ന്യൂ​ഡ​ൽ​ഹി: ‘ഫോ​ബ്സി’​ന്റെ ലോ​ക അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ൽ​നി​ന്ന് തെ​റി​ച്ച് ഗൗ​തം അ​ദാ​നി. പ​ത്താം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന അ​ദാ​നി ഇ​പ്പോ​ൾ 15ാമ​താ​യി. പ​ക​രം റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​ത്താം​സ്ഥാ​ന​ത്തേ​ക്കു​വ​ന്നു.

നി​ല​വി​ൽ അ​ദാ​നി​യു​ടെ മൊ​ത്തം ആ​സ്തി 7510 കോ​ടി യു.​എ​സ് ഡോ​ള​ർ (6.14 ല​ക്ഷം കോ​ടി രൂ​പ) ആ​ണ്. 8430 കോ​ടി യു.​എ​സ് ഡോ​ള​റി​ന്റെ (6.90 ല​ക്ഷം കോ​ടി രൂ​പ) ആ​സ്തി​യു​മാ​യി മു​കേ​ഷ് അം​ബാ​നി അ​ദാ​നി​യെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​ന​വാ​നാ​യ ഇ​ന്ത്യ​ക്കാ​ര​നാ​യി.

മു​കേ​ഷി​ന്റെ ആ​സ്തി​യി​ൽ 0.19 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ൾ അ​ദാ​നി​യു​ടെ ആ​സ്തി​യി​ൽ 4.62 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. നേ​ര​ത്തേ ലോ​ക​ത്തെ മൂ​ന്ന് അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദാ​നി.