ബം​ഗ​ളൂ​രു: വി​ജേ​ഷ് പി​ള്ള​യ്ക്കെ​തി​രെ ക​ര്‍​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്ന് സ്വ​പ്ന സു​രേ​ഷ്. കേ​സി​ൽ ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ല്‍ പോ​ലീ​സ് തെ​ളി​വെ​ടു​ത്തു.

വി​ജേ​ഷി​നൊ​പ്പം ഒ​രാ​ള്‍​കൂ​ടി താ​മ​സി​ച്ചെ​ന്ന് ഹോ​ട്ട​ലു​കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​രാ​യി​രി​ക്കും പി​ന്ന​ണി​യി​ലു​ള്ള ആ ​അ​ജ്ഞാ​ത​ൻ- സ്വ​പ്ന ചോ​ദി​ക്കു​ന്നു.