ത​ല​ശേ​രി: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ആ​ശു​പ​ത്രി വി​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ്പീ​ക്ക​റെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മാ​ട​പീ​ടി​ക​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് സ്പീ​ക്ക​റെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ഷം​സീ​ർ ഇ​ന്നു രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.