കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​ന്‍ തീ​പി​ടി​ത്തം. 20 ക​ട​ക​ള്‍ ക​ത്തി​ച്ചാ​മ്പ​ലാ​യി. ഹൗ​റ ജി​ല്ല​യി​ലെ ര​ജി​സ്ട്രി ഗാ​ലി മേ​ഖ​ല​യി​ലെ ബ​ഗ്നാ​ന്‍ സെ​ന്‍​ട്ര​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നാ​ല് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ത്ര​രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ക​ണ​ക്കെ​ടു​ത്തു വ​രി​ക​യാ​ണ്.