ഹൂ​സ്റ്റ​ണ്‍: ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ലാ​ണ്ടോ​യി​ൽ അ​ന്ത​രി​ച്ച ഡോ . ​സൂ​ര​ജ് കു​റു​പ്പി​ന്‍റെ (48) വേ​ർ​പാ​ടി​ൽ ക​ഐ​ച്ച്എ​ൻഎ​യു​ടെ അ​നു​ശോ​ച​നം പ്ര​സി​ഡ​ന്‍റ് ജി.​കെ.​പി​ള്ള കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

കെഎച്ച്എൻഎ ന​ട​ത്തി​വ​രു​ന്ന ല​ളി​ത സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന യ​ജ്ഞ​ത്തി​ൽ ഡോ. ​സൂ​ര​ജ് കു​റു​പ്പി​ന് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി കെഎച്ച്എൻഎ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ശ്രീ​ഭ​വ​നി​ൽ ശ്രീ ​രാ​ജേ​ന്ദ്ര കു​റു​പ്പി​ന്‍റെ മ​ക​നാ​ണ് സൂ​ര​ജ്. കൊ​ല്ലം പു​തു​ക്കു​ള​ത്തു ബാ​ല​ൻ നാ​യ​രു​ടെ മ​ക​ൾ പാ​ർ​വ​തി ആ​ണ് ഭാ​ര്യ. ഏ​ക മ​ക​ൾ ദേ​വി​ക.