കൊ​ച്ചി: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ന​ട​ൻ ഇ​ന്ന​സെ​ന്‍റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ളും ശ​രീ​രം മ​രു​ന്നു​ക​ളോ​ട് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​താ​യി ആ​ണ് വി​വ​രം. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച സ്ഥി​തി മോ​ശ​മാ​യ​തോ​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.