നൈജീരിയയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 37 മരണം. നൈജീരിയന്‍ നഗരമായ മൈദുഗുരിക്ക് പുറത്താണ് മൂന്ന് ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 
ആദ്യം രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇതിലേക്ക് മൂന്നാമത്തെ ബസും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.