താൻ ആർഎസ്എസിനെതിരെ സംസാരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും രാഹുൽ ഗാന്ധി യുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർഎസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവരും ആർഎസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക എന്നെ പറയാനുള്ളൂവെന്ന് പിണറായി പറഞ്ഞു.

വാർത്ത സൃഷ്ടിക്കാൻ പിആർ ഏജൻസികൾ തയാറാക്കുന്ന വാചകങ്ങൾക്കപ്പുറം ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസിന് ഒരു താൽപ്പര്യവുമില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അധികാരവും – ഇവ രണ്ടിലും മാത്രമേ കോൺഗ്രസിന് ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളും മത്സരവുമുള്ളൂ. സംഘപരിവാറിന്‍റെ രാഷ്ട്രീയത്തെ തുറന്നെതിർക്കുന്ന എത്ര കോൺഗ്രസ് നേതാക്കളുണ്ട്? ആരും ഇല്ലെന്ന് പറയുന്നില്ല. അധികാര രാഷ്ട്രീയത്തിലിടം നേടാൻ മാത്രം പ്രവർത്തിക്കുന്ന ഒരു പാർടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. അങ്ങനെ ആവരുത് എന്നാണ് ആഗ്രഹിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 14 ദിവസത്തേക്ക് വരെ സ്ഥാപനം അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ നിയമലംഘനം പരിഹരിച്ച് ഇപെയ്‌മെന്റ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ അടച്ചിടല്‍ നിര്‍ദ്ദേശം വീണ്ടും പുതുക്കും. ‘കുറഞ്ഞ കാശ് കൂടുതല്‍ സുരക്ഷ’ എന്നതാണ് ഇപെയ്‌മെന്റിന്റെ കാര്യത്തില്‍ മന്ത്രാലയത്തിന്റെ നയം. പണമിടപാടിന് ബാങ്കില്‍ നിന്ന് പിന്‍വലിക്കല്‍, മറ്റ് ബാങ്കുകളിലേക്ക് പണം കൊണ്ടുപോകല്‍ തുടങ്ങിയ ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ ആവശ്യമാണ്.

ഇലക്ട്രോണിക് പേയ്മെന്റുകള്‍ കള്ളപ്പണത്തിന്റെയും കള്ളപ്പണത്തിന്റെയും അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022ലെ വാണിജ്യമന്ത്രാലയം നിയമഭേദഗതി പ്രകാരം വാണിജ്യ, വ്യവസായ, പൊതു ഔട്ട്ലെറ്റുകളിലെല്ലാം ഇ-പേയ്മെന്റ് സൗകര്യം ഒരുക്കണമെന്നാണ് നിയമം. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റ്, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍, ബാങ്ക് പ്രീപെയ്ഡ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ്, ബാങ്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ തുടങ്ങിയവയ ഇതിനായി സ്വീകരിക്കാവുന്നതാണ്.