സി​യൂ​ൾ: തെ​ക്ക​ൻ കൊ​റി​യ​യി​ൽ ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 50 ല​ധി​കം പേ​ർ മ​രി​ച്ചു. സീ​യൂ​ളി​ൽ യോം​ഗ്സാ​ൻ ഗു ​ജി​ല്ല​യി​ലെ ഇ​റ്റേ​വോ​ൺ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ദു​ര​ന്തം.

പ​ല​ർ​ക്കും ശ്വാ​സ​ത​ട​സ​വും ഹൃ​ദ​യ​സ്തം​ഭ​ന​വും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. കോ​വി​ഡി​നു ശേ​ഷം ആ​ദ്യ​മാ​യി മാ​സ്ക് ഇ​ല്ലാ​തെ​യു​ള്ള ആ​ഘോ​ഷ​ത്തി​ന് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. സി​യൂ​ളി​ലെ തെ​രു​വു​ക​ൾ ഹാ​ലോ​വീ​ൻ ആ​ഘോ​ഷി​ക്കു​ന്ന ആ​ളു​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.