​യ്ക്കു​ന്ന​ത്. വ​ഹു​ദി​യു​ടെ ജോ​ലി​യോ​ടു​ള്ള സ്നേ​ഹം ഭാ​ര്യ​ക്കും ന​ന്നാ​യി അ​റി​യാം. ത​നി​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ദ്യ​ത്തെ കു​ഞ്ഞി​ന് താ​ന്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ടും എ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ച്ച​തും. എ​ന്നാ​ല്‍ അ​ന്ന് അ​വ​ള​ത് അ​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. വി​വാ​ഹ​ശേ​ഷം സ്വ​ഭാ​വ​മൊ​ക്കെ മാ​റും എ​ന്നാ​ണ് അ​വ​ള്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല അ​യാ​ള്‍ ജോ​ലി​യോ​ടും ജോ​ലി​സ്ഥ​ല​ത്തോ​ടും കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ ആ​കൃ​ഷ്ട​നാ​യി തീ​രു​ക​യും ചെ​യ്തു. ഭാ​ര്യ ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ഴും കു​ട്ടി ജ​നി​ച്ചാ​ല്‍ കു​ട്ടി​ക്ക് താ​ന്‍ ജോ​ലി​ചെ​യ്യു​ന്ന ഓ​ഫീ​സി​ന്റെ പേ​ര് ത​ന്നെ ഇ​ടു​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ അ​യാ​ള്‍ ഉ​റ​ച്ചു നി​ന്നു. തു​ട​ര്‍​ന്ന് കു​ഞ്ഞു പി​റ​ന്ന​പ്പോ​ള്‍ ‘സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫീ​സ്’ എ​ന്ന് പേ​രി​ടു​ക​യാ​യി​രു​ന്നു. ഈ ​പേ​രി​നൊ​പ്പം ഇ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ പേ​രാ​യ ഡി​ങ്കോ​യും...

Read More

അ​ര്‍​ബു​ദം വ​രാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ല്‍ യു​വാ​ക്ക​ള്‍​ക്ക് ! പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

വ​യോ​ധി​ക​രെ അ​പേ​ക്ഷി​ച്ച് യു​വാ​ക്ക​ള്‍​ക്കാ​ണ് അ​ര്‍​ബു​ദ സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് പു​തി​യ പ​ഠ​നം. 50 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം വ​രാ​ന്‍ ഏ​റ്റ​വു​മ​ധി​കം സാ​ധ്യ​ത. 1990ക​ള്‍​ക്ക് ശേ​ഷം യു​വാ​ക്ക​ള്‍​ക്ക് അ​ര്‍​ബു​ദം വ​രാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച​താ​യി ബ്രി​ഗ്ഹാം ആ​ന്‍​ഡ് വി​മ​ന്‍​സ് ഹോ​സ്പി​റ്റ​ലി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. നേ​ച്ച​ര്‍ റി​വ്യൂ​സ് ക്ലി​നി​ക്ക​ല്‍ ഓ​ങ്കോ​ള​ജി ജേ​ണ​ലി​ലാ​ണ് ഗ​വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മ​ദ്യ​പാ​നം, ഉ​റ​ക്ക​ക്കു​റ​വ്, പു​ക​വ​ലി, അ​മി​ത​ഭാ​രം, സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ത്തി​ന്റെ ഉ​യ​ര്‍​ന്ന തോ​തി​ലെ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ല്ലാം വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ അ​ര്‍​ബു​ദം വ​രാ​നു​ള്ള അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ഴ​ത്തെ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് ഏ​താ​നും ദ​ശാ​ബ്ദ​ങ്ങ​ള്‍​ക്ക് മു​ന്‍​പു​ള്ള ചെ​റു​പ്പ​ക്കാ​രെ അ​പേ​ക്ഷി​ച്ച് ശ​രി​യാ​യ ഉ​റ​ക്കം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യ​രു​ടെ പോ​ഷ​ണം, ജീ​വി​ത​ശൈ​ലി, ശ​രീ​ര​ഭാ​രം, പാ​രി​സ്ഥി​തി​ക​മാ​യ ഘ​ട​ക​ങ്ങ​ള്‍, ഉ​ള്ളി​ലും ചു​റ്റി​ലു​മു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം അ​ടു​ത്ത ഏ​താ​നും ദ​ശ​ക​ങ്ങ​ളി​ലാ​യി വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​തെ​ല്ലാം അ​ര്‍​ബു​ദ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. ഓ​രോ ത​ല​മു​റ ക​ഴി​യു​മ്പോ​ഴും അ​ര്‍​ബു​ദ രോ​ഗ സാ​ധ്യ​ത ഉ​യ​രു​ന്ന​താ​യാ​ണ് ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം. പ​ഠ​ന​ത്തി​ല്‍ ഗ​വേ​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 14 ത​രം അ​ര്‍​ബു​ദ​ങ്ങ​ളി​ല്‍ എ​ട്ടെ​ണ്ണ​വും ദ​ഹ​ന​സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം ഉ​ള്ളി​ലെ ബാ​ക്ടീ​രി​യ അ​ട​ക്ക​മു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ അ​ര്‍​ബു​ദം ഉ​ള്‍​പ്പെ​ടെ പ​ല​വി​ധ രോ​ഗ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​മെ​ന്നും പ​ഠ​ന​റി​പ്പോ​ര്‍​ട്ട് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു. എ​ന്നാ​ല്‍ കു​റ​ഞ്ഞ, ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​രാ​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​ത്ത​ത് അ​ര്‍​ബു​ദ​ബാ​ധ​യു​ടെ ദീ​ര്‍​ഘ​കാ​ല പാ​റ്റേ​ണ്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ ത​ട​സ്സ​മാ​യ​താ​യും ഗ​വേ​ഷ​ക​ര്‍...

