കൂ​​​ത്തു​​​പ​​​റ​​​മ്പ്: ഒ​​​രു സാ​​​ധാ​​​ര​​​ണ ക​​​രി​​​ങ്കോ​​​ഴി​​​ക്ക് എ​​​ത്ര വി​​​ല​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ചോ​​​ദി​​​ച്ചാ​​​ൽ അ​​​ഞ്ഞൂ​​​റോ അ​​​റു​​​ന്നൂ​​​റോ എ​​​ന്നാ​​​കും ഉ​​​ത്ത​​​രം.

എ​​​ന്നാ​​​ൽ ഞെ​​​ട്ടേ​​​ണ്ട, കേ​​​ട്ടോ​​​ളൂ. ചെ​​​റു​​​വാ​​​ഞ്ചേ​​​രി ക​​​ണ്ണാ​​​ടി​​​ച്ചാ​​​ലി​​​ൽ ഒ​​​രു ക​​​രി​​​ങ്കോ​​​ഴി​​​ക്ക് കി​​​ട്ടി​​​യ​​​ത് 39,000 രൂ​​​പ.

ടെ​​​ന്‍റ് കെ​​​ട്ടി തെ​​​രു​​​വ് സ​​​ർ​​​ക്ക​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഘം ലേ​​​ല​​​ത്തി​​​ന് വ​​​ച്ച ക​​​രി​​​ങ്കോ​​​ഴി​​​യു​​​ടെ വി​​​ല​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രെ​​​യും ഞെ​​​ട്ടി​​​ച്ച് ഉ​​​യ​​​ർ​​​ന്നു​​​പൊ​​​ങ്ങി​​​യ​​​ത്.

ലേ​​​ല വി​​​വ​​​രം സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ക​​​രി​​​ങ്കോ​​​ഴി​​​യെ സ​​​ർ​​​ക്ക​​​സ് സം​​​ഘ​​​ത്തി​​​നാ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്ത​​​ത്.