തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ജ​യ്പ്രീ​ത് ബും​റ​യും യു​സ്‌​വേ​ന്ദ്ര ച​ഹ​ലും ഇ​ന്നും ടീ​മി​ലി​ല്ല. ഋ​ഷ​ഭ് പ​ന്തും അ​ർ​ഷ്ദീ​പും ടീ​മി​ലി​ടം പി​ടി​ച്ചു.

രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. 38,000 കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ക്രി​ക്ക​റ്റി​ന്‍റെ ചെ​റു​പ​തി​പ്പി​ൽ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ് ഇ​രു സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പ​ര​ന്പ​ര​യാ​യ​തി​നാ​ൽ ഏ​റെ പ്ര​ധാ​ന്യ​ത്തോ​ടെ​യാ​ണ് ഇ​രു​ടീ​മും മ​ത്സ​ര​ത്തെ കാ​ണു​ന്ന​ത്.