തി​രു​വ​ന​ന്ത​പു​രം: വ​നി​താ എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ ജി​നു ഹ​ബീ​ബു​ല്ല​യെ​യാ​ണ് (43) ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.​ മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​രമാം വി​ധ​ത്തി​ൽ മി​നി ടി​പ്പ​ർ ഓ​ടി​ച്ച ജി​നു​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​നെ അ​റി​യി​ക്കുകയായിരുന്നു.

പ്ര​തി​യെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ജി​നു ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​നെ​ത്തി​യ വ​നി​താ എ​സ്ഐ​ കൃ​ഷ്ണ പ്ര​സാ​ദി​നെ​യാ​ണ് പ്ര​തി മ​ർ​ദി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജി​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.