Read More

ചീ​റ്റ​ക​ളെ​ക്കാ​ണാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത് ! എ​ന്നെ​പ്പോ​ലും ക​യ​റ്റി വി​ട​രു​ത്; വാ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി മോ​ദി…

ന​മീ​ബി​യ​യി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​വാ​ദം കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചീ​റ്റ​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ‘ചീ​റ്റ മി​ത്ര’ വ​ള​ണ്ടി​യ​ര്‍​മാ​രോ​ട് ഇ​ക്കാ​ര്യം നി​ര്‍​ദ്ദേ​ശി​ച്ച​ത്. അ​വ ഇ​ണ​ങ്ങു​ന്ന​തു​വ​രെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കോ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. താ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തീ​ര്‍​ത്തു പ​റ​യ​ണ​മ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു. ചീ​റ്റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്ന മോ​ദി​യു​ടെ ചോ​ദ്യ​ത്തോ​ട് മ​നു​ഷ്യ​രാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യെ​ന്നാ​യി​രു​ന്നു വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ മ​റു​പ​ടി. അ​തു​കൊ​ണ്ടു ത​ന്നെ മൃ​ഗ​ങ്ങ​ളെ​യ​ല്ല മ​റി​ച്ച് മ​നു​ഷ്യ​രെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കേ​ണ്ടെ​ന്നും മോ​ദി നി​ര്‍​ദേ​ശി​ച്ചു. ‘എ​ന്നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ നി​ങ്ങ​ള്‍ ത​ട​യ​ണം. ഞാ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പ​റ​യ​ണം. എ​ന്റെ പേ​ര് പ​റ​ഞ്ഞു​വ​രു​ന്ന ബ​ന്ധു​ക്ക​ള്‍​ക്ക് പോ​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. അ​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രേ​യും ത​ട​യ​ണം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ചീ​റ്റ​ക​ളെ കാ​ണാ​നു​ള്ള അ​നു​മ​തി ന​ല്‍​കു​ന്ന​തു​വ​രെ ഇ​വി​ടേ​ക്കെ​ത്തു​ന്ന എ​ല്ലാ​വ​രോ​ടും അ​ക​ത്തേ​ക്ക് ക​യ​റാ​ന്‍ പ​റ്റി​ല്ലെ​ന്ന് തീ​ര്‍​ത്തു​പ​റ​ണം’- മോ​ദി...

