റി​യാ​ദ്: സു​ഡാ​നി​ല്‍ നി​ന്ന് സൗ​ദി​യി​ല്‍ എ​ത്തി​യ ഉം​റ തീ​ര്‍​ഥാ​ട​ക​രു​ടെ വി​സാ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കും. സു​ഡാ​നി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ഡാ​നി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ പ്ര​യാ​സ​മു​ള്ള തീ​ര്‍​ഥാ​ട​ക​രു​ടെ വി​സാ കാ​ലാ​വ​ധി സൗ​ജ​ന്യ​മാ​യി നീ​ട്ടി ന​ല്‍​കു​ന്ന​ത്.

വി​സാ കാ​ലാ​വ​ധി പു​തു​ക്കി ന​ല്‍​കാ​ന്‍ സ​ല്‍​മാ​ന്‍ രാ​ജാ​വ് പാ​സ്‌​പോ​ര്‍​ട്ട് വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സു​ഡാ​നി തീ​ര്‍​ഥാ​ട​ക​രെ സൗ​ദി​യി​ലു​ള്ള​വ​ര്‍​ക്ക് കൂ​ടെ താ​മ​സി​പ്പി​ക്കാ​നും സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൗ​ക​ര്യം ഒ​രു​ക്കി. ഇ​തി​നു പ്ര​ത്യേ​ക പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു.