കട്ടപ്പന നഗരത്തിലെ ജിമ്മിൽ വ്യായാമം ചെയ്യാനെത്തിയ യു വാവിന് പരിശീലകന്റെ കുത്തേറ്റു. കട്ടപ്പന സ്വദേശി ജീവനാണു പരുക്കേറ്റത്.
ജിം പരിശീലകൻ പ്രമോദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു

കഴിഞ്ഞ ദിവസം രാത്രിയിൽ ജിമ്മിൽ തർക്കം ഉണ്ടായിരുന്നു. അതിനെച്ചൊല്ലി ഇന്നലെ രാത്രി യുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്.