നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു. ടെ​നി​സി​യി​ലെ നാ​ഷ്‌​വി​ല്ല​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്ന് ഗാ​യി​ക​യു​ടെ പ്ര​തി​നി​ധി അ​റി​യി​ച്ചു.

ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ക്ര​മെ​ന്‍റോ​യ്ക്ക് സ​മീ​പം ജ​നി​ച്ച മാ​ൻ​ഡി​സ പ​ള്ളി​യി​ലെ ഗാ​യ​ക സം​ഘ​ത്തി​ലൂ​ടെ​യാ​ണ് സം​ഗീ​ത ലോ​ക​ത്തി​ലേ​ക്ക് ചു​വ​ട്‌വച്ച​ത്. 2006ൽ “​അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ’ എ​ന്ന പ​രി​പാ​ടി​യി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഗാ‌​യി​ക പ്ര​ശ​സ്തി​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ​ത്.

2007ൽ “​ട്രൂ ബ്യൂ​ട്ടി’ എ​ന്ന പേ​രി​ൽ ത​ന്‍റെ ആ​ദ്യ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. ആ ​വ​ർ​ഷം മി​ക​ച്ച പോ​പ്പ്, സ​മ​കാ​ലി​ക സു​വി​ശേ​ഷ ആ​ൽ​ബ​ത്തി​നു​ള്ള ഗ്രാ​മി നോ​മി​നേ​ഷ​ൻ ല​ഭി​ച്ചു.

2022ൽ “​ഔ​ട്ട് ഓ​ഫ് ദ ​ഡാ​ർ​ക്ക്: മൈ ​ജേ​ർ​ണി ത്രൂ ​ദി ഷാ​ഡോ​സ് ടു ​ഫൈ​ൻ​ഡ് ഗോ​ഡ്സ് ജോ​യ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഓ​ർ​മ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് മാ​ൻ​ഡി​സ ത​ന്‍റെ വി​ഷാ​ദ​രോ​ഗ​ത്തെ കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ച്ചി​രു​ന്നു