Read More

ഭാ​ഗ്യ​ടി​ക്ക​റ്റ് എ​ടു​ത്ത​ത് കൊ​ച്ചി​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് ! ഭാ​ഗ്യ​വാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​നൂ​പ് പറയുന്നു… …

തി​രു​വ​ന​ന്ത​പു​രം: 25 കോ​ടി രൂ​പ​യു​ടെ തി​രു​വോ​ണം ബ​മ്പ​ര്‍ അ​ടി​ച്ച ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി. ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നാ​ണ് കോ​ടി​ക​ളു​ടെ ഭാ​ഗ്യം തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. 30 വ​യ​സു​ള്ള അ​നൂ​പ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. ജോ​ലി​ക്കാ​യി മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം സ്വ​ദേ​ശി അ​നൂ​പി​നെ തേ​ടി ഓ​ണം ബം​പ​റി​ന്റെ ഭാ​ഗ്യ​മെ​ത്തി​യ​ത്. പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ക​ന്റെ കു​ടു​ക്ക പൊ​ട്ടി​ച്ച് എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​ന​മ​ടി​ച്ച​തെ​ന്ന് അ​നൂ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് എ​ടു​ത്ത TJ 750605 ന​മ്പ​റി​നാ​ണ് ലോ​ട്ട​റി അ​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ഴ​വ​ങ്ങാ​ടി​യി​ലെ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു. ‘ബം​പ​ര്‍ അ​ടി​ച്ചെ​ന്നു വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ എ​ല്ലാ​വ​രെ​യും വി​ളി​ച്ച് അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്. അ​ന്‍​പ​ത് രൂ​പ കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട എ​ന്നു ക​രു​തി​യ​താ​ണ്. പി​ന്നെ കൊ​ച്ചി​ന്റെ കു​ടു​ക്ക​പൊ​ട്ടി​ച്ച പ​ണം കൊ​ണ്ടാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. ഒ​റ്റ ടി​ക്ക​റ്റേ എ​ടു​ത്തി​രു​ന്നു​ള്ളൂ.’ ബം​പ​ര്‍ ജേ​താ​വ് അ​നൂ​പ് പ​റ​ഞ്ഞു. ത​ങ്ക​രാ​ജ് ലോ​ട്ട​റി ഏ​ജ​ന്‍​സി പ​ഴ​വ​ങ്ങാ​ടി​യി​ല്‍ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. ഒ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് 10% ഏ​ജ​ന്‍​സി ക​മ്മി​ഷ​നും 30% നി​കു​തി​യും കി​ഴി​ച്ച് ബാ​ക്കി 15.75 കോ​ടി...

Read More

ര​ണ്ടാം സ​മ്മാ​നം കോ​ട്ട​യ​ത്ത്; ഭാ​ഗ്യ​ക്കു​റി വി​റ്റ​ത് ന​ട​ന്ന് ലോ​ട്ട​റി വി​ൽ​ക്കു​ന്ന പാ​പ്പ​ച്ച​ൻ

കോ​ട്ട​യം: ഓ​ണം ബ​മ്പ​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റി​രി​ക്കു​ന്ന​ത് കോ​ട്ട​യ​ത്ത്. മീ​നാ​ക്ഷി ലോ​ട്ട​റി​സി​ലാ​ണ് ടി​ക്ക​റ്റ് വി​റ്റി​രി​ക്കു​ന്ന​ത്. പാ​ലാ​യി​ൽ ന​ട​ന്ന് ലോ​ട്ട​റി വി​ൽ​ക്കു​ന്ന പാ​പ്പ​ച്ച​ൻ വി​റ്റ ലോ​ട്ട​റി​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം. പാ​ലാ​യി​ലെ ബ്രാ​ഞ്ചി​ൽ നി​ന്ന് അ​ഞ്ച് ടി​ക്ക​റ്റാ​ണ് പാ​പ്പ​ച്ച​ൻ എ​ടു​ത്ത​ത്. ഈ ​അ​ഞ്ച് ടി​ക്ക​റ്റാ​ണ് പാ​പ്പ​ച്ച​ൻ ന​ട​ന്ന് വി​റ്റ​ത്. ര​ണ്ടാം സ​മ്മാ​നം TG 270912 എ​ന്ന...

Read More