തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു. ഡാളസ് മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണ്. സംസ്കാരം പിന്നീട്.
ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. മക്കൾ: സിബി മാത്യു – മറിയാമ്മ (ഡാളസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു – ശ്രീനിവാസ് (തിരുവനന്തപുരം).
കെ. കെ. മാത്യൂസിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു – 469 734 7435.