ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മു​തി​ര്‍​ന്ന നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ് മ​ത്സ​​രി​ക്കും. ഉ​ട​ന്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക വാ​ങ്ങി​യേ​ക്കും. ഭാ​ര​ത് ജോ‍​ഡോ യാ​ത്ര​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി​യു​മാ​യി വൈ​കീ​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തെ​റ്റ് സ​മ്മ​തി​ച്ച് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച​തോ​ടെ ഗെഹ്‌ലോ​ട്ടി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഹൈ​ക്ക​മാ​ൻ​ഡ് പൂ​ർ​ണ​മാ​യി ത​ള്ളി​യി​ട്ടി​ല്ല. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും.